Qatar Recalls Wellvalens Carnizinc Tablets ഖത്തറിൽ വെൽവാലൻസ് കാർനിസിങ്ക് ടാബ്‌ലെറ്റിന്റെ രണ്ട് ബാച്ചുകൾ തിരിച്ചുവിളിച്ചു; ഗുണനിലവാര പരിശോധനയിൽ വീഴ്ച

Qatar Recalls Wellvalens Carnizinc Tablets ദോഹ: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വെൽവാലൻസ് കാർനിസിങ്ക് (Wellvalens Carnizinc) ടാബ്‌ലെറ്റിന്റെ രണ്ട് ബാച്ചുകൾ വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH)…