Kuwait Closes Sixth Ring Road Exit കുവൈത്തിൽ 360 മാളിന് സമീപം ആറാം റിങ് റോഡിലെ എക്സിറ്റ് അടച്ചു; ഗതാഗത നിയന്ത്രണം ഡിസംബർ 21 വരെ

Kuwait Closes Sixth Ring Road Exit കുവൈത്ത് സിറ്റി: കുവൈത്തിലെ ആറാം റിങ് റോഡിൽ 360 മാളിനും അൽ സഹ്റാ മേഖലയ്ക്കും എതിർവശത്തുള്ള സമാന്തര എക്സിറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചു.…