Fujairah accident; യുഎഇയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം

Fujairah accident; ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഭക്ഷണവിതരണ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഡെലിവറി റൈഡർ മരിച്ചു. ഫുജൈറ–ഖോർഫക്കാൻ റോഡിലെ ഫൗസ് മേഖലയിലാണ് അപകടം. ഏഷ്യൻ വംശജനായ റൈഡറാണ് മരിച്ചതെന്ന്…
© 2026 Pravasi News Daily - WordPress Theme by WPEnjoy