Big Ticket UAE;ജ്യോതിഷം നോക്കി ടിക്കറ്റെടുത്തു; അമ്മയുടെ ചികിത്സയ്ക്ക് പണം വേണ്ട സമയത്ത് ഭാഗ്യദേവതയുടെ കടാക്ഷം! തമിഴ്‌നാട് സ്വദേശിക്ക് ബിഗ് ടിക്കറ്റിൽ സമ്മാനമടിച്ചു

Big Ticket UAE;യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് തമിഴ്‌നാട് സ്വദേശിയായ എൻജിനീയർ അരവിന്ദൻ. അമ്മയുടെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ആവശ്യമായിരുന്ന നിർണായക സമയത്താണ് 35കാരനായ അരവിന്ദനെ…