Airport Earthquake Video;എയർപോർട്ടിൽ ഭൂകമ്പം, ലാൻഡിങ്ങിന് വിമാനം, ഞെട്ടിക്കുന്ന VIDEO

Oplus_16908288

അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നത് അവസാന നിമിഷം ഒഴിവാക്കി. റൺവേയിലേക്ക് അടുക്കുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തോട് എയർ ട്രാഫിക് കൺട്രോളർ തിരിച്ചുപറക്കാൻ നിർദേശിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ടെർമിനലിന്റെ ചില്ലുകളും തകർന്നു. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *