Dubai RTA; ദുബായിലെ ര​ണ്ട്​ റോ​ഡു​ക​ളു​ടെ വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ന​ഗ​ര​ത്തി​ലെ അ​ൽ മി​സ്​​ഹ​ർ മേ​ഖ​ല​യി​ൽ എ11, ​എ26 എ​ന്നീ റോ​ഡു​ക​ളു​ടെ വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ര​ണ്ട്​ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ര​ണ്ട്​ ലൈ​നു​ക​ളാ​യി​രു​ന്ന​ത്​ നാ​ലു ലൈ​നു​ക​ളാ​യാ​ണ്​ വി​ക​സി​പ്പി​ച്ച​ത്. ആ​കെ 6.8 കി.​മീ​റ്റ​റാ​ണ്​ വി​പു​ലീ​ക​ര​ണം ന​ട​ന്ന​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വി​ക​സ​നം പൂ​ർ​ത്തി​യാ​യ​തോ​ടെ റോ​ഡി​ൽ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം മ​ണി​ക്കൂ​റി​ൽ 1,200 ആ​യി​രു​ന്ന​ത്​ 2,400 ആ​യി വ​ർ​ധി​ച്ചു. റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ കു​റ​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും.

ദു​ബൈ​യി​ലെ റോ​ഡ്​ ശൃം​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത​യും ഗു​ണ​നി​ല​വാ​ര​വും വ​ർ​ധി​പ്പി​ക്കാ​നും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ ന​ട​പ്പാ​ക്കു​ന്ന ആ​ർ.​ടി.​എ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തി​വേ​ഗം ജ​ന​സം​ഖ്യ വ​ർ​ധി​ക്കു​ന്ന അ​ൽ മി​സ്​​ഹ​റി​ലെ താ​മ​സ​ക്കാ​ർ, സ്കൂ​ളു​ക​ൾ, ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്കെ​ല്ലാം പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കും.

റോ​ഡ്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ 90 തെ​രു​വ് വി​ള​ക്കു​ക​ൾ റോ​ഡി​ൽ സ്ഥാ​പി​ച്ച​താ​യും ആ​ർ.​ടി.​എ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ റോ​ഡ്​​സ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ ഹു​സൈ​ൻ അ​ൽ ബ​ന്ന പ്ര​സ്താ​വ​ന​യി​ൽ വെ​ളി​പ്പെ​ടു​ത്തി. പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ളു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ച്​ 551പാ​ർ​ക്കി​ങ്​ സ്ലോ​ട്ടു​ക​ൾ കൂ​ടി നി​ർ​മി​ച്ചി​ട്ടു​മു​ണ്ട്.

പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 5.7കി. ​മീ​റ്റ​ർ സൈ​ക്ലി​ങ്​ ട്രാ​ക്കും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്ട്രീ​റ്റ് 5ന്‍റെ​യും അ​ൽ​ജീ​രി​യ സ്ട്രീ​റ്റി​ന്‍റെ​യും ക​വ​ല​യി​ലെ മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​ത് ശ​രാ​ശ​രി കാ​ത്തി​രി​പ്പ് സ​മ​യം 2.1 മി​നി​റ്റി​ൽ നി​ന്ന് 50 സെ​ക്ക​ൻ​ഡാ​യി കു​റ​ക്കും. കൂ​ടാ​തെ, സ്ട്രീ​റ്റ് 26എ​യി​ൽ ര​ണ്ട് പു​തി​യ റൗ​ണ്ട് എ​ബൗ​ട്ടു​ക​ളും രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ഏ​ക​ദേ​ശം 10 ല​ക്ഷം റോ​ഡ്​ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യും.

ദു​ബൈ​യി​ലു​ട​നീ​ളം 45ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ ആ​ർ.​ടി.​എ ന​ട​പ്പി​ലാ​ക്കി വ​രു​ക​യാ​ണ്. സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​റ്റ​വും മി​ക​ച്ച റോ​ഡ് നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​യ ദു​ബൈ​യു​ടെ സ്ഥാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top