UAE ciprofloxacin ban 2026 ദുബൈ: ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ബാക്ടീരിയകളുടെ കഴിവ്) നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൃഗചികിത്സാ മേഖലയിൽ സിപ്രോഫ്ലോക്സാസിൻ ആന്റിബയോട്ടിക്കിന്റെ ഉപയോഗം യുഎഇ നിരോധിക്കുന്നു. 2026 നവംബർ 1…
DPFM Clinic is seeking a DHA-licensed Registered Nurse for a full-time position in Jumeirah, Dubai. Candidates with outpatient nursing and phlebotomy experience can…
El Niño UAE Weather: യുഎഇയിലെ വരാനിരിക്കുന്ന ശൈത്യകാലത്ത് സാധാരണയേക്കാൾ കൂടുതൽ മഴയ്ക്കും ഉയർന്ന താപനിലയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിലയിരുത്തൽ. പസഫിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്ന എൽ നിനോ പ്രതിഭാസം യുഎഇ ഉൾപ്പെടെയുള്ള…
ദുബായ്: യുഎഇ ദേശീയദിന അവധി (UAE National Day Holiday) കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത. രാജ്യത്തിന്റെ 55-ാമത് ദേശീയദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് ഡിസംബർ 2, 3 തീയതികളിലാണ് നടക്കുന്നത്. ബുധൻ,…
ദുബായ്: Dubai Underground Transport പദ്ധതിയിലൂടെ നഗരത്തിന്റെ ഗതാഗത സംവിധാനത്തിൽ വൻ മാറ്റത്തിനൊരുങ്ങി ദുബായ്. റോഡുകൾക്ക് താഴെയായി യാത്രക്കാർക്കും ചരക്കുകൾക്കും മറ്റ് സേവനങ്ങൾക്കുമായി പ്രത്യേക ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനെക്കുറിച്ച് ദുബായ് റോഡ്സ്…
Dubai RTA Driving Test Retake Fees;ദുബായ്: യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്ക് ശ്രദ്ധിക്കേണ്ട വിവരങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ഡ്രൈവിങ് റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ…
Capital Catering / Royal Catering has announced a walk-in interview in Abu Dhabi on 22 October 2026. Check the interview time, venue, application…
UAE Old Gold Selling Tips: ദുബായ്: ദീപാവലിയും ധൻതേരസും അടുത്തെത്തിയതോടെ യുUAE Old Gold Selling Tipsഎഇയിൽ പഴയ സ്വർണാഭരണങ്ങൾ വിറ്റ് പുതിയവ വാങ്ങാൻ ഒരുങ്ങുകയാണ് നിരവധി പ്രവാസികൾ. എന്നാൽ,…
UAE social media defamation fine : ദുബൈ: സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് തടവും…