Kuwait Pension Fund Scores Major Victory in London Court കുവൈത്ത് പെൻഷൻ ഫണ്ടിന് ലണ്ടൻ കോടതിയിൽ വൻ വിജയം; സാമ്പത്തിക തട്ടിപ്പിൽ 155 ദശലക്ഷം ഡോളർ തിരിച്ചുപിടിക്കാൻ അനുമതി

Kuwait Pension Fund Scores Major Victory in London Court കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുപെൻഷൻ ഫണ്ടായ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിക്ക് (PIFSS) ലണ്ടനിലെ കോടതിയിൽ നിർണായക…

Expiry Dates Changed on Spoiled Fish and Meat പഴകിയ മത്സ്യ- മാംസങ്ങളുടെ കാലാവധി തീയതി മാറ്റി കുവൈത്തിൽ റെസ്റ്റോറന്റുകൾക്ക് വിതരണം ചെയ്തയാൾ അറസ്റ്റിൽ

Expiry Dates Changed on Spoiled Fish and Meat കുവൈത്ത് സിറ്റി: പഴകിയ മത്സ്യത്തിന്റെയും മാംസത്തിന്റെയും കാലാവധി തീയതികൾ മാറ്റി പുതിയ ലേബലുകൾ പതിച്ച് റെസ്റ്റോറന്റുകൾക്ക് വിൽപ്പന നടത്തിയെന്ന കേസിൽ…

Home Gardening and Cultivation വീടുകളിൽ കൃഷിയും പൂന്തോട്ടവും; ഖത്തറിൽ 10,000 തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു

Home Gardening and Cultivation ദോഹ: പരിസ്ഥിതി സംരക്ഷണവും വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ട് അൽ വക്ര മുനിസിപ്പാലിറ്റി 10,000 തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ‘അൽ വക്ര ഗോസ് ഗ്രീൻ’…

Kuwait Introduces New Rules for Housing Loans തിരിച്ചടവ് മുടങ്ങിയാലും വീട് ഉടൻ ജപ്തി ചെയ്യില്ല;കുവൈത്തിൽ ഭവന വായ്പാ നിയമത്തിൽ പുതിയ വ്യവസ്ഥകൾ

Kuwait Introduces New Rules for Housing Loans കുവൈത്ത് സിറ്റി: ഭവന വായ്പാ മേഖലയിലെ നടപടിക്രമങ്ങളിൽ പുതിയ മാറ്റങ്ങളുമായി കുവൈത്ത്. ഭവന ആനുകൂല്യങ്ങൾക്ക് അർഹരായ പൗരന്മാർക്ക് പ്രാദേശിക ബാങ്കുകൾ വഴിയും…

Qatar Transfers Food Safety Responsibilities ഖത്തറിൽ ഭക്ഷ്യസുരക്ഷാ ചുമതലകൾ പുതിയ അതോറിറ്റിക്ക് കൈമാറിത്തുടങ്ങി; നടപടികൾ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം

Qatar Transfers Food Safety Responsibilities ദോഹ: ഖത്തറിലെ ഭക്ഷ്യസുരക്ഷാ സംവിധാനത്തിൽ നിർണായക മാറ്റത്തിന് തുടക്കമിട്ട് പൊതുജനാരോഗ്യ മന്ത്രാലയം (MoPH). ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകളും പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും പുതിയതായി രൂപീകരിച്ച ജനറൽ…

Fire Force Issues Safety Advisory കുവൈത്തിലുള്ളവർക്ക് ഫയർഫോഴ്സിന്റെ ജാ​ഗ്രതാനിർദ്ദേശം; മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം

Fire Force Issues Safety Advisory കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ്,…

Watan 2026 Security Exercise വതൻ 2026 സുരക്ഷാ അഭ്യാസം; അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഖത്തർ തയ്യാർ

Watan 2026 Security Exercise ദോഹ: ഖത്തറിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ച ആറാമത് വതൻ 2026 (Watan 2026) സുരക്ഷാ അഭ്യാസം സമാപിച്ചു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ കമാൻഡറുമായ…

Qatar Metro Card ഖത്തർ മെട്രോ കാർഡ് പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കുമോ? യാത്രാനിരക്കുകളും പാസ് വിവരങ്ങളും അറിയാം

Qatar Metro Card ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ഒരേ നിരക്കിൽ മെട്രോ യാത്ര ചെയ്യാം. പ്രവാസികൾക്ക് മാത്രമായി പ്രത്യേക കുറഞ്ഞ നിരക്കിലുള്ള മെട്രോ കാർഡ് നിലവിലില്ലെങ്കിലും കുറഞ്ഞ…

Traffic Restrictions in Kuwait to Continue Until December കുവൈത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഡിസംബർ വരെ നീളും; പ്രധാന ഹൈവേകളിൽ റോഡ് അടച്ചിടലും പാതമാറ്റങ്ങളും

Traffic Restrictions in Kuwait to Continue Until December കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണികളും ടാറിങ് ജോലികളും നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണങ്ങൾ ഡിസംബർ അവസാനം വരെ…

Doha Design Biennial 2026 Opens to the Public ദോഹ ഡിസൈൻ ബിനാലെ 2026 പൊതുജനങ്ങൾക്കായി തുറന്നു; വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

Doha Design Biennial 2026 Opens to the Public ദോഹ: പാരമ്പര്യ അറിവുകളും പരമ്പരാഗത നിർമാണരീതികളും സമകാലിക ഡിസൈനിൽ എങ്ങനെ പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന് അന്വേഷിക്കുന്ന ഡിസൈൻ ദോഹ ബിനാലെ…

Important Emergency Numbers in Qatar ഖത്തറിലെ പ്രധാന എമർജൻസി നമ്പറുകൾ അറിയാം; അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ടത് ഈ നമ്പറുകളിൽ

Important Emergency Numbers in Qatar ദോഹ: ഖത്തറിൽ താമസിക്കുന്ന പ്രവാസികൾക്കും സന്ദർശകർക്കും അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാൻ അറിയേണ്ട പ്രധാന നമ്പറുകൾ പരിചയപ്പെടാം. അപകടങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, തീപിടിത്തം, ഗതാഗത അപകടങ്ങൾ…

Kuwait to Reopen Some King Fahd Road Lanes കുവൈത്തിൽ കിങ് ഫഹദ് റോഡിൽ പുതിയ ഗതാഗത നിയന്ത്രണം; ചില പാതകൾ തുറക്കും, മറ്റു ഭാഗങ്ങൾ 15 ദിവസത്തേക്ക് അടയ്ക്കും

Kuwait to Reopen Some King Fahd Road Lanes വെള്ളിയാഴ്ച രാത്രി മുതൽ ഗതാഗത മാറ്റങ്ങൾ; രണ്ടാം, മൂന്നാം റിങ് റോഡുകൾക്കിടയിലെ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി കുവൈത്ത് സിറ്റി: കിങ് ഫഹദ്…

Iran Allows Qatari Ships to Pass Through Strait of Hormuz ഹോർമുസ് കടലിടുക്കിലൂടെ ഖത്തർ കപ്പലുകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ഇറാൻ; ട്രാൻസിറ്റ് ഫീസ് ഈടാക്കില്ല

Iran Allows Qatari Ships to Pass Through Strait of Hormuz ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ്; ഇന്ത്യ, ചൈന കപ്പലുകൾക്ക് ഫീസ്…

Luxury Classic Cars to Feature at Qatar Exhibition ഖത്തറിൽ ആഡംബര ക്ലാസിക് കാറുകളുടെ പ്രദർശനം നവംബർ 17 മുതൽ; 70 അപൂർവ വാഹനങ്ങൾ അണിനിരക്കും

Luxury Classic Cars to Feature at Qatar Exhibition ദി പേൾ ഐലൻഡിലെ മദീന സെൻട്രലിൽ ആറുദിവസത്തെ പ്രദർശനം; 1938ലെ ഷെവർലെ സൈനിക വാഹനവും പ്രധാന ആകർഷണം ദോഹ: ഖത്തറിൽ…

First Locally Made Light Ammunition at Naif Factory കുവൈത്തിൽ ആദ്യമായി പ്രാദേശികമായി നിർമിച്ച ചെറു ആയുധ വെടിയുണ്ടകളുടെ ഉൽപാദനം ആരംഭിച്ചു

First Locally Made Light Ammunition at Naif Factory കുവൈത്ത് സിറ്റി: രാജ്യത്ത് ആദ്യമായി പ്രാദേശികമായി നിർമിച്ച ചെറു ആയുധങ്ങൾക്കുള്ള വെടിയുണ്ടകളുടെ ആദ്യ ബാച്ച് ഉൽപാദനം ആരംഭിച്ചു. കുവൈത്തിലെ പ്രതിരോധ…

Kuwait Banks to Monitor Six Months of Transactions കുവൈത്തിൽ സംശയാസ്പദമായ ശമ്പള ഇടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകൾ; ആറുമാസത്തെ ഇടപാട് വിവരങ്ങൾ പരിശോധിക്കും

Kuwait Banks to Monitor Six Months of Transactions കുവൈത്തിൽ സംശയാസ്പദമായ ശമ്പള ഇടപാടുകൾ കണ്ടെത്തുന്നതിനും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുമായി ബാങ്കുകൾ ഇടപാടുകൾ കൂടുതൽ കർശനമായി നിരീക്ഷിക്കും. സംശയകരമായ ശമ്പള…

Qatar Achieves Historic Milestone in Genetic Research ജനിതക ഗവേഷണത്തിൽ ഖത്തറിന് ചരിത്രനേട്ടം; മിഡിൽ ഈസ്റ്റിലെ ആദ്യ ജനിതക അറ്റ്‌ലസ് വികസിപ്പിച്ച് സിദ്റ മെഡിസിൻ

Qatar Achieves Historic Milestone in Genetic Research ദോഹ: ജനിതക ഗവേഷണ മേഖലയിൽ സുപ്രധാന നേട്ടവുമായി ഖത്തറിലെ സിദ്റ മെഡിസിൻ. ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ഡിഎൻഎയിലെ ജനിതക വ്യതിയാനങ്ങൾ തിരിച്ചറിയുന്നതിനും…

Do Not Proceed When Traffic Signals Flash Red കുവൈത്തിൽ ട്രാഫിക് സിഗ്നലിലെ മിന്നുന്ന ചുവപ്പ് ലൈറ്റ് കണ്ടാൽ എന്തു ചെയ്യണം?; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Do Not Proceed When Traffic Signals Flash Redകുവൈത്ത് സിറ്റി: ട്രാഫിക് സിഗ്നലുകളിൽ മിന്നുന്ന ലൈറ്റുകൾ കാണുമ്പോൾ വാഹനമോടിക്കുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രത്യേകിച്ച് ചുവപ്പ്…

Parking Capacity to Double at Qatar’s Al Sadd ഖത്തറിലെ അൽ സദ്ദ് കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ പാർക്കിങ് സൗകര്യം ഇരട്ടിയാക്കുന്നു; വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Parking Capacity to Double at Qatar’s Al Sadd ദോഹ: ഖത്തറിലെ അൽ സദ്ദിലുള്ള ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) പീഡിയാട്രിക് എമർജൻസി സെന്ററിൽ പാർക്കിങ് സൗകര്യം ഇരട്ടിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ…

LNG Ships from Qatar Stranded in the Strait of Hormuz ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് എത്തേണ്ട എൽഎൻജി കപ്പലുകൾ ഹോർമുസിൽ കുടുങ്ങി; പെൻഡിങ് ചരക്കുകൾ ആശങ്കയാകുന്നു

LNG Ships from Qatar Stranded in the Strait of Hormuz ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് എത്തേണ്ട ദ്രവീകൃത പ്രകൃതിവാതക (LNG) ചരക്കുകൾ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ മൂലം…

Istisqa Prayer to Be Held Across Qatar Tomorrow ഖത്തറിൽ നാളെ ഇസ്തിസ്ഖാ നമസ്കാരം; രാവിലെ 5.59ന് 136 പള്ളികളിലും ഈദ്ഗാഹുകളിലും സൗകര്യം

Istisqa Prayer to Be Held Across Qatar Tomorrow ദോഹ: മഴയ്ക്കായുള്ള പ്രത്യേക പ്രാർഥനയായ ഇസ്തിസ്ഖാ നമസ്കാരം വ്യാഴാഴ്ച (നവംബർ 5) ഖത്തറിലുടനീളം നടക്കും. രാജ്യത്തെ മുസ്‌ലിംകൾക്ക് ഇസ്തിസ്ഖാ നമസ്കാരത്തിൽ…

Doha Set to Host Asia’s Emerging Cricket Stars റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിന് ദോഹ വേദിയാകും; ഇന്ത്യ–പാകിസ്താൻ പോരാട്ടം നവംബർ 22ന്

Doha Set to Host Asia’s Emerging Cricket Stars ദോഹ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) സംഘടിപ്പിക്കുന്ന പുരുഷ റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിന് നവംബർ 19 മുതൽ 29…

Qatar Boat Show 2026 Kicks Off Today ഖത്തർ ബോട്ട് ഷോ 2026ന് ഇന്ന് തുടക്കം; ആഡംബര യോട്ടുകളുടെ അരങ്ങേറ്റവും വെടിക്കെട്ടും പ്രധാന ആകർഷണം

Qatar Boat Show 2026 Kicks Off Today ദോഹ: ആഡംബര യോട്ടുകളുടെയും സമുദ്ര വിനോദസഞ്ചാരത്തിന്റെയും ലോകത്തെ വിസ്മയക്കാഴ്ചകളുമായി ഖത്തർ ബോട്ട് ഷോ 2026ന് ഇന്ന് (നവംബർ 4) ദോഹയിലെ ഓൾഡ്…

How Kuwait Handles Cases Involving Minors പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ കുവൈത്ത് കൈകാര്യം ചെയ്യുന്നത് എങ്ങിനെ? 24 മണിക്കൂറും പരാതി അറിയിക്കാം

How Kuwait Handles Cases Involving Minors കുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ഓൺലൈൻ ബ്ലാക്ക്‌മെയിലിംഗ്, സൈബർ ഭീഷണികൾ, ബുള്ളിയിംഗ് തുടങ്ങിയ കേസുകൾ അതീവ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നതായി കുവൈത്ത് ആഭ്യന്തര…

Global Aviation Industry Faces a Severe Crisis ഇന്ധനവിലയും ഉയർന്ന പലിശനിരക്കും വെല്ലുവിളി; ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിൽ

Global Aviation Industry Faces a Severe Crisis ദോഹ: ജെറ്റ് ഇന്ധനവില കുത്തനെ ഉയരുകയും പലിശനിരക്കും വായ്പാ ചെലവും വർധിക്കുകയും ചെയ്തതോടെ ആഗോള വ്യോമയാന വ്യവസായം കടുത്ത വെല്ലുവിളികൾ നേരിടുന്നതായി…

Tobacco Products in Inspection Campaign ഖത്തറിൽ പരിശോധനാ കാമ്പയിൻ; നിയമവിരുദ്ധമായ 150 കിലോയിലധികം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു

Tobacco Products in Inspection Campaign ദോഹ: ഖത്തറിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനാ കാമ്പയിനിൽ നിയമങ്ങൾ പാലിക്കാത്ത 150 കിലോയിലധികം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് കണ്ടുകെട്ടി. നികുതി നിയമങ്ങൾ…

Kuwait Airport T2 to Have Two Transit Hotels കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനലിൽ രണ്ട് ട്രാൻസിറ്റ് ഹോട്ടലുകൾക്ക് അനുമതി

Kuwait Airport T2 to Have Two Transit Hotels കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2 (T2)യിൽ ട്രാൻസിറ്റ് യാത്രക്കാർക്കായി രണ്ട് ഹോട്ടലുകൾ സ്ഥാപിക്കുന്നതിന് മുനിസിപ്പൽ…

Qatar Shuts Down Two Recruitment Offices ഖത്തറിൽ രണ്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി; ലൈസൻസുകൾ റദ്ദാക്കി തൊഴിൽ മന്ത്രാലയം

Qatar Shuts Down Two Recruitment Offices ദോഹ: വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ രണ്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി. സ്ഥാപനങ്ങളുടെ ലൈസൻസുകൾ…

Daily Assistance for Passport and PCC Services ഖത്തറിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാനും പി.സി.സി എടുക്കാനും ഐ.സി.സിയില്‍ എല്ലാ ദിവസവും സേവനം

Daily Assistance for Passport and PCC Services ദോഹ: ഖത്തറിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് പുതുക്കുന്നതിനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) ലഭിക്കുന്നതിനുമുള്ള അപേക്ഷാ നടപടികൾ എളുപ്പമാക്കാൻ ഇന്ത്യൻ കൾചറൽ…

Ooredoo Kuwait Announces Job Vacancies Across Multiple Departments

Ooredoo Kuwait Announces Job Vacancies across its business, finance, human resources, marketing, technology, retail and customer-care departments. The vacancies include positions for experienced…

Kuwait Promotes Integrated Obesity Treatment കുവൈത്തിൽ അമിതവണ്ണ ചികിത്സയ്ക്ക് സംയോജിത സമീപനം; രോഗികളുടെ സുരക്ഷയ്ക്കും ദീർഘകാല ആരോഗ്യ പുരോഗതിക്കും പ്രാധാന്യം

Kuwait Promotes Integrated Obesity Treatment കുവൈത്ത് സിറ്റി: അമിതവണ്ണം ചികിത്സിക്കുന്നതിന് ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകളും പുതിയ ഔഷധ ചികിത്സാ രീതികളും പ്രയോജനപ്പെടുത്തണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ശസ്ത്രക്രിയയിൽ മാത്രം ഒതുങ്ങാതെ…

Qatar’s Local Agricultural Produce Yards ഖത്തറിൽ പ്രാദേശിക കാർഷിക ഉൽപന്ന വിപണികൾ നവംബർ 5 മുതൽ; അഞ്ച് കേന്ദ്രങ്ങളിൽ വിൽപന

Qatar’s Local Agricultural Produce Yards ദോഹ: ഖത്തറിലെ പ്രാദേശിക കാർഷിക ഉൽപന്ന വിപണികളുടെ പുതിയ സീസൺ നവംബർ 5 വ്യാഴാഴ്ച ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് വിപണികളിലൂടെയാണ് പ്രാദേശിക…

AIS Kuwait Announces Vacancies for 2027–2028 Academic Year; multiple employment opportunities

AIS Kuwait Announces VacanciesKUWAIT: The American International School Kuwait (AIS) has announced multiple employment opportunities for the 2027–2028 academic year, inviting applications from…

Kuwait Successfully Performs 18th Heart Transplant കുവൈത്തിൽ 18-ാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; ചികിത്സ തേടിയത് 18കാരൻ

Kuwait Successfully Performs 18th Heart Transplant കുവൈത്ത് സിറ്റി: രാജ്യത്തെ 18-ാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്ത്. 18 വയസ്സുകാരനായ യുവാവിനാണ് സൽമാൻ അൽ ദബ്ബൂസ് കാർഡിയാക്…

Doha Historical Dictionary of Arabic Language അറബിക് ഭാഷയുടെ ചരിത്ര നിഘണ്ടു ഓൺലൈനിൽ; ഔദ്യോഗിക മൊബൈൽ ആപ്പ് പുറത്തിറക്കി ദോഹ

Doha Historical Dictionary of Arabic Language ദോഹ: അറബി ഭാഷയുടെ ചരിത്രപരമായ വളർച്ചയും പദസമ്പത്തും രേഖപ്പെടുത്തുന്ന ദോഹ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് അറബിക് ലാംഗ്വേജ് (Doha Historical Dictionary of…

Newton International Academy Announces Teaching Jobs in Qatar for 2027–2028 Academic Year; Music and Mathematics Teachers Required

Newton International Academy Announces Teaching Jobs Doha, Qatar: Newton International Academy – Smash Campus, part of the renowned Newton Group of Schools in…

Qatar Recalls All Batches of Clasgen Eye Drops ഖത്തറിൽ ക്ലാസ്ജെൻ തുള്ളിമരുന്നിന്റെ എല്ലാ ബാച്ചുകളും തിരിച്ചുവിളിച്ചു; കാരണം ഞെട്ടിക്കുന്നത്

Qatar Recalls All Batches of Clasgen Eye Dropsദോഹ: നിർമ്മാണപ്രക്രിയയിലെ സുരക്ഷാ വീഴ്ചകളെ തുടർന്ന് ക്ലാസ്ജെൻ 0.05% (Clasgen 0.05%) കണ്ണുതുള്ളിമരുന്നിന്റെ എല്ലാ ബാച്ചുകളും തിരിച്ചുവിളിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.…

Kuwait-Riyadh Rail Link Enters Tendering Phase കുവൈത്ത്–റിയാദ് റെയിൽപാത പദ്ധതി ടെൻഡർ ഘട്ടത്തിലേക്ക്; ഗൾഫ് റെയിൽവേ രൂപകൽപ്പന അന്തിമഘട്ടത്തിൽ, വരുന്നത് വലിയ വികസനം

Kuwait-Riyadh Rail Link Enters Tendering Phase കുവൈത്ത് സിറ്റി: കുവൈത്തിനെയും സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന റെയിൽപാത പദ്ധതിയുടെ നടപടികൾ ടെൻഡർ ഘട്ടത്തിലേക്ക് കടന്നു. ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന…

Temporary Closure of Al Bidda Station ഖത്തറിൽ അൽ ബിദ്ദ മെട്രോ സ്റ്റേഷൻ താൽക്കാലികമായി അടച്ചിടും; ഈ ദിവസം നിയന്ത്രണം

Temporary Closure of Al Bidda Station ദോഹ: ഖത്തറിലെ ദോഹ മെട്രോയിലെ അൽ ബിദ്ദ സ്റ്റേഷൻ നവംബർ 3 ചൊവ്വാഴ്ച രാത്രി താൽക്കാലികമായി അടച്ചിടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. രാജ്യവ്യാപകമായി…

Qatar Announces 2026 National Day Slogan ഖത്തർ ദേശീയദിന മുദ്രാവാക്യം പ്രഖ്യാപിച്ചു; വാക്കുകൾ മുൻ അമീറിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ നിന്ന്

Qatar Announces 2026 National Day Slogan ദോഹ: ഖത്തറിന്റെ 2026-ലെ ദേശീയദിനാഘോഷങ്ങളുടെ ഔദ്യോഗിക മുദ്രാവാക്യം പ്രഖ്യാപിച്ചു. ‘നിങ്ങളാണ് രാജ്യത്തിന്റെ നിധി’ (You Are the Nation’s Treasure) എന്നതാണ് ഈ…

Kuwait Arrests Dentist for Defrauding Patients കുവൈത്തിൽ രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി ആരോപണം; ദന്തഡോക്ടർ അറസ്റ്റിൽ

Kuwait Arrests Dentist for Defrauding Patients കുവൈത്ത് സിറ്റി: രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസിൽ ജഹ്റ സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്ററിൽ ജോലി ചെയ്തിരുന്ന ദന്തഡോക്ടറെ കുവൈത്ത് പൊലീസ് അറസ്റ്റ്…

Items Banned at Qatar Padel World Cup ഖത്തർ പാഡൽ ലോകകപ്പ്: കാണികൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം, ഈ വസ്തുക്കൾക്ക് വിലക്ക്

Items Banned at Qatar Padel World Cup ദോഹ: ഖത്തറിൽ നടക്കുന്ന FIP ലോക പാഡൽ കപ്പ് 2026-ൽ കാണികൾക്ക് കൊണ്ടുവരാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം.…

KUFPEC Signs Deals to Develop Two Malaysian Gas Fields മലേഷ്യയിലെ രണ്ട് വാതകപ്പാടങ്ങൾ വികസിപ്പിക്കാൻ കരാറുകളുമായി കുവൈത്ത് എണ്ണക്കമ്പനി;നേട്ടങ്ങൾ എന്തെല്ലാമെന്നറിയാം

KUFPEC Signs Deals to Develop Two Malaysian Gas Fields കുവൈത്ത് സിറ്റി: മലേഷ്യയിലെ രണ്ട് പ്രധാന പ്രകൃതിവാതക പാടങ്ങൾ വികസിപ്പിക്കുന്നതിനായി കുവൈത്ത് ഫോറിൻ പെട്രോളിയം എക്സ്പ്ലോറേഷൻ കമ്പനി (KUFPEC)…

Boeing Announces Job Vacancy in Abu Dhabi; Applications Open for Customer Technical Training Specialist

Boeing Announces Job Vacancy Abu Dhabi: Global aerospace company Boeing has announced a job opportunity in Abu Dhabi, United Arab Emirates, for the…

Al Tayer Group Announces Job Vacancies in Kuwait; Opportunities Available in Retail, Warehouse and Logistics Operations

Al Tayer Group Announces Job Vacancies Kuwait: Al Tayer Group, one of the leading luxury retail groups in the Middle East, has announced…

Qatar organizes entertainment programs നക്ഷത്രങ്ങൾക്കു കീഴിൽ ഒരു രാത്രി; നവംബർ 13ന് 974 ബീച്ചിൽ വ്യത്യസ്ത വിനോദപരിപാടികളൊരുക്കി ഖത്തർ മുനിസിപ്പാലിറ്റി

Qatar organizes entertainment programs ദോഹ: കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത വിനോദപരിപാടികളൊരുക്കി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ‘എ നൈറ്റ് അണ്ടർ ദ സ്റ്റാർസ്’ (A Night Under the Stars) എന്ന…

Trump administration moves to attack Iran ഇറാനെതിരെ ആണവ ആക്രമണത്തിന് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി ആരോപണം; ‍‍‍‍ഞെട്ടിക്കുന്ന എക്സ് പോസ്റ്റുമായി മാധ്യമപ്രവർത്തകൻ

Trump administration moves to attack Iran വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദത്തെത്തുടർന്ന് ഇറാനെതിരെ ആണവാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നീക്കം നടത്തുന്നതായി ആരോപണം.…

Join hands to protect beaches കടൽത്തീരങ്ങൾ സംരക്ഷിക്കാൻ പങ്കാളികളാവാം; ഖത്തറിലെ ബീച്ചുകളും ദ്വീപുകളും ശുചീകരിക്കുന്നതിനുള്ള ക്യാമ്പയിന് തുടക്കമായി

join hands to protect beaches ഖത്തറിലെ ബീച്ചുകളും ദ്വീപുകളും ശുചീകരിക്കുന്നതിനായുള്ള നവംബർ മാസത്തെ ക്യാമ്പയിന് തുടക്കമായി. ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ക്ലീൻനസ് ഡിപ്പാർട്ട്മെന്റാണ് ഇതിന് നേതൃത്വം നൽകുന്നത്.…

Qatar Airways to Join WATAN 2026 ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് വതാൻ 2026 അഭ്യാസം; വിമാന സർവീസുകളെ ബാധിക്കുമോ?കൂടുതലറിയാം

Qatar Airways to Join WATAN 2026 ദോഹ: ഖത്തറിന്റെ ദേശീയതലത്തിലുള്ള വാർഷിക സുരക്ഷാ അഭ്യാസമായ വാടൻ 2026ന്റെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ (HIA) പ്രവർത്തന സജ്ജതാ അഭ്യാസത്തിൽ പങ്കെടുക്കുമെന്ന്…

Dubai Police Warn Motorists ദുബായിൽ കാലാവധി കഴിഞ്ഞ വാഹന രജിസ്ട്രേഷനുമായി നിരത്തിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; 10 മാസത്തിനിടെ 48,950 നിയമലംഘനങ്ങൾ

Dubai Police Warn Motorists ദുബായ്: വാഹന രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. 2026ലെ ആദ്യ പത്ത് മാസത്തിനിടെ ഇത്തരത്തിൽ 48,950 ട്രാഫിക് നിയമലംഘനങ്ങളാണ് പൊലീസ്…

Ramadan 2027 in Qatar ഖത്തറിൽ റമദാൻ ഒരുക്കങ്ങൾ എങ്ങനെ? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Ramadan 2027 in Qatar ദോഹ: 2027ലെ വിശുദ്ധ റമദാനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കായി ഖത്തറിലെ പ്രവാസികൾക്കും താമസക്കാർക്കും നേരത്തേ തയ്യാറെടുപ്പുകൾ ആരംഭിക്കാം. നിലവിലെ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 2027 ഫെബ്രുവരി 8ന്…

Kuwait Launches Drive-Through Residency Service കുവൈത്തിൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും ഡ്രൈവ് ത്രൂ താമസരേഖാ സേവനം ആരംഭിച്ചു; കൂടുതലറിയാം

Kuwait Launches Drive-Through Residency Service കുവൈത്ത് സിറ്റി: വയോധികർക്കും ഭിന്നശേഷിക്കാർക്കും താമസരേഖയുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഡ്രൈവ് ത്രൂ സേവനം ആരംഭിച്ച് കുവൈത്ത്. ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾക്കായി ഓഫീസുകളിലെത്തി…

Qatar Rail to Temporarily Close two stations ഖത്തറിൽ ദോഹ മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്

Qatar Rail to Temporarily Close two stations ദോഹ: വതൻ എക്സർസൈസ് 2026ന്റെ ഭാഗമായി ദോഹ മെട്രോ ഗോൾഡ് ലൈനിലെ രണ്ട് സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.…

Kuwait Introduces New Technical Rules വാട്ടർ ഹീറ്റർ സ്ഥാപിക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം ;കുവൈത്തിൽ വാട്ടർ ഹീറ്ററുകൾക്ക് പുതിയ സാങ്കേതിക നിയന്ത്രണം

Kuwait Introduces New Technical Rules കുവൈത്ത് സിറ്റി: രാജ്യത്തെ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന വാട്ടർ ഹീറ്ററുകളുടെ രൂപകൽപ്പനയ്ക്കും സ്ഥാപിക്കലിനും പുതിയ സാങ്കേതിക മാനദണ്ഡങ്ങൾ ഏർപ്പെടുത്തി കുവൈത്ത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ…

Attack on LNG Carrier Al Mayeda എൽഎൻജി കപ്പലായ അൽ മയേദ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഖത്തർ; അന്വേഷണം ആരംഭിച്ചു

Attack on LNG Carrier Al Mayeda ദോഹ: അറേബ്യൻ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ ഉടമസ്ഥതയിലുള്ള എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) കപ്പലായ ‘അൽ മയേദ’യ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ.…

Kuwait Issues Strict Rules for Schools കുവൈത്തിലെ സ്കൂളുകൾക്ക് കർശന നിയന്ത്രണങ്ങൾ; വിദ്യാർഥികളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നതിനും വിലക്ക്

Kuwait Issues Strict Rules for Schools കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിൽ പാലിക്കേണ്ട 20 കർശന നിർദേശങ്ങളാണ് മന്ത്രാലയം…

Drugs Hidden Inside a Child’s Chair കുട്ടികളുടെ കസേരയിൽഒളിപ്പിച്ച് മയക്കുമരുന്ന് പുരട്ടിയ 50 പേപ്പറുകൾ; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

Drugs Hidden Inside a Child’s Chair കുവൈത്ത് സിറ്റി: കാനഡയിൽ നിന്ന് കുവൈത്തിലേക്ക് അയച്ച കുട്ടികളുടെ കസേരയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. കുവൈത്ത് എയർ കാർഗോ കസ്റ്റംസ്…

Final Settlement After Leaving a Job in Qatar ഖത്തറിൽ ജോലി അവസാനിപ്പിച്ചാൽ ഫൈനൽ സെറ്റിൽമെന്റ് എപ്പോൾ ലഭിക്കും? തൊഴിലാളികൾ അറിയേണ്ട തൊഴിൽ നിയമങ്ങൾ

Final Settlement After Leaving a Job in Qatar ദോഹ: ഖത്തറിൽ ജോലി അവസാനിപ്പിക്കുന്ന തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും എപ്പോൾ നൽകണമെന്ന കാര്യത്തിൽ വ്യക്തമായ വ്യവസ്ഥകളുമായി ഖത്തർ…

Qatar LNG Vessel Attacked in the Arabian Gulf അറേബ്യൻ ഗൾഫിൽ ഖത്തർ എൽഎൻജി കപ്പലിന് നേരെ അജ്ഞാത വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം

Qatar LNG Vessel Attacked in the Arabian Gulf ദോഹ: അറേബ്യൻ ഗൾഫിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കപ്പലായ അൽ മയ്ദയ്ക്ക് നേരെ അജ്ഞാത വസ്തുക്കൾ ഉപയോഗിച്ച്…

Online Scams on the Rise in Kuwait കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു;ശ്രദ്ധ വേണം

Online Scams on the Rise in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി…

Saudi Supercup സൗദി സൂപ്പർ കപ്പ് ആരാധകർക്ക് അതിർത്തിയിൽ കൂടുതൽ സൗകര്യങ്ങൾ; നടപടികൾ വേഗത്തിലാക്കാൻ കുവൈത്ത്

Saudi Supercup കുവൈത്ത് സിറ്റി: സൗദി സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർക്ക് അതിർത്തിയിൽ കൂടുതൽ സൗകര്യങ്ങളും വേഗത്തിലുള്ള യാത്രാ നടപടികളും ഉറപ്പാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രി നിർദേശം നൽകി.…

Fourth Qatar Real Estate Forum ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറത്തിൽ വിൽപ്പന ഒരു ബില്യൺ റിയാൽ കടന്നു; കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി നേട്ടം

Fourth Qatar Real Estate Forum ദോഹ: നാലാമത് ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറവും അനുബന്ധമായി സംഘടിപ്പിച്ച സിറ്റിസ്‌കേപ്പ് പ്രദർശനവും ഒരു ബില്യൺ ഖത്തർ റിയാലിലധികം റിയൽ എസ്റ്റേറ്റ് വിൽപ്പന നേടി.…

Excellence Accreditation in Robotic Surgery  റോബോട്ടിക് ശസ്ത്രക്രിയയിൽ അന്താരാഷ്ട്ര മികവിന്റെ അംഗീകാരം നേടി കുവൈത്തിലെ ന്യൂ ജഹ്റ ആശുപത്രി

Excellence Accreditation in Robotic Surgery  കുവൈത്ത് സിറ്റി: റോബോട്ടിക് ശസ്ത്രക്രിയാ രംഗത്ത് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം നേടി കുവൈത്തിലെ ന്യൂ ജഹ്റ ആശുപത്രി. അമേരിക്കൻ ആസ്ഥാനമായുള്ള സർജിക്കൽ റിവ്യൂ കോർപ്പറേഷൻ…

Qatar Boat Show 2026 Set to Begin ഇനി ആഘോഷരാവുകൾ; ഖത്തർ ബോട്ട് ഷോ 2026ന് തുടക്കമാവുന്നു, നാല് ദിവസം വെടിക്കെട്ടും ഡ്രോൺ ഷോയും

Qatar Boat Show 2026 Set to Begin ദോഹ: ഖത്തർ ബോട്ട് ഷോ 2026ന്റെ ഭാഗമായി നാല് ദിവസത്തെ വെടിക്കെട്ടും ആകാശ വിസ്മയം തീർക്കുന്ന ഡ്രോൺ ഷോകളും സംഘടിപ്പിക്കുന്നു. നവംബർ…

New Investment Cooperation Move Between India and Kuwait ഇന്ത്യയും കുവൈത്തും തമ്മിൽ പുതിയ നിക്ഷേപ സഹകരണ നീക്കം; അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക്സ്, ഭക്ഷ്യസംസ്കരണ മേഖലകളിൽ വൻ സാധ്യതകൾ

New Investment Cooperation Move Between India and Kuwait കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം (Infrastructure),…

Truck collision in Kuwait കുവൈത്തിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; കന്യാകുമാരി സ്വദേശികളായ രണ്ട് പേർക്ക് ദാരുണാന്ത്യം

Truck collision in Kuwai കുവൈത്ത് സിറ്റി: കുവൈത്തിലെ അബു ഹദ്രിയ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കന്യാകുമാരി സ്വദേശികളായ സഹായ രാജ് സെൽവ…

UAE urges residents to stay away from valleys യുഎഇയിൽ അസ്ഥിര കാലാവസ്ഥ; താഴ്‌വരകളിൽ നിന്നും വാദികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് മുന്നറിയിപ്പ്

UAE urges residents to stay away from ദുബായ്: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ താഴ്‌വരകൾ (വാദികൾ), വെള്ളം ഒഴുകുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്ന് അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ്…

Army to hold live-fire exercises കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഞായറാഴ്ച മുതൽ സൈനിക അഭ്യാസം; ജനങ്ങൾക്ക് മുന്നറിയിപ്പ്

Army to hold live-fire exercises കുവൈത്ത് സിറ്റി: കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഞായറാഴ്ച (നവംബർ 1) മുതൽ സൈന്യം തത്സമയ വെടിവെപ്പ് അഭ്യാസം നടത്തുമെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. അഭ്യാസം…

QatarEnergy announces fuel prices for November കൂടിയോ, കുറഞ്ഞോ??? ഖത്തറിൽ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു

QatarEnergy announces fuel prices for November ദോഹ: 2026 നവംബർ മാസത്തേക്കുള്ള ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. ഒക്ടോബറിലെ അതേ നിരക്കുകൾ നവംബറിലും തുടരും.…

Flying to Kuwait കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; നിരോധിത വസ്തുക്കൾ, മരുന്നുകൾ, പണം എന്നിവയ്ക്ക് കർശന നിയന്ത്രണം

Flying to Kuwait കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിമാനമാർഗം യാത്ര ചെയ്യുന്നവർ നിരോധിത വസ്തുക്കൾ, മരുന്നുകൾ, പണം എന്നിവ സംബന്ധിച്ച കസ്റ്റംസ് നിയമങ്ങളും യാത്രാ നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ്…

Dubai road closures ദുബായ് റൈഡ് 2026 സൈക്ലിങ്; ഞായറാഴ്ച ഗതാഗതക്കുരുക്കിന് സാധ്യത; നിരവധി റോഡുകളിൽ നിയന്ത്രണം

Dubai road closures ദുബായ്: ദുബായ് റൈഡ് 2026 സൈക്ലിങ് പരിപാടിയുടെ ഭാഗമായി ഞായറാഴ്ച (നവംബർ 1) നഗരത്തിലെ വിവിധ പ്രധാന റോഡുകളിൽ ഗതാഗത തടസ്സവും നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ്…

Road accident in Kuwait കുവൈത്തിൽ വാഹനാപകടം; ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളിക്ക് ദാരുണാന്ത്യം

Road accident in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ അദാൻ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരു കുവൈത്ത് പൗരന് പരിക്കേൽക്കുകയും ചെയ്തു. അദാനിലെ…

Breast cancer awareness and early detection  സ്തനാർബുദ ബോധവൽക്കരണവും നേരത്തെയുള്ള രോഗനിർണയവും ശക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം

Breast cancer awareness and early detection  ദോഹ: സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണവും രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യവ്യാപക പ്രവർത്തനങ്ങൾ ശക്തമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH). പ്രൈമറി ഹെൽത്ത്…

Suspect arrested within 24 hours in Mutlaa killing കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കൊലപാതകം: 24 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

Suspect arrested within 24 hours in Mutlaa killing കുവൈത്ത് സിറ്റി: അൽ മുത്ലാഅ് മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയതായി…

Water supply will be temporarily interrupted ഖത്തറിലെ ജരിയാൻ നജൈമ മേഖലയിൽ ജലവിതരണം താൽക്കാലികമായി തടസ്സപ്പെടും

Water supply will be temporarily interrupted ദോഹ: ഖത്തറിലെ ജരിയാൻ നജൈമ മേഖലയിൽ ജലവിതരണം താൽക്കാലികമായി തടസ്സപ്പെടുമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനായ കഹ്റമാ അറിയിച്ചു. നവംബർ…

Almuftah Group Announces Multiple Job Vacancies in Qatar

Almuftah Group Announces Multiple Job Almuftah Group, one of Qatar’s established business groups, has announced several job vacancies across its different companies and…

Food Safety Violation in Kuwait കുവൈറ്റിൽ ഭക്ഷ്യസുരക്ഷാ നിയമലംഘനം: പഴകിയ മീനും മാംസവും പിടികൂടി; സ്ഥാപനം പൂട്ടിച്ചു

Food Safety Violation in Kuwait കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ചീഞ്ഞഴുകിയ മീനുകളും മാംസവും വിപണനം ചെയ്യാൻ ശ്രമിച്ച ഭക്ഷ്യ സ്ഥാപനം അധികൃതർ അടപ്പിച്ചു. ജനറൽ അതോറിറ്റി…

Delivery Rider Dies After Colliding with Truck ഫുജൈറയിൽ വാഹനാപകടം: പാർക്ക് ചെയ്തിരുന്ന ട്രക്കിലിടിച്ച് ഡെലിവറി റൈഡർ മരിച്ചു

Delivery Rider Dies After Colliding with Truck ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഫുഡ് ഡെലിവറി ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് ഏഷ്യൻ വംശജനായ ഡെലിവറി റൈഡർ ദാരുണമായി മരിച്ചു. ഫുജൈറ-ഖോർ…

New Commercial Ownership Law in Kuwait കുവൈത്തിൽ വാണിജ്യ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പുതിയ നിയമം ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും

New Commercial Ownership Law in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പുതിയ നിയമം 2027 ഫെബ്രുവരി ആദ്യം മുതൽ പ്രാബല്യത്തിൽ വരും. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി…

Kuwait Introduces Strict Limits on Loan Repayments തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നുള്ള വായ്പാ തിരിച്ചടവിൽ കർശന നിയന്ത്രണങ്ങളുമായി കുവൈത്ത്

Kuwait Introduces Strict Limits on Loan Repayments കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ശമ്പളം സംരക്ഷിക്കുന്നതിനായി ശമ്പളത്തിൽ നിന്നുള്ള വായ്പാ തിരിച്ചടവിനും മറ്റ് കടബാധ്യതകൾക്കുമുള്ള തുകയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്…

Send Money from Qatar to India Easily ഖത്തറിൽ നിന്ന് നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കാം; ഇന്ത്യയിലേക്ക് പണം എത്തിക്കാൻ പോസ്റ്റ് ഓഫിസ് സേവനവും

Send Money from Qatar to India Easily ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഇനി നിരവധി സൗകര്യങ്ങൾ. ബാങ്കുകൾ, അംഗീകൃത മണി എക്സ്ചേഞ്ചുകൾ, മൊബൈൽ ആപ്പുകൾ…

Kuwait Urges End to Attacks ഹോർമുസ്, ബാബ് അൽ മന്ദബ് കടലിടുക്കുകളിലെ കപ്പൽഗതാഗതത്തിന് ഭീഷണിയാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം; കുവൈത്ത്

Kuwait Urges End to Attacks ഹോർമുസ് കടലിടുക്കിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും സ്വതന്ത്ര കപ്പൽഗതാഗതത്തിന് തടസ്സമാകുന്ന എല്ലാ ആക്രമണങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്ന് കുവൈത്ത് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ആവശ്യപ്പെട്ടു.…

UAE to Prosecute Military Employees യു എ ഇയിൽ സൈനിക സേവനത്തിൽനിന്ന് അനധികൃത ഇളവ് നേടാൻ ശ്രമം; സൈനിക ജീവനക്കാർക്കെതിരെ കർശന നടപടി

UAE to Prosecute Military Employees അബുദാബി: യുഎഇയിൽ നിർബന്ധിത ദേശീയ സൈനിക സേവനത്തിൽനിന്ന് അർഹതയില്ലാത്തവർക്ക് ഇളവ് നേടിക്കൊടുക്കാൻ അധികാരദുർവിനിയോഗം നടത്തിയെന്ന കേസിൽ നിരവധി സൈനിക ജീവനക്കാരെ സൈനിക കോടതിയിൽ വിചാരണ…

Fire Breaks Out at Factory in Abu Dhabi’s Musaffah അബുദാബി മുസഫയിലെ ഫാക്ടറിയിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

Fire Breaks Out at Factory in Abu Dhabi’s Musaffah അബുദാബി: മുസഫയിലെ ഐകാഡ് 3 വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. സെപ്റ്റംബർ 8ന് ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്. വിവരം…

S’hail Falcon Exhibition Gets Underway in Qatar ഖത്തറിലെ ഫാൽക്കൺ പ്രേമികൾക്ക് സന്തോഷ വാർത്ത; സു‍ഹൈൽ ഫാൽക്കൺ മേളയ്ക്ക് തുടക്കമായി

S’hail Falcon Exhibition Gets Underway in Qatar ദോഹ:ഖത്തറിന്റെ പാരമ്പര്യവും അറബ് ഫാൽക്കൺ വേട്ട സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന പത്താമത് സു‍ഹൈൽ – കത്താറ ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺസ്…

Permit Required to Install Car Parking Shades in Abu Dhabi അബുദാബിയിൽ കാർ പാർക്കിങ് ഷെ‍‍‍‍‍ഡ് ഇനി ചില്ലറക്കാര്യമല്ല; പെർമിറ്റ് നിർബന്ധം, നിബന്ധനകൾ ഇങ്ങനെ

Permit Required to Install Car Parking Shades in Abu Dhabi അബുദാബി∙ വീടുകൾക്ക് പുറത്ത് കാർ പാർക്കിങ് ഷെഡ് സ്ഥാപിക്കുന്നതിന് ഇനി അനുമതി നിർബന്ധം. പുതിയതും നിലവിലുള്ളതുമായ ഷെഡുകൾക്ക്…

El Nino Impact in the UAE യുഎഇയിൽ എൽ നിനോ സ്വാധീനം; 2027 ഏപ്രിൽ വരെ കാലാവസ്ഥ ഇങ്ങനെ

El Nino Impact in the UAE ദുബായ്∙ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ യുഎഇയിൽ വരും മാസങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയും ശക്തമായ മഴയും അനുഭവപ്പെടാൻ…

Qatar to Strengthen Green Transition Across Various Sectors ഖത്തർ നാഷണൽ വിഷൻ 2030; പ്രവർത്തനങ്ങൾ ഊർജ്ജിതം, മാറ്റങ്ങൾ തെളിയുക ഈ മേഖലകളിൽ

Qatar to Strengthen Green Transition Across Various Sectors ദോഹ: ഊർജ ഉൽപാദനം, ഗതാഗതം, ജലസംരക്ഷണം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ ഹരിത പരിവർത്തനം ശക്തമാക്കാൻ ഖത്തർ. മൂന്നാം ദേശീയ…

Indian Bank to Open Representative Office in Dubai പ്രവാസികൾക്ക് സന്തോഷ വാർത്ത; ദുബൈയിൽ പ്രതിനിധി ഓഫീസ് തുറക്കാൻ ഇന്ത്യൻ ബാങ്ക്

Indian Bank to Open Representative Office in Dubai ദുബൈ: പശ്ചിമേഷ്യയിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ട് ദുബൈയിൽ പ്രതിനിധി ഓഫീസ് തുറക്കാൻ ഇന്ത്യൻ ബാങ്ക്. ഓഫീസ് ആരംഭിക്കുന്നതിന്…

Autumn Begins in Kuwait കുവൈത്തിൽ ശരത്കാലത്തിന് തുടക്കമായി;ഇനി കാലാവസ്ഥ ഇങ്ങനെ

Autumn Begins in Kuwait കുവൈത്ത് സിറ്റി: കൊടുംചൂടിന് ശമനമേകി കുവൈത്തിൽ ശരത്കാലത്തിന്റെ വരവിന് തുടക്കമായി. ശരത്കാല പ്രവേശനഘട്ടമായ ‘അൽ ജബ്ഹ’ സീസണിനാണ് ഇപ്പോൾ തുടക്കമായതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ…

Three Arrested and Jailed in Kuwait for Reckless Driving അപകടകരമായി വാഹനമോടിച്ചു; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി കുവൈത്ത് പോലീസ്

Three Arrested and Jailed in Kuwait for Reckless Driving കുവൈത്ത് സിറ്റി: അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് സ്വന്തം ജീവനും മറ്റ് റോഡ് യാത്രികരുടെ സുരക്ഷയും അപകടത്തിലാക്കിയ മൂന്ന് പേരെ…

Sweetened Beverage Testing via Dhareeba Platform ഖത്തറിൽ മധുരപാനീയങ്ങളുടെ പരിശോധന ഇനി ധരീബ പ്ലാറ്റ്‌ഫോമിലൂടെ; എങ്ങിനെയെന്നറിയാം

Sweetened Beverage Testing via Dhareeba Platform ദോഹ: മധുരപാനീയങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിശോധനാ സർട്ടിഫിക്കറ്റുകൾ നവംബർ 1 മുതൽ ധരീബ (Dhareeba) പ്ലാറ്റ്‌ഫോമിലൂടെ ഇലക്ട്രോണിക് ആയി അംഗീകരിക്കുന്ന സംവിധാനം ഖത്തറിൽ…

Kuwait Municipality Warns Against Construction Waste Dumping കുവൈത്തിൽ നിർമാണ മാലിന്യം റോഡുകളിലും വീടുകൾക്ക് മുന്നിലും തള്ളരുത്; നിയമം ലംഘിച്ചാൽ പിഴ

Kuwait Municipality Warns Against Construction Waste Dumping കുവൈത്ത് സിറ്റി: നിർമാണം, കെട്ടിടം പൊളിക്കൽ, പുനരുദ്ധാരണം എന്നിവയുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ അനധികൃതമായി പൊതുസ്ഥലങ്ങളിൽ തള്ളുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് മുനിസിപ്പാലിറ്റി. റോഡുകളിലും…

Kuwait to Kuwaitize Supervisory Positions കുവൈത്തിൽ സഹകരണ മേഖലയിലെ സൂപ്പർവൈസറി തസ്തികകൾ സ്വദേശിവത്കരിക്കുന്നു

Kuwait to Kuwaitize Supervisory Positions കുവൈത്ത് സിറ്റി: സഹകരണ മേഖലയിലെ മേൽനോട്ട തസ്തികകളിൽ സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്. ഇതിന്റെ ഭാഗമായി 90 ഒഴിവുകളിലേക്ക് 200 കുവൈത്തി ഉദ്യോഗാർഥികളെ വ്യക്തിഗത അഭിമുഖത്തിനായി…

Qatar Tightens Measures Against Unaccredited University Degrees ഖത്തറിൽ അംഗീകാരമില്ലാത്ത സർവകലാശാല ബിരുദങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നു

Qatar Tightens Measures Against Unaccredited University Degrees ദോഹ: വ്യാജവും അംഗീകാരമില്ലാത്തതുമായ സർവകലാശാല ബിരുദങ്ങൾ തടയുന്നതിനുള്ള നടപടികൾ ഖത്തർ ശക്തമാക്കുന്നു. അക്കാദമിക് യോഗ്യതകളുടെ പരിശോധനയ്ക്കും തുല്യതാ നിർണയത്തിനുമായി കൂടുതൽ കർശനമായ…

UAE Recalls Jeep Vehicles യുഎഇയിൽ 5,612 ജീപ്പ് വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു; കാരണം ഞെട്ടിക്കുന്നത്

UAE Recalls Jeep Vehicles അബൂദബി: സ്റ്റിയറിങ് സംവിധാനത്തിലെ സാങ്കേതിക തകരാറും തീപിടിത്ത സാധ്യതയും കണക്കിലെടുത്ത് യുഎഇയിൽ 5,612 ജീപ്പ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. 2021 മുതൽ 2025 വരെയുള്ള മോഡൽ വർഷങ്ങളിലെ…

Sports active children and teens: Focus on nutrition നിങ്ങളുടെ കുട്ടി കായികരംഗത്ത് സജീവമാണോ? എങ്കിൽ ഇക്കാര്യങ്ങളിൽ ശ്രദ്ധവേണം

Sports-active children and teens: Focus on nutrition ദോഹ: സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ കായികരംഗത്ത് സജീവമായ കുട്ടികളുടെയും കൗമാരക്കാരുടെയും ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് ദോഹ അസ്പെറ്റർ…

Kuwait Seizes 43.5kg of Tobacco Products കുവൈത്തിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 43.5 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി

Kuwait Seizes 43.5kg of Tobacco Products കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 43.5 കിലോഗ്രാം ചവയ്ക്കുന്ന പുകയില ഉൽപന്നങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സംശയം…

Qatar Adds 38 More Services to OUN App ഖത്തറിൽ OUN ആപ്പിൽ 38 സേവനങ്ങൾ കൂടി; പുതിയവ ഏതെല്ലാമെന്നറിയാം

Qatar Adds 38 More Services to OUN App ദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗം OUN ആപ്ലിക്കേഷനിൽ 38 പുതിയ സേവനങ്ങൾ ആരംഭിച്ചു. ഇറക്കുമതി…