Kuwait night safety ranking : രാത്രികാല സുരക്ഷയിൽ കുവൈത്തിന് ആഗോള നേട്ടം; ലോകത്ത് മുമ്പൻ

Kuwait night safety ranking : കുവൈത്ത് സിറ്റി: രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ ആഗോള പട്ടികയിൽ കുവൈത്തിന് അഭിമാന നേട്ടം. ഗാലപ്പ് പുറത്തിറക്കിയ 2026ലെ ആഗോള സുരക്ഷാ…