Kuwait Salary Deduction Rules : കുവൈത്തിൽ തൊഴിലാളികളുടെ ശമ്പളം കുറയ്ക്കാൻ നിയന്ത്രണം; വേതനത്തിൽ നിന്ന് 25 ശതമാനത്തിൽ കൂടുതൽ കിഴിവ് പാടില്ലെന്ന് പിഎഎം

Kuwait Salary Deduction Rules കുവൈത്തിൽ തൊഴിൽ കരാറിൽ നിശ്ചയിച്ചിട്ടുള്ള വേതനം കരാർ കാലയളവിലുടനീളം സ്ഥിരമായി തുടരണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) വ്യക്തമാക്കി. തൊഴിൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം…