കുവൈത്ത് സിറ്റി: ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശ് പൗരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ…