Malappuram Native Dies in Abu Dhabi അബൂദബിയിൽ മലപ്പുറം സ്വദേശി മരിച്ചു; മരിച്ചത് കോട്ടക്കൽ കൂരിയാട് സ്വദേശി മുജീബ്

Malappuram Native Dies in Abu Dhabi അബൂദബി: മലപ്പുറം കോട്ടക്കൽ കൂരിയാട് സ്വദേശി അബൂദബിയിൽ നിര്യാതനായി. മർഹൂം ചോല മരക്കാരുടെ മകൻ മുജീബ് (41) ആണ് മരിച്ചത്. മൈമൂന പാറക്കലാണ് മാതാവ്. നുസൈബ കരിങ്കപാറയാണ് ഭാര്യ. മക്കൾ: മുഹമ്മദ് നിജാത്, മുഹമ്മദ് നിഹാത്, ഫാത്തിമ ജന്ന.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാവശ്യമായ നിയമനടപടികൾക്ക് ഐസിഎഫ് വെൽഫെയർ നേതൃത്വം നൽകുന്നുണ്ട്.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy