Kuwait Death Penalty Cases : കുട്ടിയുടെയും ഏഷ്യൻ പൗരന്റെയും കൊലപാതകം; കുവൈത്തിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി, നവംബർ 22: വ്യത്യസ്ത കൊലപാതകക്കേസുകളിൽ രണ്ട് പ്രതികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഒരു കുട്ടിയെ കൊലപ്പെടുത്തിയ കേസിലും ഏഷ്യൻ പൗരനെ കൊലപ്പെടുത്തിയ കേസിലുമാണ് കോടതിയുടെ ശിക്ഷാവിധി.…