Kuwait school regulations : സ്കൂളുകളിൽ പണപ്പിരിവിനും അനുമതിയില്ലാത്ത പരിപാടികൾക്കും വിലക്ക്; പുതിയ ചട്ടങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിലെ പ്രവർത്തനങ്ങളും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പെരുമാറ്റവും നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിൽ പണം ശേഖരിക്കുന്നതിനും സംഭാവനകളും സമ്മാനങ്ങളും സ്വീകരിക്കുന്നതിനും അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. തിങ്കളാഴ്ച പുറത്തിറക്കിയ…
© 2026 Pravasi News Daily - WordPress Theme by WPEnjoy