Dietary Supplements Risks : ഭക്ഷ്യസപ്ലിമെന്റുകൾ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കരുത്; കരൾ, വൃക്ക എന്നിവയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്ന് മുന്നറിയിപ്പ്

Dietary Supplements Risks : ദോഹ: ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദേശമില്ലാതെ ഭക്ഷ്യസപ്ലിമെന്റുകളും വിറ്റാമിനുകളും അനിയന്ത്രിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തറിലെ ഫാർമസിസ്റ്റുകൾ. ആവശ്യത്തിലധികം സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും പ്രത്യേകിച്ച് പ്രായമായവരും…
© 2026 Pravasi News Daily - WordPress Theme by WPEnjoy