UAE Dirham Exchange Rate;അബുദാബി: യുഎഇ ദിർഹത്തിന് മുന്നിൽ ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം ഇടിയുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. നാട്ടിലേക്ക് പണമയക്കുന്നവർക്ക് ഓരോ ദിർഹത്തിനും കൂടുതൽ തുക ലഭിക്കുന്നതാണ് ഇതിന്റെ പ്രധാന…
Malayali Woman Dies in Sharjah;ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി വീട്ടമ്മ ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം വട്ടപ്പാറ മുള്ളൻചാന്നി ബേഥേൽ ഭവനത്തിൽ ശ്രീകുമാറിന്റെ ഭാര്യ വിജി കുമാർ (59) ആണ്…
Dubai Ejari Registration;ദുബൈ: ദുബൈയിൽ താമസിക്കുന്ന പ്രവാസികൾക്കും വീട്ടുടമസ്ഥർക്കും ആശ്വാസമായി പുതിയ ഡിജിറ്റൽ സേവനം. ഇനി വാടക കരാറുകളുടെ രജിസ്ട്രേഷൻ, പുതുക്കൽ, റദ്ദാക്കൽ തുടങ്ങിയ നടപടികൾക്കും വൈദ്യുതി, ജല കണക്ഷൻ ലഭിക്കുന്നതിനുമുള്ള…
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള രണ്ട് ദിവസത്തെ പദ്ധതി പരിഗണിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രാലയ വക്താവ് എസ്മയിൽ ബഖായ്…
Arabian red foxes in Abu Dhabi അബുദാബിയിൽ അറേബ്യൻ ചുവന്ന കുറുക്കന്മാരെ കണ്ടാൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ. ഇവ മനുഷ്യർക്കോ വളർത്തുമൃഗങ്ങൾക്കോ ഭീഷണിയല്ലെന്നും എമിറേറ്റിലെ സ്വാഭാവിക വന്യജീവി സമ്പത്തിന്റെ ഭാഗമാണെന്നും അബുദാബി…
Trump administration moves to attack Iran വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദത്തെത്തുടർന്ന് ഇറാനെതിരെ ആണവാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നീക്കം നടത്തുന്നതായി ആരോപണം.…
Dubai Police Warn Motorists ദുബായ്: വാഹന രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. 2026ലെ ആദ്യ പത്ത് മാസത്തിനിടെ ഇത്തരത്തിൽ 48,950 ട്രാഫിക് നിയമലംഘനങ്ങളാണ് പൊലീസ്…
UAE Gratuity Calculation 2026;ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഏറെ പ്രധാനപ്പെട്ട സാമ്പത്തിക ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി അഥവാ എൻഡ് ഓഫ് സർവീസ് ബെനഫിറ്റ് (End of Service Gratuity). ജോലി…
CNAP Caller Name Presentation;മൊബൈൽ ഫോണിലേക്ക് വരുന്ന അജ്ഞാത കോളുകൾ ആരുടേതാണെന്ന് അറിയാൻ ഇനി എളുപ്പമാകും. വിളിക്കുന്നയാളുടെ പേര് നേരിട്ട് മൊബൈൽ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനമായ കോളിംഗ് നെയിം പ്രസന്റേഷൻ…
Dubai Gold Price Diwali 2026;ദുബൈ: ദീപാവലിക്ക് സ്വർണം വാങ്ങാൻ ഒരുങ്ങുന്ന യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസമായി സ്വർണവിലയിലെ ഇടിവ്. വിലയിൽ ചാഞ്ചാട്ടം തുടരുന്നതിനിടെ ഇത്തവണ വലിയ ആഭരണങ്ങൾ വാങ്ങുന്നതിനു പകരം ഭാരം…
ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ പുതിയ നീക്കവുമായി യുഎഇ അധികൃതർ. ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതുമുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുന്നതും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും യാത്രാ പദ്ധതികൾ തയ്യാറാക്കുന്നതും വരെയുള്ള…
UAE Overtaking Rules 2027;യുഎഇയിൽ വാഹനമോടിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ഡ്രൈവർമാർക്ക് പ്രധാന മുന്നറിയിപ്പ്. ഓവർടേക്കിങ് സംബന്ധിച്ച പുതുക്കിയ ട്രാഫിക് ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. മുന്നിലുള്ള വാഹനത്തെ…
Ramadan Fasting UAE;യുഎഇ: വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം കൂടുതൽ ആരോഗ്യകരവും എളുപ്പവുമാക്കാൻ ദൈനംദിന ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് സഹായകരമാകും. ഉറക്കക്രമം, ഭക്ഷണരീതി, വ്യായാമം എന്നിവയിൽ ശ്രദ്ധിച്ചാൽ നോമ്പുകാലത്തെ ക്ഷീണം…
UAE Five Vehicle Ownership Limit : ദുബായ്: യുഎഇയിൽ വ്യക്തിഗത താമസക്കാർക്ക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് പുതിയ നിയന്ത്രണം. 2027 ജനുവരി 1 മുതൽ ഒരാൾക്ക് പരമാവധി അഞ്ച് ലൈസൻസുള്ള…
UAE Flight Updates November 1;ദുബായ്: നവംബർ 1-ന് യുഎഇയിലെ വിമാന സർവീസുകളിൽ റദ്ദാക്കലുകളും സമയമാറ്റങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ശൈത്യകാല യാത്രാ സീസണിന് മുന്നോടിയായി ചില അന്താരാഷ്ട്ര വിമാനക്കമ്പനികൾ യുഎഇയിലേക്കുള്ള…
UAE Lottery Results:ദുബായ്: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ നറുക്കെടുപ്പിൽ മൂന്ന് പേർക്ക് വീതം ഒരു ലക്ഷം ദിർഹം സമ്മാനം. 3 കോടി ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസും 50…
UAE November 2026;യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ശ്രദ്ധിക്കേണ്ട നിരവധി മാറ്റങ്ങളുമായാണ് 2026 നവംബർ എത്തുന്നത്. ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധി മാറ്റം, മൃഗചികിത്സയിൽ ആന്റിബയോട്ടിക് ഉപയോഗത്തിന് നിയന്ത്രണം, ദുബായിലെ…
ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കസ്റ്റംസ് നിയമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ദുബായിലെ സ്വർണക്കടകളിൽ ആഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ,…
UAE Road Closure;ദുബൈ: യുഎഇയിൽ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യാത്രക്കാർ മുൻകൂട്ടി മനസ്സിലാക്കി യാത്ര ആസൂത്രണം ചെയ്യണം. യാത്രയ്ക്കിടെ തടസ്സങ്ങൾ…
Arun Rajagopal Dubai;;ദുബായ്: വിമാനയാത്രയോടുള്ള ഇഷ്ടം പലർക്കും പല രീതിയിലായിരിക്കും. എന്നാൽ, ആ ഇഷ്ടം സ്വന്തം വീടിനുള്ളിൽ ഒരു ആഡംബര വിമാന ക്യാബിൻ ഒരുക്കുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന മലയാളിയായ അരുൺ…
UAE petrol prices November 2026: ദുബായ്: യുഎഇയിലെ വാഹനയാത്രക്കാർക്ക് ആശ്വാസമായി നവംബർ മാസത്തിൽ പെട്രോൾ വില കുറഞ്ഞു. തുടർച്ചയായി മൂന്ന് മാസമായി വർധിച്ചുകൊണ്ടിരുന്ന ഇന്ധനവിലയിലാണ് ഇത്തവണ കുറവുണ്ടായിരിക്കുന്നത്. 2026 നവംബർ…
UPI Payment UAE;ദുബായ്: യുഎഇയിലേക്കും സിംഗപ്പൂരിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇനി ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐ (UPI) ഉപയോഗിച്ച് ഓൺലൈനായി…
Fujairah accident; ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഭക്ഷണവിതരണ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഡെലിവറി റൈഡർ മരിച്ചു. ഫുജൈറ–ഖോർഫക്കാൻ റോഡിലെ ഫൗസ് മേഖലയിലാണ് അപകടം. ഏഷ്യൻ വംശജനായ റൈഡറാണ് മരിച്ചതെന്ന്…
UAE Petrol Price November 2026: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനിടെ യുഎഇയിലെ വാഹനയുടമകൾക്ക് ആശ്വാസമായി നവംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. മൂന്ന് പെട്രോൾ വിഭാഗങ്ങളുടെയും…
UAE urges residents to stay away from ദുബായ്: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ താഴ്വരകൾ (വാദികൾ), വെള്ളം ഒഴുകുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്ന് അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ്…
Dubai road closures ദുബായ്: ദുബായ് റൈഡ് 2026 സൈക്ലിങ് പരിപാടിയുടെ ഭാഗമായി ഞായറാഴ്ച (നവംബർ 1) നഗരത്തിലെ വിവിധ പ്രധാന റോഡുകളിൽ ഗതാഗത തടസ്സവും നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ്…
Delivery Rider Dies After Colliding with Truck ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഫുഡ് ഡെലിവറി ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് ഏഷ്യൻ വംശജനായ ഡെലിവറി റൈഡർ ദാരുണമായി മരിച്ചു. ഫുജൈറ-ഖോർ…
Hilton Jobs in Dubai offer an opportunity for candidates interested in building a career in the hospitality industry. Hilton is currently hiring a…
Dr. Nutrition is hiring Sales Promoters in Dubai, UAE. Candidates with a bachelor's degree and strong communication and negotiation skills can apply for…
Dubai Visa Fraud;ദുബായ്: തൊഴിൽവീസ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് പിന്നാലെ ഉയർന്ന പലിശയ്ക്ക് പണം നൽകുന്ന ബ്ലേഡ് മാഫിയയുടെ കെണിയിലും അകപ്പെട്ട് ദുരിതജീവിതം നയിക്കുകയാണ് യുഎഇയിലെ ഒരു മലയാളി യുവതി.…
Expat malayali dead;റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സൗദി അറേബ്യയിൽ തിരുവനന്തപുരം സ്വദേശി അന്തരിച്ചു. വെറ്റിനാട് സ്വദേശി രാജേഷ് (58) ആണ്…
UAE Weather:ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). ശനിയാഴ്ച മുതൽ തിങ്കളാഴ്ച (നവംബർ 2) വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
UAE Traffic Updates: ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ വാരാന്ത്യ യാത്ര നടത്തുന്ന വാഹനയാത്രക്കാർ ശ്രദ്ധിക്കുക. റോഡ് അടച്ചിടലുകൾ, താൽക്കാലിക പാത നിയന്ത്രണങ്ങൾ, സാലിക് ടോൾ നിരക്കുകൾ, മെട്രോ സർവീസ് സമയത്തിലെ…
Abu Alnaga Development has announced an Office Girl vacancy in Dubai, UAE. The full-time, on-site position involves office maintenance, visitor assistance, pantry management…
Chubby Cheeks Nursery Careers 2026 brings new employment opportunities across the UAE. Vacancies include EYFS Teachers, Teaching Assistants, SENCOs and Arabic Co-Teachers. Eligible…
UAE Travel Rules;യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് നിർണായക മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്നതും നിയമപരമായി ലഭിക്കുന്നതുമായ ചില ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും യുഎഇയിൽ നിരോധനമോ നിയന്ത്രണമോ ഉണ്ടെന്ന് അധികൃതർ…
Ghobash Group Teaching Assistant Jobs are now available in Dubai, UAE. Ghobash Group is inviting applications for the position of Teaching Assistant at…
UAE to Prosecute Military Employees അബുദാബി: യുഎഇയിൽ നിർബന്ധിത ദേശീയ സൈനിക സേവനത്തിൽനിന്ന് അർഹതയില്ലാത്തവർക്ക് ഇളവ് നേടിക്കൊടുക്കാൻ അധികാരദുർവിനിയോഗം നടത്തിയെന്ന കേസിൽ നിരവധി സൈനിക ജീവനക്കാരെ സൈനിക കോടതിയിൽ വിചാരണ…
IIQAF Group has announced an opportunity for candidates interested in working in the aviation and airport operations sector. The company is currently seeking…
Dubai Beaches Remain Open : എണ്ണച്ചോർച്ച ഭീഷണി; ദുബായിലെ ബീച്ചുകൾ സുരക്ഷിതം, സന്ദർശകർക്ക് ആശ്വാസംയുഎഇയുടെ വടക്കൻ എമിറേറ്റുകളിലെ ബീച്ചുകൾ എണ്ണച്ചോർച്ചയെ തുടർന്ന് അടച്ചിട്ടിരിക്കുമ്പോഴും ദുബായിലെ ബീച്ചുകൾ തുറന്നുതന്നെ. ജുമൈറ ബീച്ചിൽ…
അബുദാബി: യുഎഇയിലെ പ്രവാസികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഡിയർ ബിഗ് ടിക്കറ്റ്’ സീസൺ 4-ലെ വിജയികളെ പ്രഖ്യാപിച്ചു. സാമ്പത്തിക സഹായത്തിലൂടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ അവസരം നൽകുന്ന പദ്ധതിയുടെ നാലാം…
Hilton Security Officer Jobs in UAE offer an exciting career opportunity for candidates interested in working in the hospitality and hotel security sector.…
UAE Food Regulations 2026 : ഭക്ഷ്യ ഉൽപന്നങ്ങളിലെ ചേരുവകളുടെ അളവ് കുറയ്ക്കാൻ കമ്പനികൾക്ക് നിർദേശം; പുതിയ നിയമം 2030 അവസാനത്തോടെ ഘട്ടംഘട്ടമായി നടപ്പാക്കും ദുബായ്: ഭക്ഷ്യ ഉൽപന്നങ്ങളിലെ സോഡിയം, പഞ്ചസാര,…
Combined Group UAE Jobs 2026 are open for seven workshop, storekeeping, equipment operator and heavy-driver positions. Salaries range from AED 2,000 to AED…
Abu Dhabi car accident : അബുദാബി: സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച രണ്ട് വാഹനാപകടങ്ങളുടെ ദൃശ്യങ്ങളിലുള്ള പരിക്കേറ്റ അഞ്ച് പേരും സുരക്ഷിതരാണെന്ന് അബുദാബി പൊലീസ് അറിയിച്ചു.അപകടങ്ങളുടെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന്…
Fire Breaks Out at Factory in Abu Dhabi’s Musaffah അബുദാബി: മുസഫയിലെ ഐകാഡ് 3 വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. സെപ്റ്റംബർ 8ന് ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്. വിവരം…
First Priority Cargo Jobs UAE 2026 include a Forklift Operator vacancy in Sharjah. Candidates with proven forklift experience can apply by sending their…
Kensova Interiors Careers UAE 2026 brings opportunities for Project Managers, Engineers, Supervisors, Quantity Surveyors, Safety Officers, Procurement Officers and other professionals.
ദുബായ്, സെപ്റ്റംബർ 8: യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതോടെ ദുബായിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. ചൊവ്വാഴ്ച വിപണി തുറന്നപ്പോൾ എല്ലാ കാരറ്റുകളിലുമുള്ള സ്വർണ്ണവില വർധിച്ചതായി ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.…
Permit Required to Install Car Parking Shades in Abu Dhabi അബുദാബി∙ വീടുകൾക്ക് പുറത്ത് കാർ പാർക്കിങ് ഷെഡ് സ്ഥാപിക്കുന്നതിന് ഇനി അനുമതി നിർബന്ധം. പുതിയതും നിലവിലുള്ളതുമായ ഷെഡുകൾക്ക്…
El Nino Impact in the UAE ദുബായ്∙ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ യുഎഇയിൽ വരും മാസങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയും ശക്തമായ മഴയും അനുഭവപ്പെടാൻ…
Indian Bank to Open Representative Office in Dubai ദുബൈ: പശ്ചിമേഷ്യയിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ട് ദുബൈയിൽ പ്രതിനിധി ഓഫീസ് തുറക്കാൻ ഇന്ത്യൻ ബാങ്ക്. ഓഫീസ് ആരംഭിക്കുന്നതിന്…
Apple September 9 launch ദുബൈ: ആപ്പിളിന്റെ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന പ്രധാന പരിപാടി സെപ്റ്റംബർ 9ന് നടക്കും. യുഎഇ സമയം രാത്രി 9 മണിക്കാണ് പരിപാടി. മടക്കാവുന്ന ഐഫോണിനൊപ്പം പുതിയ…
Al Ain Hospital Careers 2026 includes a Specialist Psychiatry opportunity in Al Ain, Abu Dhabi. Check the required medical qualifications, specialist training, experience,…
SAKINA Careers 2026 features Consultant Physician vacancies in Forensic Psychiatry and Geriatric Psychiatry in Abu Dhabi. Check job details and application information.
റിയാദ്∙ ബഹുനിലകെട്ടിട വാരാന്തയിൽ കിടന്ന് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. തൃശൂർ ഒല്ലൂർ പുത്തൂർ ആവണിശ്ശേരിൽ ടിൻസൻ തോമസി(38) നെ ഈ…
ദുബൈ: ദുബൈയിൽ പതിവായി സന്ദർശനം നടത്തുന്ന വിനോദസഞ്ചാരികൾ, ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ, കുടുംബങ്ങളെ കാണാൻ എത്തുന്നവർ എന്നിവർക്കായി തദ്ദേശീയ സ്പോൺസറോ ഹോസ്റ്റോ ഇല്ലാതെ അഞ്ച് വർഷത്തേക്ക് ഉപയോഗിക്കാവുന്ന മൾട്ടിപ്പിൾ എൻട്രി…
ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം ഒരുക്കാൻ പുതിയ സംവിധാനം പ്രഖ്യാപിച്ച് അധികൃതർ. വിമാനത്താവള ഉദ്യോഗസ്ഥർക്ക് മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ പ്രവേശന, പുറപ്പെടൽ നടപടികൾ…
അബുദാബി∙ അബുദാബിയിലെ അൽ ബഹിയ മേഖലയിലുള്ള ഫാമിൽ ഇന്ന് വൈകീട്ടോടെ വൻ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞയുടൻ തന്നെ അബുദാബി പൊലീസിന്റെയും അബുദാബി സിവിൽ ഡിഫന്സ് അതോറിറ്റിയുടെയും സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. APPLY…
യുവതി താമസിക്കുന്ന മുറി ചിത്രം: ഇൻസ്റ്റഗ്രാംദുബായ്: നാട്ടിലെ ജോലിയിൽ ലഭിക്കുന്ന ശമ്പളത്തേക്കാൾ മികച്ച വരുമാനം പ്രതീക്ഷിച്ചാണ് പലരും ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടിയെത്തുന്നത്. മികച്ച ജീവിതനിലവാരം സ്വപ്നം കാണുന്ന സാധാരണക്കാർക്ക് അന്യരാജ്യത്തെ…
ഒമാൻ കടൽത്തീരത്തിന് സമീപം ആക്രമണത്തിനിരയായ സഊദി പതാക വഹിച്ച ‘സിദർ’ എന്ന എണ്ണ ടാങ്കറിലെ 16 ജീവനക്കാരെ രക്ഷപ്പെടുത്തി ഒമാൻ റോയൽ നേവി. മുസന്ദം ഗവർണറേറ്റിന് വടക്ക് പടിഞ്ഞാറ് രണ്ട് നോട്ടിക്കൽ…
അബുദാബി: കഴിഞ്ഞ ജൂലൈ മാസം മുതൽ അബുദാബിയിൽ നിന്ന് കാണാതായ മാൾട്ടീസ് (Maltese) വർഗ്ഗത്തിൽപ്പെട്ട വളർത്തുനായയ്ക്കായുള്ള തിരച്ചിൽ കുടുംബം വീണ്ടും ഊർജ്ജിതമാക്കി. ‘ജിക്യു’ (Jiku) എന്ന് പേരുള്ള രണ്ടു വയസ്സുള്ള ഈ…
യു.എസ് – ഇറാൻ സൈനിക പിരിമുറുക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിൽ പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ (Exclusion Zone) ഏർപ്പെടുത്താൻ ഇറാൻ നീക്കം നടത്തുന്നത് ഗൾഫ് മേഖലയിലാകെ ആശങ്കയുയർത്തുന്നുണ്ട്. നിലവിൽ അബുദാബി,…
Emirates NBD Careers 2026 features a Customer Service Representative – Business Banking vacancy for candidates with banking experience, relevant qualifications and strong communication…
ദുബൈ: കൊച്ചിയിൽ നിന്ന് അബുദബിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എഞ്ചിനിലെ എണ്ണയുടെ അളവ് പെട്ടെന്ന് കുറഞ്ഞതിനെ തുടർന്ന് അടിയന്തരമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. പറന്നുയർന്ന് 50 മിനിറ്റുകൾക്ക്…
Discover Healthpoint Abu Dhabi Careers 2026 and the latest healthcare vacancies across clinical, rehabilitation, pharmacy, patient experience, guest services, and other departments.
Iran attacks UAE : അബുദാബി: ഏതാനും ആഴ്ചകൾക്കിടെ ഇറാൻ യുഎഇക്കെതിരെ 3,300 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ആക്രമണങ്ങളിൽ ഭൂരിഭാഗവും…
UAE Recalls Jeep Vehicles യുഎഇയിൽ 5,612 ജീപ്പ് വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു; കാരണം ഞെട്ടിക്കുന്നത്
UAE Recalls Jeep Vehicles അബൂദബി: സ്റ്റിയറിങ് സംവിധാനത്തിലെ സാങ്കേതിക തകരാറും തീപിടിത്ത സാധ്യതയും കണക്കിലെടുത്ത് യുഎഇയിൽ 5,612 ജീപ്പ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. 2021 മുതൽ 2025 വരെയുള്ള മോഡൽ വർഷങ്ങളിലെ…
Dubai airport passport control ദുബായ്: ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇനി പരമ്പരാഗത പാസ്പോർട്ട് കൗണ്ടറിൽ കാത്തുനിൽക്കാതെ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. യാത്രക്കാരുടെ അടുത്തെത്തി പാസ്പോർട്ട് പരിശോധന നടത്താൻ…
Excellence Driving Centre Dubai Careers 2026 brings an LMV Driving Instructor vacancy for eligible male and female candidates. The position offers up to…
Increase in Hotel Rates in Dubai ദുബൈ: വേനൽക്കാലത്തിന് ശേഷം അന്താരാഷ്ട്ര പ്രദർശനങ്ങളുടെയും ബിസിനസ് സമ്മേളനങ്ങളുടെയും സീസൺ സജീവമായതോടെ ദുബായിലെ ഹോട്ടലുകളിൽ താമസക്കാരുടെ തിരക്ക് വർധിക്കുന്നു. ഇതിന്റെ ഭാഗമായി ദുബായ്…
ദുബൈ: യുഎഇയിലെ സ്കൂള് വിദ്യാര്ഥികള്ക്ക് ഒക്ടോബറില് തുടര്ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ദുബൈയിലെ നിരവധി സ്വകാര്യ സ്കൂളുകള് ഒക്ടോബര് ഹാഫ് ടേം അവധിയുടെ തീയതികളില് മാറ്റം വരുത്തി. യുഎഇ വിദ്യാഭ്യാസ…
e& UAE Jobs 2026 brings new career opportunities across telecom, technology, sales, engineering and graduate programmes. A Junior Sales Executive walk-in interview is…
Looking for UAE Jobs? Gulf Cement Company Announces New Vacancies|Apply Now For The Latest Vacancies
Gulf Cement Company Careers 2026 brings new job opportunities in Ras Al Khaimah, UAE. Vacancies include Foreman, Technicians, Electrician, Operators, Packers, Lab Technician…
UAE Indian passport renewal; യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ സംവിധാനം നിലവിൽ വന്നതോടെ പ്രവാസികൾക്കായി സമഗ്രമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പാസ്പോർട്ട് അപേക്ഷകളിലെ തിരക്ക് കുറയ്ക്കുമെന്നും ഓഗസ്റ്റ്…
ദുബായ്∙ ദുബായിലെ ലേബർ ക്യാംപ് മേഖലകളിലെ അനധികൃത വിപണികളിലെ നിലവാരം കുറഞ്ഞ ഭക്ഷണവസ്തുക്കളിൽ നിന്ന് തൊഴിലാളികൾക്ക് മോചനം. തൊഴിൽ മേഖലകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി സംയോജിത സഹകരണ വിപണി പദ്ധതി…
ദുബായിൽ ലൈസൻസില്ലാതെ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ യുവാവിന് കോടതി 5,000 ദിർഹം പിഴ ചുമത്തി. ലൈസൻസില്ലാത്തയാൾക്ക് വാഹനം നൽകിയ ഉടമയ്ക്കും 1,000 ദിർഹം പിഴ വിധിച്ചു. അൽ റഫയിലെ…
ദുബായ്: യുഎഇയിൽ ഒരു ജോലി അവസാനിപ്പിച്ച് സ്ഥാപനത്തിൽ നിന്ന് പിരിയുമ്പോൾ ലഭിക്കുന്ന എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി സാധാരണയായി അന്തിമ സാമ്പത്തിക സെറ്റിൽമെന്റിലെ പ്രധാനപ്പെട്ടൊരു തുകയായിരിക്കും. എന്നാൽ തൊഴിലുടമയ്ക്ക് തോന്നുന്നത് പോലെ…
ദുബൈ: ആപ്പിളിന്റെ ഏറ്റവും വലിയ വാർഷിക ഇവന്റായ ‘സർപ്രൈസ് ആൻഡ് ഷൈൻ’ സെപ്റ്റംബർ 9 ബുധനാഴ്ച നടക്കും. യുഎഇ സമയം രാത്രി 9 മണിക്ക് നടക്കുന്ന ചടങ്ങിൽ കമ്പനിയുടെ ആദ്യ മടക്കാവുന്ന…
UAE holidays 2027 ദുബായ്: യുഎഇയിലെ താമസക്കാർക്കും ജോലിക്കാർക്കും 2027 വർഷത്തെ അവധി ദിനങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിനായുള്ള ഏകദേശ കലണ്ടർ പുറത്തിറങ്ങി. മതപരമായ ദിനങ്ങളും ദേശീയ ആഘോഷങ്ങളും ഉൾപ്പെടെ നിരവധി…
ദുബൈ: ദുബൈയിൽ സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കുക എന്നത് ലോകമെമ്പാടുമുള്ള നിരവധി സംരംഭകരുടെ സ്വപ്നമാണ്. എന്നാൽ, കൃത്യമായ സാമ്പത്തിക ആസൂത്രണം ഇല്ലാതെ ബിസിനസ്സ് രംഗത്തേക്ക് ഇറങ്ങുന്നത് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. ഇതിൽ ഏറ്റവും…
Bright Riders School Careers 2026 features teaching vacancies in Kindergarten, Arabic, Islamic Education, Social Studies and French. Interested candidates can apply by sending…
Dubai–Jakarta Flight Services Disrupted ദുബൈ: ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തോവ അഗ്നിപർ വ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് അന്തരീക്ഷത്തിൽ അഗ്നിപർവ്വത ചാരം വ്യാപിച്ചതോടെ ദുബൈ–ജക്കാർത്ത വിമാന സർവീസുകൾക്ക് തടസ്സം. ചില സർവീസുകൾ റദ്ദാക്കുകയും…
Shifa Al Jazeera Hospital Careers 2026 brings new UAE opportunities for doctors, dentists, nurses, receptionists and drivers. Immediate joining is available.
Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ…
Dubai GDRFA Supports Those Correcting Visa Violations ദുബൈ: താമസ-വിസ നിയമങ്ങളുമായി ബന്ധപ്പെട്ട് അബദ്ധത്തിലോ നിയമലംഘനത്തിലോ അകപ്പെട്ടവർക്ക് തെറ്റ് തിരുത്തി നിയമവിധേയമായി ജീവിതം പുനരാരംഭിക്കാൻ പൂർണ പിന്തുണ നൽകുമെന്ന് ദുബൈ…
Emirates Transport has announced a Recruitment Open Day on September 11 and 12, 2026, with vacancies for Heavy Bus Drivers, Heavy Vehicle Drivers,…
ദുബായ്/താഷ്കന്റ്∙ ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തെ വിസയില്ലാ പ്രവേശനം പ്രഖ്യാപിച്ച് ഉസ്ബെക്കിസ്ഥാൻ. താഷ്കന്റിൽ നടന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് ആണ് പ്രഖ്യാപനം…
ദുബൈ: വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉയർന്ന ബിൽ തുക കാരണം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്കായി ഉപയോഗം സ്വയം വിലയിരുത്താനും നിയന്ത്രിക്കാനുമുള്ള പ്രത്യേക ഫീച്ചറുകളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). ദീവയുടെ ‘സ്മാർട്ട്…
അബുദാബി: യുഎഇയില് 11 തരം തൊഴില് ലംഘനങ്ങളില് മാനവ വിഭവശേഷി, എമിറേറ്റൈസേഷന് മന്ത്രാലയത്തില് പരാതി നല്കാം. നിര്ബന്ധിത തൊഴില്, ലൈംഗിക പീഡനം, സര്വീസ് ആനുകൂല്യങ്ങള് നല്കാതിരിക്കുക, അമിതമായ ഓവര്ടൈം തുടങ്ങിയവയില് തൊഴിലാളികള്ക്കും…
flight bomb threat; ഗൾഫിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ലഭിച്ച ഭീഷണിക്കുറിപ്പിന്റെ…
UAE Warns Against Fake Job Offers ദുബൈ: വ്യാജ ജോലി വാഗ്ദാനങ്ങളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ മാനവശേഷിസ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാധാരണ…
അബുദബി: ഭാര്യയെ മറ്റൊരാളുടെ കാറിൽ കണ്ടെത്തുകയും തുടർന്നുണ്ടായ തർക്കത്തിൽ പരുക്കേൽക്കുകയും ചെയ്ത ഏഷ്യൻ പൗരനായ ഭർത്താവിന് 51,000 ദിർഹം ഭൗതികവും ധാർമ്മികവുമായ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദബി കോടതി. അബുദബി ഫാമിലി,…
Play Create Eat is conducting a walk-in interview in Dubai on September 9, 2026. Check available vacancies, eligibility criteria, experience requirements, location and…
Singer Nisar Wayanad Dies in Dubai ദുബൈ: പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. നിലവിൽ ദുബൈ ദേര മങ്കൂൽ ആസ്റ്റർ ഹോസ്പിറ്റലിലാണ് മയ്യിത്ത് സൂക്ഷിച്ചിരിക്കുന്നത്. വയനാട്…
UAE Corporate Tax Return Deadline: September 30 ദുബൈ: യുഎഇയിൽ കോർപറേറ്റ് ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനും ബാധകമായ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണെന്ന് ഫെഡറൽ ടാക്സ്…
കാഠ്മണ്ഡു/ദുബൈ: കുടുംബത്തോടൊപ്പം ജന്മനാട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ അബുദബിയിലെ പ്രവാസിക്ക് ഒടുവിൽ നയിക്കേണ്ടി വന്നത് ഒരു വലിയ രക്ഷാദൗത്യം. യുഎഇയിൽ തായ്ക്വോണ്ടോ റഫറിയും അബുദബി പൊലിസിലെ സന്നദ്ധപ്രവർത്തകനുമായ നേപ്പാൾ സ്വദേശി ജഗൻ അധികാരിയാണ്…