Malayali death in dubaiദുബൈ: 16 കാരനായ കണ്ണൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു. കണ്ണൂർ വാടിക്കൽ മഹല്ലി ഹൈദ്രോസ് മസ്ജിദിന് സമീപം താമസിക്കുന്ന മഹമ്മദ് നിസാറിന്‍റെ മകൻ ഫർസാദ് നിസാർ ആണ് ദുബൈയിൽ മരിച്ചത്. പനി മൂലം ചികിത്സയിൽ ആയിരുന്നു. മാതാവ്: റംസീന.