
Buy Gold This Diwali in Kuwait കുവൈത്ത് സിറ്റി: ദീപാവലി ആഘോഷത്തിന് മുന്നോടിയായി സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് കുവൈത്തിലെ വിപണിയിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഏകദേശം 37.60 ദിനാറാണ്…

UAE Introduces New Rules for Delivery Riders ദുബൈ: യുഎഇയിലെ ഡെലിവറി റൈഡർമാർക്കായി പുതിയ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം…

Qatar’s Al Adeid Service ദോഹ: പൊതുസമൂഹത്തിന് നേരെയുള്ള ഭീഷണികൾ, മോശം പെരുമാറ്റങ്ങൾ, വിനോദസഞ്ചാര മേഖലകളിലെ നിയമലംഘനങ്ങൾ തുടങ്ങിയവ അധികൃതരെ അറിയിക്കാൻ മെട്രാഷ് ആപ്പിൽ ലഭ്യമായ അൽ അദീദ് സേവനം ഉപയോഗിക്കണമെന്ന്…

Kuwaiti Researcher’s Space Images Published by NASA and ESAകുവൈത്തിലെ ഗവേഷകനും ആസ്ട്രോഫോട്ടോഗ്രാഫറുമായ അബ്ദുല്ല അൽ ഹർബിയുടെ 50 ബഹിരാകാശ ചിത്രങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ…

Qatar’s Tourism Sector Records Strong Growth ദോഹ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഖത്തറിന്റെ ടൂറിസം മേഖലയിൽ മികച്ച വളർച്ച. 2026ലെ ആദ്യ പത്ത് മാസത്തിനിടെ രാജ്യത്തെത്തിയത് 29.5 ലക്ഷം സന്ദർശകർ.…

Weather in Qatar ദോഹ: ഖത്തറിന്റെ വടക്കൻ കടൽമേഖലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഉച്ചയോടെ വടക്കൻ പ്രദേശങ്ങളിൽ…

Amir receives phone call from US president ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. വെള്ളിയാഴ്ച നടന്ന…

Kuwait Marks 35 Years Since Last Oil Well Fire കുവൈത്ത് സിറ്റി: പുകമറയിൽ പകൽ പോലും രാത്രിയായ ദിനങ്ങൾ, ആകാശത്തുനിന്ന് പെയ്തിറങ്ങിയ കറുത്ത മഴ, കത്തിയമർന്ന എണ്ണക്കിണറുകൾ… കുവൈത്തിന്റെ…

Indian Embassy in Qatar Closed on November 8 ദോഹ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 8 ഞായറാഴ്ച ദോഹയിലെ ഇന്ത്യൻ എംബസിക്ക് അവധി പ്രഖ്യാപിച്ചു. അന്നേദിവസം എംബസിയുടെ പ്രവർത്തനങ്ങൾ…
