Qatar Airways 25% Discount Offer : 25% വരെ ടിക്കറ്റ് നിരക്കിൽ ഇളവ്; ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു

Qatar Airways 25% Discount Offer : ദോഹ: യാത്രക്കാർക്കായി 25 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. വെള്ളിയാഴ്ചയാണ് എയർലൈൻ പ്രത്യേക ഓഫർ പ്രഖ്യാപിച്ചത്.ഓഫറിന്റെ ഭാഗമായി വിമാന ടിക്കറ്റ്…