
Road accident in Kuwait കുവൈത്തിൽ വാഹനാപകടം; ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളിക്ക് ദാരുണാന്ത്യം
Road accident in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ അദാൻ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരു കുവൈത്ത് പൗരന് പരിക്കേൽക്കുകയും ചെയ്തു. അദാനിലെ…