Qatar solar-powered sports store : ഖത്തറിലെ ആദ്യ സൗരോർജ്ജ സ്പോർട്സ് സ്റ്റോർ അൽ വക്രയിൽ തുറന്നു

Qatar solar-powered sports store : ദോഹ: ഖത്തറിലെ സ്പോർട്സ് ക്ലബ്ബുകളിൽ പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്റ്റോർ അൽ വക്ര സ്പോർട്സ് ക്ലബ്ബിൽ തുറന്നു. പൂർണമായും സൗരോർജ്ജത്തെ ആശ്രയിച്ചാണ്…