UAE Fog Alert;യുഎഇയിലെ പ്രവാസികൾ കരുതിയിരിക്കണം; റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു, പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്!

ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ റെഡ്, യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). രാജ്യത്തിന്റെ വിവിധ ഉൾപ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ…