Kuwait winter season 2026 കുളിരണിയും കുവൈറ്റ് ; ദേ രാജ്യത്ത് ശൈത്യകാലമെത്തി, അൽ മുറബ്ബാനിയ സീസൺ 39 ദിവസം നീളും

Kuwait winter season 2026 കുവൈറ്റ് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തിന് തുടക്കം കുറിക്കുന്ന ‘അൽ മുറബ്ബാനിയ’ സീസൺ ഡിസംബർ 5 ശനിയാഴ്ച ആരംഭിക്കുമെന്ന് അൽ ഉജൈരി ശാസ്ത്രകേന്ദ്രം അറിയിച്ചു. മഴക്കാലത്തിന് മുന്നോടിയായി…