Kuwait Airport Terminal 2 : കുവൈത്ത് വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2 പ്രവർത്തനം; കരാർ ചർച്ച നവംബർ 30ന്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ 2-ന്റെ (T2) പ്രവർത്തനം, മാനേജ്‌മെന്റ്, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട കരാർ നടപടികൾക്ക് തുടക്കമാകുന്നു. പദ്ധതിയുടെ നടത്തിപ്പിനും സേവന വികസനത്തിനുമുള്ള വില…