Rare Flamingo Species Spotted in Kuwait കുവൈത്തിൽ അപൂർവ ഇനം ഫ്ലമിംഗോയെ കണ്ടെത്തി; ജഹ്റാ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ ശ്രദ്ധേയ കാഴ്ച

Rare Flamingo Species Spotted in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റാ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ അപൂർവമായ ലെസ്സർ ഫ്ലമിംഗോയെ ഗ്രേറ്റർ ഫ്ലമിംഗോകൾക്കൊപ്പം കണ്ടെത്തി. 2026-ലെ പക്ഷികളുടെ ദേശാടന കാലയളവിൽ…