Fujairah crashes യുഎഇയിൽ പുതിയ ഗതാഗത നിയമങ്ങൾ 2027 ജനുവരി മുതൽ; ഡ്രൈവിംഗ് സമയം നിയന്ത്രിക്കും, അപകടങ്ങൾ തടയാൻ കർശന നിരീക്ഷണം വേണമെന്ന് വിദഗ്ധർ

Fujairah crashes ദുബായ്: റാസൽഖൈമയിലും ഫുജൈറയിലും അടുത്തിടെ ഉണ്ടായ വൻ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ റോഡ് സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന് വിദഗ്ധർ. ഡ്രൈവർമാരുടെ ക്ഷീണം, വാഹനങ്ങളുടെ സാങ്കേതിക തകരാറുകൾ, അശ്രദ്ധമായ…