Closure of Indian Grill House Restaurant ഖത്തറിൽ ഇന്ത്യൻ ഗ്രിൽ ഹൗസ് റെസ്റ്റോറന്റ് 15 ദിവസത്തേക്ക് അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്

Closure of Indian Grill House Restaurant ദോഹ: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിനെ തുടർന്ന് ഖത്തറിലെ ഇന്ത്യൻ ഗ്രിൽ ഹൗസ് റെസ്റ്റോറന്റ് 15 ദിവസത്തേക്ക് അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഉത്തരവിട്ടു.…