Kuwait PACI Address Cancellation കുവൈത്തിൽ 516 പേരുടെ താമസ വിലാസം റദ്ദാക്കി PACI; 30 ദിവസത്തിനകം പുതിയത് രജിസ്റ്റർ ചെയ്യണം, 100 ദിനാർ പിഴ മുന്നറിയിപ്പ്

. കുവൈത്ത് സിറ്റി: കുവൈത്തിൽ 516 പേരുടെ താമസ വിലാസങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് റദ്ദാക്കി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്യുന്നതിനായി…