Qatar Part-Time Work Rules : ഖത്തറിൽ പാർട്ട് ടൈം ജോലി: അമ്മമാർക്ക് മുൻഗണന, അടിസ്ഥാന ശമ്പളത്തിന്റെ പകുതിയും അലവൻസുകളും ലഭിക്കും

Qatar Part-Time Work Rules ദോഹ: ഖത്തറിലെ സർക്കാർ ജീവനക്കാർക്കായി നിലവിലുള്ള പാർട്ട് ടൈം ജോലി സംവിധാനം കുടുംബജീവിതവും തൊഴിൽജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണെന്ന് സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ്…