Airport Earthquake Video;എയർപോർട്ടിൽ ഭൂകമ്പം, ലാൻഡിങ്ങിന് വിമാനം, ഞെട്ടിക്കുന്ന VIDEO

അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നത് അവസാന നിമിഷം ഒഴിവാക്കി. റൺവേയിലേക്ക് അടുക്കുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തോട്…