ദോഹ: ലോക ബാലദിനത്തോടനുബന്ധിച്ച് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും കുട്ടികളുടെ പങ്കാളിത്തവും സർഗാത്മകമായ ആവിഷ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തർ സാമൂഹിക വികസന-കുടുംബ മന്ത്രാലയം (MSDF) പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 19, 20…