Kuwait Road Rage Attack കുവൈത്തിൽ വാഹനാപകടത്തിന് പിന്നാലെ നടുറോഡിൽ ആക്രമണം; യുവാവിനെ ഇറച്ചിവെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു

: Kuwait Road Rage Attack കുവൈത്ത് സിറ്റി: കുവൈത്തിലെ അൽമുത്‌ല റോഡിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കം ആക്രമണത്തിൽ കലാശിച്ചു. അപകടത്തിൽപ്പെട്ട യുവാവിനെ ഇറച്ചിവെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതായ പരാതിയിൽ ജഹ്‌റ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…
© 2026 Pravasi News Daily - WordPress Theme by WPEnjoy