Samsung Galaxy A18 Launched in Qatar ഖത്തർ വിപണിയിൽ സാംസങ് ഗാലക്സി എ18 അവതരിപ്പിച്ചു; പ്രത്യേകതകൾ ഇവയാണ്

Samsung Galaxy A18 Launched in Qatar ദോഹ: സാംസങിന്റെ പുതിയ സ്മാർട്ട്ഫോണായ ഗാലക്സി എ18 ഖത്തർ വിപണിയിൽ അവതരിപ്പിച്ചു. അലി ബിൻ അലി ഹോൾഡിങിന് കീഴിൽ പ്രവർത്തിക്കുന്ന സാംസങ്ങിന്റെ അംഗീകൃത…