Qatar Airways 25% Discount Offer : 25% വരെ ടിക്കറ്റ് നിരക്കിൽ ഇളവ്; ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു

Qatar Airways 25% Discount Offer : ദോഹ: യാത്രക്കാർക്കായി 25 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. വെള്ളിയാഴ്ചയാണ് എയർലൈൻ പ്രത്യേക ഓഫർ പ്രഖ്യാപിച്ചത്.ഓഫറിന്റെ ഭാഗമായി വിമാന ടിക്കറ്റ് നിരക്കിൽ 25 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ, ബുക്ക് ചെയ്ത ടിക്കറ്റിൽ ഒരുതവണ സൗജന്യമായി മാറ്റം വരുത്താനുള്ള സൗകര്യവും യാത്രക്കാർക്ക് ലഭിക്കും.

യാത്രയ്ക്കൊപ്പം ഖത്തർ എയർവേയ്‌സിന്റെ ലോയൽറ്റി പ്രോഗ്രാമായ Avios വഴി പോയിന്റുകൾ നേടാനും ഈ ഓഫറിലൂടെ അവസരമുണ്ട്.

യാത്രാ ചെലവ് കുറയ്ക്കുന്നതിനൊപ്പം ബുക്കിങ്ങിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്.

കൂടുതൽ ഖത്തർ തൊഴിൽ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *