Fujairah Accident Indian Boy Aatif ഫുജൈറ വാഹനാപകടം: 13കാരൻ ആതിഫിന് കണ്ണീരോടെ വിട; അന്ത്യാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തിയത് നൂറുകണക്കിന് പേർ

ഫുജൈറ: വാഹനാപകടത്തിൽ മരിച്ച 13 വയസ്സുകാരനായ ഇന്ത്യൻ ബാലൻ ആതിഫ് മുഹമ്മദ് ഇംറാൻ മൻസൂറിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ എത്തി. യുഎഇ സ്വദേശികളും ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുമാണ് കുട്ടിയുടെ…
© 2026 Pravasi News Daily - WordPress Theme by WPEnjoy