Kuwait Dinar exchange rate today : നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക്, കുവൈത്ത് ദിനാറിന് കരുത്ത് കൂടുന്നു ; ഇന്നത്തെ നിരക്ക് അറിയാം

കുവൈത്ത് ദിനാറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് നവംബർ 28-ന് ഏകദേശം 299.80 രൂപയിലെത്തി. ലഭ്യമായ മിഡ്-മാർക്കറ്റ് നിരക്ക് പ്രകാരം ഒരു കുവൈത്ത് ദിനാറിന് 299.76 ഇന്ത്യൻ രൂപയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നിരക്കിൽ ഏകദേശം 0.24 ശതമാനം വർധനവുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. Wise

കുവൈത്ത് ദിനാർഇന്ത്യൻ രൂപ
1 KWD₹299.76
5 KWD₹1,498.80
10 KWD₹2,997.60
50 KWD₹14,988
100 KWD₹29,976

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്കും നാട്ടിലേക്ക് പണം അയയ്ക്കുന്നവർക്കും കറൻസി വിനിമയ നിരക്കിലെ മാറ്റങ്ങൾ പ്രധാനമാണ്. എന്നാൽ ബാങ്കുകൾ, മണി എക്സ്ചേഞ്ചുകൾ, പണമിടപാട് സ്ഥാപനങ്ങൾ എന്നിവ നൽകുന്ന നിരക്കുകളിൽ വ്യത്യാസമുണ്ടാകാം. സർവീസ് ചാർജുകളും മറ്റ് ഫീസുകളും കാരണം ലഭിക്കുന്ന തുകയും മാറാം.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *