Malayali expat dies in Kuwait കുവൈറ്റിൽ പ്രവാസി മലയാളി അന്തരിച്ചു

Malayali expat dies in Kuwait കുവൈറ്റിൽ പ്രവാസി മലയാളി അന്തരിച്ചു. എറണാകുളം സ്വദേശിയായ സിനോ ദേവസ്സിക്കുട്ടി (43) ആണ് മരിച്ചത്. കുവൈറ്റിലെ അദാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മരണാനന്തര നടപടികൾ പൂർത്തിയാക്കി…

Kuwait cooperative society food theft : കുവൈത്തിൽ സഹകരണ സംഘത്തിലെ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച കേസ്; മാനേജർക്ക് 3,000 ദിനാർ പിഴ, നാല് പ്രവാസികൾക്ക് തടവും നാടുകടത്തലും

Kuwait cooperative society food theft : കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ സഹകരണ സംഘത്തിലെ ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കടത്തിയ കേസിൽ ഭക്ഷ്യവിതരണ വിഭാഗം മാനേജർക്ക് 3,000 കുവൈത്ത് ദിനാർ പിഴ. കേസിൽ…

Kuwait Promotes Integrated Obesity Treatment കുവൈത്തിൽ അമിതവണ്ണ ചികിത്സയ്ക്ക് സംയോജിത സമീപനം; രോഗികളുടെ സുരക്ഷയ്ക്കും ദീർഘകാല ആരോഗ്യ പുരോഗതിക്കും പ്രാധാന്യം

Kuwait Promotes Integrated Obesity Treatment കുവൈത്ത് സിറ്റി: അമിതവണ്ണം ചികിത്സിക്കുന്നതിന് ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകളും പുതിയ ഔഷധ ചികിത്സാ രീതികളും പ്രയോജനപ്പെടുത്തണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ശസ്ത്രക്രിയയിൽ മാത്രം ഒതുങ്ങാതെ…

Kuwait school regulations : സ്കൂളുകളിൽ പണപ്പിരിവിനും അനുമതിയില്ലാത്ത പരിപാടികൾക്കും വിലക്ക്; പുതിയ ചട്ടങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിലെ പ്രവർത്തനങ്ങളും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പെരുമാറ്റവും നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിൽ പണം ശേഖരിക്കുന്നതിനും സംഭാവനകളും സമ്മാനങ്ങളും സ്വീകരിക്കുന്നതിനും അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. തിങ്കളാഴ്ച പുറത്തിറക്കിയ…

Kuwait Successfully Performs 18th Heart Transplant കുവൈത്തിൽ 18-ാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; ചികിത്സ തേടിയത് 18കാരൻ

Kuwait Successfully Performs 18th Heart Transplant കുവൈത്ത് സിറ്റി: രാജ്യത്തെ 18-ാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്ത്. 18 വയസ്സുകാരനായ യുവാവിനാണ് സൽമാൻ അൽ ദബ്ബൂസ് കാർഡിയാക്…

Kuwait food safety inspection : കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 115 കിലോ അജ്ഞാത മാംസം നശിപ്പിച്ചു, ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait food safety inspection : കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയുടെ ഭാഗമായി 115 കിലോഗ്രാം അജ്ഞാത മാംസം അധികൃതർ…

Kuwait-Riyadh Rail Link Enters Tendering Phase കുവൈത്ത്–റിയാദ് റെയിൽപാത പദ്ധതി ടെൻഡർ ഘട്ടത്തിലേക്ക്; ഗൾഫ് റെയിൽവേ രൂപകൽപ്പന അന്തിമഘട്ടത്തിൽ, വരുന്നത് വലിയ വികസനം

Kuwait-Riyadh Rail Link Enters Tendering Phase കുവൈത്ത് സിറ്റി: കുവൈത്തിനെയും സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന റെയിൽപാത പദ്ധതിയുടെ നടപടികൾ ടെൻഡർ ഘട്ടത്തിലേക്ക് കടന്നു. ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന…

Kuwait Arrests Dentist for Defrauding Patients കുവൈത്തിൽ രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി ആരോപണം; ദന്തഡോക്ടർ അറസ്റ്റിൽ

Kuwait Arrests Dentist for Defrauding Patients കുവൈത്ത് സിറ്റി: രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസിൽ ജഹ്റ സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്ററിൽ ജോലി ചെയ്തിരുന്ന ദന്തഡോക്ടറെ കുവൈത്ത് പൊലീസ് അറസ്റ്റ്…

KUFPEC Signs Deals to Develop Two Malaysian Gas Fields മലേഷ്യയിലെ രണ്ട് വാതകപ്പാടങ്ങൾ വികസിപ്പിക്കാൻ കരാറുകളുമായി കുവൈത്ത് എണ്ണക്കമ്പനി;നേട്ടങ്ങൾ എന്തെല്ലാമെന്നറിയാം

KUFPEC Signs Deals to Develop Two Malaysian Gas Fields കുവൈത്ത് സിറ്റി: മലേഷ്യയിലെ രണ്ട് പ്രധാന പ്രകൃതിവാതക പാടങ്ങൾ വികസിപ്പിക്കുന്നതിനായി കുവൈത്ത് ഫോറിൻ പെട്രോളിയം എക്സ്പ്ലോറേഷൻ കമ്പനി (KUFPEC)…

Trump administration moves to attack Iran ഇറാനെതിരെ ആണവ ആക്രമണത്തിന് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി ആരോപണം; ‍‍‍‍ഞെട്ടിക്കുന്ന എക്സ് പോസ്റ്റുമായി മാധ്യമപ്രവർത്തകൻ

Trump administration moves to attack Iran വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദത്തെത്തുടർന്ന് ഇറാനെതിരെ ആണവാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നീക്കം നടത്തുന്നതായി ആരോപണം.…

Kuwait delivery motorcycle rules : കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക് പിടിവീഴും; നിയമം തെറ്റിച്ചാൽ കർശന നടപടി!

Kuwait delivery motorcycle rules : കുവൈത്തിൽ ഡെലിവറി മോട്ടോർസൈക്കിൾ യാത്രക്കാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ…

Kuwait reckless driving arrest :കുവൈത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചയാൾ അറസ്റ്റിൽ; കാർ ക്രഷറിലേക്ക് അയച്ചു

Kuwait reckless driving arrest : കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ പ്രചരിച്ച അപകടകരമായ ഡ്രൈവിങ് വീഡിയോയുടെ അടിസ്ഥാനത്തിൽ അശ്രദ്ധമായി വാഹനമോടിച്ചയാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന…

Kuwait property guard rules : കുവൈത്തിൽ പ്രോപ്പർട്ടി ഗാർഡുകളെ നിയമിക്കുന്നതിന് കർശന നിബന്ധനകൾ; നിയമവിരുദ്ധമായി താമസിക്കുന്നവരെ ജോലിക്കെടുത്താൽ നടപടിയെന്ന് മുന്നറിയിപ്പ്

Kuwait property guard rules : കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ചാലറ്റുകൾ, ഫാമുകൾ, കന്നുകാലി തൊഴുത്തുകൾ എന്നിവിടങ്ങളിൽ ഗാർഡുകളെ നിയമിക്കുന്നതിന് കർശന നിബന്ധനകൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. നിയമപരമായ…

Kuwait Launches Drive-Through Residency Service കുവൈത്തിൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും ഡ്രൈവ് ത്രൂ താമസരേഖാ സേവനം ആരംഭിച്ചു; കൂടുതലറിയാം

Kuwait Launches Drive-Through Residency Service കുവൈത്ത് സിറ്റി: വയോധികർക്കും ഭിന്നശേഷിക്കാർക്കും താമസരേഖയുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഡ്രൈവ് ത്രൂ സേവനം ആരംഭിച്ച് കുവൈത്ത്. ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾക്കായി ഓഫീസുകളിലെത്തി…

Kuwait Introduces New Technical Rules വാട്ടർ ഹീറ്റർ സ്ഥാപിക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം ;കുവൈത്തിൽ വാട്ടർ ഹീറ്ററുകൾക്ക് പുതിയ സാങ്കേതിക നിയന്ത്രണം

Kuwait Introduces New Technical Rules കുവൈത്ത് സിറ്റി: രാജ്യത്തെ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന വാട്ടർ ഹീറ്ററുകളുടെ രൂപകൽപ്പനയ്ക്കും സ്ഥാപിക്കലിനും പുതിയ സാങ്കേതിക മാനദണ്ഡങ്ങൾ ഏർപ്പെടുത്തി കുവൈത്ത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ…

Kuwait Road Rage Attack കുവൈത്തിൽ വാഹനാപകടത്തിന് പിന്നാലെ നടുറോഡിൽ ആക്രമണം; യുവാവിനെ ഇറച്ചിവെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു

: Kuwait Road Rage Attack കുവൈത്ത് സിറ്റി: കുവൈത്തിലെ അൽമുത്‌ല റോഡിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കം ആക്രമണത്തിൽ കലാശിച്ചു. അപകടത്തിൽപ്പെട്ട യുവാവിനെ ഇറച്ചിവെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതായ പരാതിയിൽ ജഹ്‌റ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…

Kuwait Issues Strict Rules for Schools കുവൈത്തിലെ സ്കൂളുകൾക്ക് കർശന നിയന്ത്രണങ്ങൾ; വിദ്യാർഥികളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നതിനും വിലക്ക്

Kuwait Issues Strict Rules for Schools കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിൽ പാലിക്കേണ്ട 20 കർശന നിർദേശങ്ങളാണ് മന്ത്രാലയം…

Drugs Hidden Inside a Child’s Chair കുട്ടികളുടെ കസേരയിൽഒളിപ്പിച്ച് മയക്കുമരുന്ന് പുരട്ടിയ 50 പേപ്പറുകൾ; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

Drugs Hidden Inside a Child’s Chair കുവൈത്ത് സിറ്റി: കാനഡയിൽ നിന്ന് കുവൈത്തിലേക്ക് അയച്ച കുട്ടികളുടെ കസേരയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. കുവൈത്ത് എയർ കാർഗോ കസ്റ്റംസ്…

Dangerous Driving on Salmi Road Kuwait : കുവൈത്ത് റോഡിൽ മരണപ്പാച്ചിൽ! ലൈറ്റില്ലാതെ അമിതവേഗം; പിന്നിൽ ചേർന്ന് വാഹനയാത്രക്കാരെ ഭീതിയിലാക്കി

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമി റോഡിൽ ചില വാഹനയാത്രക്കാർ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വാഹനങ്ങളുടെ ലൈറ്റുകൾ തെളിക്കാതെയും വേഗപരിധി ലംഘിച്ചും ചിലർ യാത്ര ചെയ്യുന്നതായി നൈഫ്…

Online Scams on the Rise in Kuwait കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു;ശ്രദ്ധ വേണം

Online Scams on the Rise in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി…

Saudi Supercup സൗദി സൂപ്പർ കപ്പ് ആരാധകർക്ക് അതിർത്തിയിൽ കൂടുതൽ സൗകര്യങ്ങൾ; നടപടികൾ വേഗത്തിലാക്കാൻ കുവൈത്ത്

Saudi Supercup കുവൈത്ത് സിറ്റി: സൗദി സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർക്ക് അതിർത്തിയിൽ കൂടുതൽ സൗകര്യങ്ങളും വേഗത്തിലുള്ള യാത്രാ നടപടികളും ഉറപ്പാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രി നിർദേശം നൽകി.…

Kuwait Salary Deduction Rules : കുവൈത്തിൽ തൊഴിലാളികളുടെ ശമ്പളം കുറയ്ക്കാൻ നിയന്ത്രണം; വേതനത്തിൽ നിന്ന് 25 ശതമാനത്തിൽ കൂടുതൽ കിഴിവ് പാടില്ലെന്ന് പിഎഎം

Kuwait Salary Deduction Rules കുവൈത്തിൽ തൊഴിൽ കരാറിൽ നിശ്ചയിച്ചിട്ടുള്ള വേതനം കരാർ കാലയളവിലുടനീളം സ്ഥിരമായി തുടരണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) വ്യക്തമാക്കി. തൊഴിൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം…

Kuwait schools smoking materials ban കുവൈറ്റിലെ സ്കൂളുകളിൽ പുകവലി വസ്തുക്കൾക്ക് വിലക്ക്; കൈവശം വെച്ചാൽ പിന്നെ ഈ ശിക്ഷ

Kuwait schools smoking materials ban വിദ്യാർഥികൾ സിഗരറ്റോ പുകവലിയുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളോ സ്കൂളിൽ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്; നിയമലംഘനം നടത്തുന്നവർക്ക് കടുത്ത അച്ചടക്ക നടപടി കുവൈറ്റ് സിറ്റി: സ്കൂൾ പരിസരങ്ങളിൽ…

Excellence Accreditation in Robotic Surgery  റോബോട്ടിക് ശസ്ത്രക്രിയയിൽ അന്താരാഷ്ട്ര മികവിന്റെ അംഗീകാരം നേടി കുവൈത്തിലെ ന്യൂ ജഹ്റ ആശുപത്രി

Excellence Accreditation in Robotic Surgery  കുവൈത്ത് സിറ്റി: റോബോട്ടിക് ശസ്ത്രക്രിയാ രംഗത്ത് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം നേടി കുവൈത്തിലെ ന്യൂ ജഹ്റ ആശുപത്രി. അമേരിക്കൻ ആസ്ഥാനമായുള്ള സർജിക്കൽ റിവ്യൂ കോർപ്പറേഷൻ…

New Investment Cooperation Move Between India and Kuwait ഇന്ത്യയും കുവൈത്തും തമ്മിൽ പുതിയ നിക്ഷേപ സഹകരണ നീക്കം; അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക്സ്, ഭക്ഷ്യസംസ്കരണ മേഖലകളിൽ വൻ സാധ്യതകൾ

New Investment Cooperation Move Between India and Kuwait കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം (Infrastructure),…

ACA Kuwait Jobs 2026: School Announces Teacher Vacancies for 2026–27 Academic Year – Tax-Free Salary, Free Accommodation and Other Benefits

Teachers looking for rewarding career opportunities in Kuwait can explore the latest recruitment announcement from ACA, which is inviting applications for teaching positions…

Truck collision in Kuwait കുവൈത്തിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; കന്യാകുമാരി സ്വദേശികളായ രണ്ട് പേർക്ക് ദാരുണാന്ത്യം

Truck collision in Kuwai കുവൈത്ത് സിറ്റി: കുവൈത്തിലെ അബു ഹദ്രിയ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കന്യാകുമാരി സ്വദേശികളായ സഹായ രാജ് സെൽവ…

Army to hold live-fire exercises കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഞായറാഴ്ച മുതൽ സൈനിക അഭ്യാസം; ജനങ്ങൾക്ക് മുന്നറിയിപ്പ്

Army to hold live-fire exercises കുവൈത്ത് സിറ്റി: കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഞായറാഴ്ച (നവംബർ 1) മുതൽ സൈന്യം തത്സമയ വെടിവെപ്പ് അഭ്യാസം നടത്തുമെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. അഭ്യാസം…

Flying to Kuwait കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; നിരോധിത വസ്തുക്കൾ, മരുന്നുകൾ, പണം എന്നിവയ്ക്ക് കർശന നിയന്ത്രണം

Flying to Kuwait കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിമാനമാർഗം യാത്ര ചെയ്യുന്നവർ നിരോധിത വസ്തുക്കൾ, മരുന്നുകൾ, പണം എന്നിവ സംബന്ധിച്ച കസ്റ്റംസ് നിയമങ്ങളും യാത്രാ നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ്…

Road accident in Kuwait കുവൈത്തിൽ വാഹനാപകടം; ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളിക്ക് ദാരുണാന്ത്യം

Road accident in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ അദാൻ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരു കുവൈത്ത് പൗരന് പരിക്കേൽക്കുകയും ചെയ്തു. അദാനിലെ…

Suspect arrested within 24 hours in Mutlaa killing കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കൊലപാതകം: 24 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

Suspect arrested within 24 hours in Mutlaa killing കുവൈത്ത് സിറ്റി: അൽ മുത്ലാഅ് മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയതായി…

Food Safety Violation in Kuwait കുവൈറ്റിൽ ഭക്ഷ്യസുരക്ഷാ നിയമലംഘനം: പഴകിയ മീനും മാംസവും പിടികൂടി; സ്ഥാപനം പൂട്ടിച്ചു

Food Safety Violation in Kuwait കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ചീഞ്ഞഴുകിയ മീനുകളും മാംസവും വിപണനം ചെയ്യാൻ ശ്രമിച്ച ഭക്ഷ്യ സ്ഥാപനം അധികൃതർ അടപ്പിച്ചു. ജനറൽ അതോറിറ്റി…

New Commercial Ownership Law in Kuwait കുവൈത്തിൽ വാണിജ്യ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പുതിയ നിയമം ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും

New Commercial Ownership Law in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പുതിയ നിയമം 2027 ഫെബ്രുവരി ആദ്യം മുതൽ പ്രാബല്യത്തിൽ വരും. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി…

Kuwait pet registration online : കുവൈത്തിൽ വളർത്തുനായ്ക്കളെയും പൂച്ചകളെയും ഇനി ഓൺലൈനായി രജിസ്റ്റർ ചെയ്യാം; ‘ദീറ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു

കുവൈത്ത് സിറ്റി: വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യുന്നതിനും അപകടകാരികളായ മൃഗങ്ങളെക്കുറിച്ച് പരാതികൾ അറിയിക്കുന്നതിനുമായി കുവൈത്തിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. പൊതുമേഖലാ കൃഷി-മത്സ്യവിഭവ അതോറിറ്റിയാണ് ‘ദീറ’ (Deera) എന്ന പേരിൽ പുതിയ ഓൺലൈൻ…

Kuwait Digital Government Awards : കുവൈത്തിന് ഗൾഫ് വേദിയിൽ ഇരട്ട തിളക്കം; സഹേൽ ആപ്പിനും ബേബി ജേർണിക്കും വൻ അംഗീകാരം!

Kuwait Digital Government Awards കുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിൽ കൈവരിച്ച നേട്ടത്തിന് കുവൈത്തിന് രാജ്യാന്തര അംഗീകാരം. 2026-ലെ ഗൾഫ് ഡിജിറ്റൽ ഗവൺമെന്റ് അവാർഡിൽ രണ്ട് പ്രധാന…

Kuwait Introduces Strict Limits on Loan Repayments തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നുള്ള വായ്പാ തിരിച്ചടവിൽ കർശന നിയന്ത്രണങ്ങളുമായി കുവൈത്ത്

Kuwait Introduces Strict Limits on Loan Repayments കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ശമ്പളം സംരക്ഷിക്കുന്നതിനായി ശമ്പളത്തിൽ നിന്നുള്ള വായ്പാ തിരിച്ചടവിനും മറ്റ് കടബാധ്യതകൾക്കുമുള്ള തുകയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്…

Kuwait Urges End to Attacks ഹോർമുസ്, ബാബ് അൽ മന്ദബ് കടലിടുക്കുകളിലെ കപ്പൽഗതാഗതത്തിന് ഭീഷണിയാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം; കുവൈത്ത്

Kuwait Urges End to Attacks ഹോർമുസ് കടലിടുക്കിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും സ്വതന്ത്ര കപ്പൽഗതാഗതത്തിന് തടസ്സമാകുന്ന എല്ലാ ആക്രമണങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്ന് കുവൈത്ത് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ആവശ്യപ്പെട്ടു.…

Kuwait Fish Expiry Date Fraud : കുവൈത്തിൽ മത്സ്യങ്ങളുടെ കാലാവധി തീയതിയിൽ കൃത്രിമം; 27 പേർ അറസ്റ്റിൽ, 894 പെട്ടി മത്സ്യം പിടിച്ചെടുത്തു

Kuwait Fish Expiry Date Fraud : കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ ഉൽപാദന തീയതിയിലും കാലാവധി തീയതിയിലും കൃത്രിമം നടത്തി വിൽപ്പനയ്ക്ക് എത്തിക്കാൻ ശ്രമിച്ച 27 പേരെ കുവൈത്ത്…

Mahboula Murder Investigation : കുവൈത്തിലെ മഹ്ബൂലയിൽ നടുക്കുന്ന സംഭവം; രണ്ട് കുത്തേറ്റ മുറിവുകളോടെ ഏഷ്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി!

Mahboula Murder Investigation : കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂലയിൽ തുറസ്സായ സ്ഥലത്ത് കുത്തേറ്റ മുറിവുകളോടെ ഏഷ്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി. 30 വയസ്സിലധികം പ്രായം തോന്നിക്കുന്ന പുരുഷന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്…

Kuwait electricity outage ഫഹാഹീലിലെ സബ്‌സ്റ്റേഷനിൽ സാങ്കേതിക തകരാർ ; കുവൈത്തിൽ വൈദ്യുതി മുടങ്ങി

Kuwait electricity outage കുവൈത്ത് സിറ്റി: ഫഹാഹീലിലെ പ്രധാന വൈദ്യുതി സബ്‌സ്റ്റേഷനിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് മൂന്ന് സബ്‌ഫീഡറുകൾ പ്രവർത്തനം നിർത്തിയതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.…

Air Arabia Kuwait : കുവൈത്ത് വിമാനത്താവളത്തിൽ എയർ അറേബ്യയുടെ സർവീസുകൾ പുനരാരംഭിച്ചു

Air Arabia Kuwait : കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യ പരിമിത സർവീസുകളുമായി പ്രവർത്തനം തുടരുന്നു. വിമാനത്താവളത്തിലെ ടെർമിനൽ 1ന് സമീപകാല ആക്രമണത്തിൽ കാര്യമായ നാശനഷ്ടമുണ്ടായതിനെ…

Autumn Begins in Kuwait കുവൈത്തിൽ ശരത്കാലത്തിന് തുടക്കമായി;ഇനി കാലാവസ്ഥ ഇങ്ങനെ

Autumn Begins in Kuwait കുവൈത്ത് സിറ്റി: കൊടുംചൂടിന് ശമനമേകി കുവൈത്തിൽ ശരത്കാലത്തിന്റെ വരവിന് തുടക്കമായി. ശരത്കാല പ്രവേശനഘട്ടമായ ‘അൽ ജബ്ഹ’ സീസണിനാണ് ഇപ്പോൾ തുടക്കമായതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ…

Kuwait Traffic Police : സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെയും സുരക്ഷയും അപകടത്തിലാക്കി ; അപകടകരമായി വാഹനമോടിച്ച മൂന്ന് പേർ കുവൈറ്റിൽ അറസ്റ്റിൽ

Kuwait Traffic Police : കുവൈത്ത് സിറ്റി: സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെയും സുരക്ഷയും അപകടത്തിലാക്കുന്ന രീതിയിൽ വാഹനമോടിച്ച മൂന്ന് പേരെ കുവൈത്ത് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.ജനറൽ ഡയറക്ടറേറ്റ് ഓഫ്…

Farwaniya food inspection : ഭക്ഷ്യസുരക്ഷാ പരിശോധനയിൽ കുവൈറ്റിലെ ഈ ഇടത്തുനിന്നും 56 കിലോ മാംസം പിടികൂടി

കുവൈത്ത് സിറ്റി, സെപ്റ്റംബർ 7: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 56 കിലോ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.ഫർവാനിയ ഗവർണറേറ്റിലെ അൽ-ഫിർദൗസ്, അൽ-റായ്…

Three Arrested and Jailed in Kuwait for Reckless Driving അപകടകരമായി വാഹനമോടിച്ചു; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി കുവൈത്ത് പോലീസ്

Three Arrested and Jailed in Kuwait for Reckless Driving കുവൈത്ത് സിറ്റി: അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് സ്വന്തം ജീവനും മറ്റ് റോഡ് യാത്രികരുടെ സുരക്ഷയും അപകടത്തിലാക്കിയ മൂന്ന് പേരെ…

Kuwait fire safety inspection : ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ അഗ്നി സുരക്ഷാ പരിശോധന; 74 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

Kuwait fire safety inspection : കുവൈത്ത് സിറ്റി, സെപ്റ്റംബർ 7: അഗ്നി സുരക്ഷാ മാനദണ്ഡങ്ങളും പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുവൈത്തിലെ ജനറൽ ഫയർ ഫോഴ്‌സ് ഷുവൈഖ്…

Kuwait teacher restructuring കുവൈത്തിൽ അധ്യാപക പുനഃസംഘടന; 7,019 അധ്യാപകർക്ക് ജോലി നഷ്ടമാകും

Kuwait teacher restructuring: കുവൈത്ത് സിറ്റി, സെപ്റ്റംബർ 7: കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയം അധ്യാപക ജീവനക്കാരുടെ പുനഃസംഘടനയുടെ ആദ്യഘട്ടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അറബ് രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള…

Kuwait Municipality Warns Against Construction Waste Dumping കുവൈത്തിൽ നിർമാണ മാലിന്യം റോഡുകളിലും വീടുകൾക്ക് മുന്നിലും തള്ളരുത്; നിയമം ലംഘിച്ചാൽ പിഴ

Kuwait Municipality Warns Against Construction Waste Dumping കുവൈത്ത് സിറ്റി: നിർമാണം, കെട്ടിടം പൊളിക്കൽ, പുനരുദ്ധാരണം എന്നിവയുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ അനധികൃതമായി പൊതുസ്ഥലങ്ങളിൽ തള്ളുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് മുനിസിപ്പാലിറ്റി. റോഡുകളിലും…

Kuwait to Kuwaitize Supervisory Positions കുവൈത്തിൽ സഹകരണ മേഖലയിലെ സൂപ്പർവൈസറി തസ്തികകൾ സ്വദേശിവത്കരിക്കുന്നു

Kuwait to Kuwaitize Supervisory Positions കുവൈത്ത് സിറ്റി: സഹകരണ മേഖലയിലെ മേൽനോട്ട തസ്തികകളിൽ സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്. ഇതിന്റെ ഭാഗമായി 90 ഒഴിവുകളിലേക്ക് 200 കുവൈത്തി ഉദ്യോഗാർഥികളെ വ്യക്തിഗത അഭിമുഖത്തിനായി…

Jleeb Al-Shuyoukh Kuwait കുവൈത്തിലെ പ്രധാന ജനവാസ മേഖലകളായ ഇവിടെ വാടക നിരക്ക് ഉയരും

Jleeb Al-Shuyoukh Kuwait കുവൈത്ത് സിറ്റി, സെപ്റ്റംബർ 6: കുവൈത്തിലെ പ്രധാന ജനവാസ മേഖലകളിലൊന്നായ ജലീബ് അൽ-ശുയൂഖിൽ നടന്ന വ്യാപക ഒഴിപ്പിക്കൽ പ്രദേശത്തെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ വികസന…

Kuwait Seizes 43.5kg of Tobacco Products കുവൈത്തിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 43.5 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി

Kuwait Seizes 43.5kg of Tobacco Products കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 43.5 കിലോഗ്രാം ചവയ്ക്കുന്ന പുകയില ഉൽപന്നങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സംശയം…

Kuwait security campaign : കുവൈത്തിൽ വൻ സുരക്ഷാ പരിശോധന; നിരവധി നിയമലംഘകർ പിടിയിൽ

Kuwait security campaign : കുവൈത്ത് സിറ്റി, സെപ്റ്റംബർ 6: പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ വൻ സുരക്ഷാ പരിശോധന നടത്തി. സെക്യൂരിറ്റി ഡയറക്ടറേറ്റ്സ് അഫയേഴ്‌സ് സെക്ടറിന് കീഴിലുള്ള ക്യാപിറ്റൽ…

Kuwait weather update: കുവൈത്തിൽ കാലാവസ്ഥ മാറുന്നു; രാത്രിയിൽ തണുപ്പ് കൂടും

Kuwait weather update : കുവൈത്ത് സിറ്റി, സെപ്റ്റംബർ 6: കുവൈത്തിൽ ശരത്കാലത്തിന്റെ ആദ്യഘട്ടമായ അൽ-ജബ്ഹ സീസൺ സെപ്റ്റംബർ 6ന് ആരംഭിച്ചതായി അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സെപ്റ്റംബർ 18 വരെ…

Kuwait Cancels Residency Addresses of 555 People കുവൈത്തിൽ 555 പേരുടെ താമസ വിലാസം റദ്ദാക്കി; 30 ദിവസത്തിനകം പുതിയ വിലാസം രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ

Kuwait Cancels Residency Addresses of 555 People കുവൈത്ത് സിറ്റി: കുവൈത്തിൽ 555 പേരുടെ താമസ വിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു. ഔദ്യോഗിക…

Kuwait residency rules പ്രവാസികൾ ശ്രദ്ധിക്കുക: കുവൈത്തിൽ റെസിഡൻസി നിയമത്തിൽ വൻ മാറ്റം

Kuwait residency rules കുവൈത്ത് സിറ്റി, സെപ്റ്റംബർ 6: വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട നിയമത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ ഭേദഗതികൾ കൊണ്ടുവന്നു. വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില…

Kuwait labour complaint കുവൈറ്റിൽ തൊഴിൽ പരാതിയും നിയമലംഘന റിപ്പോർട്ടും: വ്യത്യാസം വ്യക്തമാക്കി PAM

Kuwait labour complaint കുവൈറ്റ് സിറ്റി, സെപ്റ്റംബർ 6: തൊഴിൽ പരാതിയും തൊഴിൽ നിയമലംഘന റിപ്പോർട്ടും തമ്മിലുള്ള വ്യത്യാസം തൊഴിലാളികളും ജീവനക്കാരും മനസ്സിലാക്കണമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM)…

Food Establishments Inspected in Kuwait കുവൈറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന;കണ്ടെത്തിയത് വലിയ നിയമലംഘനങ്ങൾ

Food Establishments Inspected in Kuwait കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി കുവൈത്തിൽ അധികൃതർ പരിശോധന ശക്തമാക്കി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യന്റെ നേതൃത്വത്തിൽ ഹവല്ലി,…

Kuwait power outage : കുവൈറ്റിൽ ഈ ഇടങ്ങളിൽ വൈദ്യുതി തടസപ്പെട്ടു

കുവൈറ്റ് സിറ്റി, സെപ്റ്റംബർ 6: സാങ്കേതിക തകരാറിനെ തുടർന്ന് നിരവധി പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനുകൾ പ്രവർത്തനം നിർത്തിയതോടെ കുവൈറ്റിലെ ഹവല്ലി, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി,…

Residency Permits for Those Who Lost Kuwaiti Citizenship കുവൈത്തിൽ പൗരത്വം നഷ്ടപ്പെട്ടവർക്ക് 10 വർഷം വരെ താമസാനുമതി;പുതിയ വ്യവസ്ഥകൾ അറിയാം

Residency Permits for Those Who Lost Kuwaiti Citizenship കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം റദ്ദാക്കപ്പെട്ട ചില വിഭാഗങ്ങൾക്ക് 10 വർഷം വരെ സാധാരണ താമസാനുമതി അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം…

Kuwait fake salary certificate : കുവൈറ്റിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനിടെ പ്രവാസി പിടിയിലായി

Kuwait fake salary certificate : കുവൈറ്റ് സിറ്റി, സെപ്റ്റംബർ 5: വ്യാജരേഖ തയ്യാറാക്കുകയും ഔദ്യോഗിക ഇടപാടുകൾ നിയമവിരുദ്ധമായി നടത്തിക്കൊടുക്കുകയും ചെയ്തെന്നാരോപിച്ച് ഈജിപ്ഷ്യൻ പ്രവാസിയെ കുവൈറ്റ് അധികൃതർ അൽ ഫർവാനിയയിൽ അറസ്റ്റ്…

Kuwait reckless driving arrest കുവൈറ്റിൽ അപകടകരമായി വാഹനമോടിച്ചയാൾ അറസ്റ്റിൽ

Kuwait reckless driving arrest കുവൈറ്റ് സിറ്റി : സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ച ഒരാളെ കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ്…

Kuwait Volunteers Extend Support to Students മാതൃകാപരം ഈ പ്രവർത്തനം;750 സ്കൂൾ കിറ്റുകൾ, ശ്രദ്ധേയമായി സന്നദ്ധ പ്രവർത്തകരുടെ പ്രദർശനം

Kuwait Volunteers Extend Support to Students കുവൈത്ത്: പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സഹായവുമായി കുവൈത്തിൽ സന്നദ്ധ പ്രവർത്തകർ. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് 750 വിദ്യാർഥികൾക്കായി സമ്പൂർണ സ്കൂൾ കിറ്റുകൾ…

Kuwait Al-Jab season കുവൈറ്റിൽ ഇനി തണുപ്പ് കൂടും, കൂടെ മണൽക്കാറ്റും മൂടൽമഞ്ഞും; രാജ്യത്ത് കാലവസ്ഥ മാറ്റം

Kuwait Al-Jab season കുവൈറ്റ് സിറ്റി: പരമ്പരാഗത ജ്യോതിശാസ്ത്ര കലണ്ടർ പ്രകാരം കുവൈറ്റ് സെപ്റ്റംബർ 6ന് അൽ-ജബ സീസണിലേക്ക് കടക്കും. 13 ദിവസം നീളുന്ന ഈ കാലയളവ് സെപ്റ്റംബർ 18ന് അവസാനിക്കും.…

Drug Trafficking in Kuwait കുവൈത്തിൽ ലഹരിക്കടത്ത്; രണ്ട് കേസുകളിലായി നാല് പേർ അറസ്റ്റിൽ

Drug Trafficking in Kuwait കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തും കൈവശംവെക്കലുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിൽ നാല് പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ…

Kuwait food violations കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 12 കിലോ മായം ചേർത്ത ഭക്ഷണം നശിപ്പിച്ചു

Kuwait food violations കുവൈത്ത് സിറ്റി, സെപ്റ്റംബർ 4: ഭക്ഷ്യസുരക്ഷയും ആരോഗ്യ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ…

Diesel Theft in Kuwait കുവൈത്തിൽ ഡീസൽ മോഷണം; 41 അംഗ സംഘം പിടിയിൽ

Diesel Theft in Kuwait കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളുടെയും സ്വകാര്യ കമ്പനികളുടെയും വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് വിൽപ്പന നടത്തിയതായി കണ്ടെത്തിയ വൻ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി.…

Kuwait road closure കുവൈത്തിലെ ഈ റോഡ് നാളെ പുലർച്ചെ വരെ പൂർണമായും അടച്ചു

Kuwait road closure കുവൈത്ത് സിറ്റി, സെപ്റ്റംബർ 4: ബയാൻ പ്രദേശത്തിനും മുബാറക് അൽ-അബ്ദുല്ല പ്രദേശത്തിനും ഇടയിലുള്ള കിംഗ് ഖാലിദ് ബിൻ അബ്ദുൽ അസീസ് റോഡ് പൂർണമായി അടച്ചതായി കുവൈത്ത് ജനറൽ…

Kuwait unlicensed massage operation അനുമതിയില്ലാതെ മസാജ് സേവനം; കുവൈത്തിൽ അപ്പാർട്ട്മെന്റിൽ നിന്ന് അഞ്ച് പ്രവാസികൾ അറസ്റ്റിൽ

Kuwait unlicensed massage operation കുവൈത്ത് സിറ്റി അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് അനുമതിയില്ലാതെ മസാജ് സേവനം നടത്തിയെന്നാരോപിച്ച് കുവൈത്തിൽ അഞ്ച് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. മുബാറക് അൽ-കബീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ…

Kuwait to See Rising Heat and Humidity Over the Weekend കുവൈത്തിൽ വാരാന്ത്യത്തിൽ ചൂടും ഈർപ്പവും കൂടും; മൂടൽ മഞ്ഞിനും സാധ്യത

Kuwait to See Rising Heat and Humidity Over the Weekend കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിൽ പകൽ ചൂടും രാത്രിയിൽ താരതമ്യേന ചൂടേറിയ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്…

Kuwait bank security പാസ്‌വേഡുകൾ മുതൽ ‘ഫ്രോഡ് ഷീൽഡ്’ വരെ: കുവൈറ്റ് നിങ്ങളുടെ ബാങ്ക് പണം സംരക്ഷിക്കുന്നത് ഇങ്ങനെയാണ്

Kuwait bank security കുവൈത്ത് സിറ്റി: ഇലക്ട്രോണിക് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളുടെ പണവും ബാങ്ക് അക്കൗണ്ടുകളും സംരക്ഷിക്കുന്നതിനായി കുവൈത്തിലെ ബാങ്കിംഗ് മേഖല ശക്തമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അക്കൗണ്ട് സുരക്ഷയിൽ മാത്രം…

Kuwait Grade 10 history ഇറാന്റെ ‘കുറ്റകരമായ ആക്രമണങ്ങൾ’ കുവൈറ്റിലെ സ്കൂൾ ചരിത്ര പുസ്തകങ്ങളിൽ ഇടം നേടി

Kuwait Grade 10 history കുവൈത്ത് സിറ്റി, സെപ്റ്റംബർ 3: 2026ൽ കുവൈത്തിനെതിരെ നടന്ന ഇറാനിയൻ ആക്രമണങ്ങൾ ഇനി രാജ്യത്തെ പത്താം ക്ലാസ് ചരിത്ര പാഠ്യപദ്ധതിയുടെ ഭാഗമാകും. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയമാണ്…

Seasonal Illnesses on the Rise in Kuwait കുവൈത്തിൽ കാലാവസ്ഥാ രോഗങ്ങൾ വർധിക്കുന്നു;സജ്ജീകരണം ശക്തമാക്കി

Seasonal Illnesses on the Rise in Kuwaitകുവൈത്ത്: ശൈത്യകാലത്ത് സീസണൽ ശ്വാസകോശ രോഗങ്ങളും വൈറസ് ബാധകളും വർധിക്കുന്ന സാഹചര്യത്തിൽ നഴ്സിങ് ജീവനക്കാരുടെ തയ്യാറെടുപ്പും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം…

Global Bilingual Academy Kuwait Announces Teaching Vacancies for 2026–2027 Academic Year

Global Bilingual Academy Kuwait Announces Teaching Vacancies, Global Bilingual Academy (GBA) in Kuwait has announced teaching opportunities for the 2026–2027 academic year, inviting…

Kuwait Continues to Experience High Temperatures കുവൈത്തിൽ ചൂട് തുടരുന്നു; പുറംജോലിക്കാരുടെ സുരക്ഷയിൽ ജാഗ്രത വേണമെന്ന് വിദഗ്ധർ

Kuwait Continues to Experience High Temperaturesകുവൈത്ത്: വേനൽക്കാലത്തെ ഉച്ചസമയ പുറംജോലി നിയന്ത്രണം അവസാനിച്ചെങ്കിലും രാജ്യത്ത് ഉയർന്ന താപനില തുടരുന്നതിനാൽ പുറംജോലിക്കാരുടെ സുരക്ഷയിൽ തൊഴിലുടമകളും പൊതുജനങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് തൊഴിൽ…

Kuwait Europe job scam :യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുവൈറ്റിൽ തൊഴിൽ ഏജൻസി ഉടമ അറസ്റ്റിൽ

Kuwait Europe job scam : കുവൈറ്റ് സിറ്റി, : യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ലഭിക്കുമെന്നും വർക്ക് വിസ നൽകുമെന്നും വാഗ്ദാനം ചെയ്ത് നിരവധി പ്രവാസികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ…

Kuwait private clinics കുവൈറ്റിൽ നാല് സ്വകാര്യ ക്ലിനിക്കുകൾക്കെതിരെ നടപടി; ഒരു ക്ലിനിക്കിന്റെ ലൈസൻസ് റദ്ദാക്കി

Kuwait private clinics : കുവൈറ്റ് സിറ്റി, സെപ്റ്റംബർ 3: ആരോഗ്യ ലൈസൻസിംഗ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ നാല് സ്വകാര്യ ക്ലിനിക്കുകൾക്കെതിരെ നടപടി സ്വീകരിച്ചു.…

Kuwait Iran missile attacks : കുവൈറ്റിനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈറ്റ്; പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Kuwait Iran missile attacks : കുവൈറ്റ് സിറ്റി, സെപ്റ്റംബർ 3: കുവൈറ്റിനെതിരായ ഇറാന്റെ പുതിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. വ്യാഴാഴ്ച പുലർച്ചെ ഇറാനിൽ…

Kuwait airgun shooting incident : ഒരു ചെറിയ താമാശ ; കൊടുക്കേണ്ടി വന്നത് വലിയ വില ; 15-കാരന്റെ കണ്ണിലേക്ക് എയർഗൺ ഉപയോ​ഗിച്ച് വെടുയുതിർത്തു ; കുവൈത്തിൽ യുവാവിനെതിരെ കേസ്

Kuwait airgun shooting incident കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്വലയ്ക്ക് സമീപമുള്ള മരുഭൂമിയിൽ എയർഗൺ വെടിയേറ്റ് 15-കാരന് ഗുരുതരമായി പരിക്കേറ്റു. കുതിരസവാരിക്കിടെ സുഹൃത്തുക്കൾ തമാശ പറഞ്ഞതിനെ തുടർന്നാണ് സംഭവം ഉണ്ടായതെന്ന്…

My Kuwait Mobile ID കുവൈത്തിൽ ‘My Kuwait Mobile ID’ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

My Kuwait Mobile ID കുവൈറ്റ് സിറ്റി, സെപ്റ്റംബർ 3: ‘My Kuwait Mobile ID’ ആപ്പ് ഉപയോഗിക്കുന്ന പൗരന്മാരും പ്രവാസികളും ശ്രദ്ധിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI)…

Kuwait air defense കുവൈറ്റിൽ മിസൈൽ, ഡ്രോൺ ഭീഷണികൾക്കെതിരെ വ്യോമ പ്രതിരോധം സജീവം, ജനങ്ങൾ പരിഭ്രാന്തരാകരുത്, ശാന്തത പാലിക്കാൻ നിർദ്ദേശം

Kuwait air defense കുവൈറ്റ് സിറ്റി, സെപ്റ്റംബർ 3: കുവൈറ്റിൽ ശത്രുതാപരമായ മിസൈൽ, ഡ്രോൺ ഭീഷണികളെ നേരിടാൻ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നതായി കുവൈറ്റ് സായുധ സേനയുടെ ജനറൽ…

Indian Expat Dies After Falling from Building in Abu Halifa കുവൈറ്റിൽ അബു ഹലീഫയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു

Indian Expat Dies After Falling from Building in Abu Halifa കുവൈത്ത് സിറ്റി, സെപ്റ്റംബർ 2: അബു ഹലീഫയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി…

US Embassy Urges Caution for Americans in Kuwait അപ്രതീക്ഷിത സംഘർഷത്തിന് സാധ്യത;കുവൈത്തിലെ അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് എംബസി

US Embassy Urges Caution for Americans in Kuwait കുവൈത്ത്: മധ്യപൗരസ്ത്യ മേഖലയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ യുഎസ് എംബസി മുന്നറിയിപ്പ്…

home vehicle impoundment : കുവൈത്തിൽ ഇനി വീട്ടിൽവെച്ച് വാഹനങ്ങൾ പിടിച്ചെടുക്കും; നടപടി ഞായറാഴ്ച മുതൽ

home vehicle impoundment : കുവൈത്ത് സിറ്റി, സെപ്റ്റംബർ 2: ഗുരുതരമായ ചില ഗതാഗത നിയമലംഘനങ്ങൾക്ക് വാഹനങ്ങൾ വലിയ ഇമ്പൗണ്ട്മെന്റ് ലോട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം നിയമലംഘകന്റെ വീട്ടിൽവെച്ച് തന്നെ പിടിച്ചെടുക്കുന്ന സംവിധാനം…

Kuwait residential complex fire : ഡ്രോൺ ഇടിച്ചു ; കുവൈത്തിൽ കെട്ടിടത്തിൽ തീപിടിച്ചു

Kuwait residential complex fire : കുവൈത്ത് സിറ്റി, സെപ്റ്റംബർ 2: കുവൈത്തിലെ തലസ്ഥാന മേഖലയിലെ ഒരു താമസ സമുച്ചയത്തിൽ ബുധനാഴ്ച പുലർച്ചെ തീപിടിത്തം. ശത്രു ഡ്രോൺ ആക്രമണത്തെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന്…

Kuwait new media law : കുവൈറ്റിൽ ഇൻഫ്ലുവൻസർമാർക്കും ഡിജിറ്റൽ പരസ്യങ്ങൾക്കും പുതിയ നിയന്ത്രണം

Kuwait new media law : കുവൈറ്റ് സിറ്റി: ഇൻഫ്ലുവൻസർമാർ, പരസ്യ ഉള്ളടക്ക സ്രഷ്ടാക്കൾ, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ മാധ്യമ നിയമത്തിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നൽകി.…

Kuwait missile and drone attacks : കുവൈറ്റിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമ പ്രതിരോധം സജീവം

Kuwait missile and drone attacks : കുവൈറ്റ് സിറ്റി: കുവൈറ്റിനെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. ആക്രമണങ്ങളെ നേരിടാൻ രാജ്യത്തെ വ്യോമ…

New Rules Introduced for Gold and Real Estate Sectors in Kuwait നിങ്ങളറിഞ്ഞോ?കുവൈത്തിലെ സ്വർണം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പുതിയ നിയമങ്ങൾ

New Rules Introduced for Gold and Real Estate Sectors in Kuwaitകുവൈത്ത്: കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വർണം, വിലയേറിയ കല്ലുകൾ,…

Kuwait Strengthens Skills Testing for Foreign Workers അറിഞ്ഞോ? കുവൈത്തിൽ വിദേശ തൊഴിലാളികളുടെ നൈപുണ്യ പരിശോധന ശക്തമാക്കുന്നു

Kuwait Strengthens Skills Testing for Foreign Workers കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളികളുടെ പ്രൊഫഷണൽ കഴിവുകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ കുവൈത്ത് ശക്തമാക്കുന്നു. തൊഴിൽ വിപണിയുടെ വികസനവും…

Sahal app education update കുവൈത്തിൽ ജീവനക്കാരുടെ വിദ്യാഭ്യാസ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യണം; സ്വദേശികൾക്കും പ്രവാസികൾക്കും ബാധകം

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന സ്വദേശികളുടെയും പ്രവാസികളുടെയും വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ പരിശോധിക്കുന്ന നടപടികൾ സർക്കാർ ശക്തമാക്കി. സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വിദ്യാഭ്യാസ വിവരങ്ങൾ എത്രയും വേഗം പുതുക്കണമെന്ന്…

Kuwait outdoor work ban കുവൈറ്റിലെ തുറസ്സായ ഇടങ്ങളിലെ ജോലി നിരോധനം അവസാനിച്ചു

Kuwait outdoor work ban കുവൈത്ത് സിറ്റി: കുവൈറ്റിൽ കടുത്ത വേനൽ ചൂടിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധനം അവസാനിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു.…

Kuwait Farwaniya car fire കുവൈറ്റ് ഫർവാനിയയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു

Kuwait Farwaniya car fire : കുവൈത്തിലെ ഫർവാനിയയിൽ തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വിവരം…

Kuwait smoking fine കുവൈത്തിൽ പൊതുവിടങ്ങളിൽ പുകവലിച്ചാൽ എന്ത് സംഭവിക്കും ? കേസ് രജിസ്റ്റർ ചെയ്യും, പരിശോധന ശക്തമാക്കി

Kuwait smoking fine കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിലും പുകവലി നിരോധിച്ച മേഖലകളിലും നിയമം ലംഘിച്ച് പുകവലിക്കുന്നവർക്കെതിരെ കുവൈത്തിൽ പരിശോധന ശക്തമാക്കി. അൽ മുബാറക്കിയ മാർക്കറ്റിൽ പരിസ്ഥിതി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ…

Kuwait traffic fines 2026 10 KD ഇൻസ്റ്റലേഷൻ ഫീസ്, ദിവസവും 2 KD; കുവൈത്തിലെ പുതിയ ഹോം ഇംപൗണ്ട്മെന്റ് സംവിധാനം

Kuwait traffic fines 2026 കുവൈത്ത് സിറ്റി, സെപ്റ്റംബർ 1: ഗതാഗത നിയമലംഘനങ്ങൾക്ക് ഇംപൗണ്ട്മെന്റ് ശിക്ഷ ലഭിക്കുന്ന വാഹനങ്ങൾക്കായി കുവൈത്തിൽ പുതിയ സ്മാർട്ട് ഹോം ഇംപൗണ്ട്മെന്റ് സംവിധാനം സെപ്റ്റംബർ 6 മുതൽ…

Kuwait Introduces New Rules for Online Delivery Apps അറിഞ്ഞോ?കുവൈത്തിൽ ഓൺലൈൻ ഡെലിവറി ആപ്പുകൾക്ക് പുതിയ നിയമം

Kuwait Introduces New Rules for Online Delivery Apps കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തിന് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ…

Kuwait crime news ജോലി സംബന്ധമായ തർക്കം; സഹപ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ ഇന്ത്യൻ പ്രവാസി പിടിയിൽ

Kuwait crime news കുവൈത്ത് സിറ്റി, ഓഗസ്റ്റ് 31: ജോലി സംബന്ധമായ തർക്കത്തെ തുടർന്ന് സഹപ്രവർത്തകനായ ഇന്ത്യൻ പ്രവാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മറ്റൊരു ഇന്ത്യൻ പ്രവാസിയെ ജഹ്റ ഡിറ്റക്ടീവുകൾ പിടികൂടി പബ്ലിക്…

Kuwait drug control regulations കുവൈറ്റിൽ മയക്കുമരുന്ന്, സൗന്ദര്യവർദ്ധക ശസ്ത്രക്രിയ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി

Kuwait drug control regulations കുവൈത്ത് സിറ്റി, ഓഗസ്റ്റ് 31: മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കുന്നതിനും ആരോഗ്യ മേഖലയിലെ വിവിധ നടപടികൾ കാര്യക്ഷമമാക്കുന്നതിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവുകൾ പുറത്തിറക്കി.…

Kuwait Aims to Boost Fish Production മത്സ്യ ഉത്പാദനത്തിൽ വളർച്ച ലക്ഷ്യമിട്ട് കുവൈറ്റ്; അത്യാധുനിക ഹാച്ചറി തുറന്നു

Kuwait Aims to Boost Fish Production കുവൈത്ത്: രാജ്യത്തെ ആദ്യത്തെ അത്യാധുനിക സമുദ്ര മത്സ്യ ഹാച്ചറി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) തിങ്കളാഴ്ച തുറന്നു. സാൽമിയയിലെ മറൈൻ…