Yemen-Saudi Conflict;ഗൾഫ് കത്തുന്നു; കൂട്ട ആക്രമണം

Oplus_16908288

Yemen-Saudi Conflict;യെമനിലെ തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്ത് സൗദി സഖ്യസേന കനത്ത വ്യോമാക്രമണം നടത്തി. പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി. സന, സാദ, തായിസ് എന്നിവിടങ്ങളിലെ ആയുധശേഖരങ്ങളും മിസൈൽ നിർമാണ കേന്ദ്രങ്ങളും സഖ്യസേന തകർത്തു. തിരിച്ചടിയായി തെക്കൻ സൗദിയിലെ തുറമുഖവും വൈദ്യുതിനിലയവും ഹൂതികൾ ആക്രമിച്ചു. ആക്രമണങ്ങൾക്ക് രൂക്ഷമാകുന്ന ഭീതിയിൽ എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ റദ്ദാക്കി.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *