Qatar Introduces New Framework for Promotions സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് പുതിയ ചട്ടക്കൂടുമായി ഖത്തർ; പ്രവാസി ജീവനക്കാർക്ക് ബാധകമാവുമോ?

Qatar Introduces New Framework for Promotions ദോഹ: സർക്കാർ ജീവനക്കാരുടെ തൊഴിൽനൈപുണ്യവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും സ്ഥാനക്കയറ്റത്തിന് അർഹരായവരെ കൂടുതൽ മികച്ച രീതിയിൽ സജ്ജരാക്കുന്നതിനുമായി പുതിയ പരിശീലന ചട്ടക്കൂടുമായി ഖത്തർ. സിവിൽ…