Food Safety Inspections in Kuwait കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന; ഫർവാനിയയിൽ 264 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു, 11 നിയമലംഘനങ്ങൾ കണ്ടെത്തി

Food Safety Inspections in Kuwait കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 264 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. ഫർവാനിയ…