Kuwait pet registration online : കുവൈത്തിൽ വളർത്തുനായ്ക്കളെയും പൂച്ചകളെയും ഇനി ഓൺലൈനായി രജിസ്റ്റർ ചെയ്യാം; ‘ദീറ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു

കുവൈത്ത് സിറ്റി: വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യുന്നതിനും അപകടകാരികളായ മൃഗങ്ങളെക്കുറിച്ച് പരാതികൾ അറിയിക്കുന്നതിനുമായി കുവൈത്തിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. പൊതുമേഖലാ കൃഷി-മത്സ്യവിഭവ അതോറിറ്റിയാണ് ‘ദീറ’ (Deera) എന്ന പേരിൽ പുതിയ ഓൺലൈൻ…
© 2026 Pravasi News Daily - WordPress Theme by WPEnjoy