AI healthcare in Kuwait : വിദേശത്തിരുന്നും കുവൈത്തിൽ ശസ്ത്രക്രിയ നടത്താം! റോബോട്ടിക് സർജറിയിലും എഐ ചികിത്സയിലും വൻ മുന്നേറ്റവുമായി രാജ്യം

കുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), റോബോട്ടിക് ശസ്ത്രക്രിയ, ഡിജിറ്റൽ ആരോഗ്യസേവനങ്ങൾ എന്നിവ കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ ആശുപത്രികളിൽ വിദൂര നിയന്ത്രണത്തിലൂടെ സങ്കീർണ ശസ്ത്രക്രിയകൾ നടത്താനുള്ള സംവിധാനങ്ങൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.…