Kuwait Food Safety Violations : കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന; ഫർവാനിയയിൽ 17 നിയമലംഘനങ്ങൾ കണ്ടെത്തി, 35 കിലോ കോഴിയിറച്ചി നശിപ്പിച്ചു

Kuwait Food Safety Violations : കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ ഭക്ഷ്യസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനാ കാമ്പയിനിൽ 17 നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയിൽ 35 കിലോഗ്രാം കോഴിയിറച്ചിയും നശിപ്പിച്ചതായി പബ്ലിക് അതോറിറ്റി…

Qatar Food Safety Authority : ഖത്തറിൽ ഭക്ഷ്യസുരക്ഷാ ചുമതലകൾ പുതിയ അതോറിറ്റിക്ക്; അധികാര കൈമാറ്റ നടപടികൾ ആരംഭിച്ചു

ഖത്തറിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അധികാരങ്ങളും ചുമതലകളും ജനറൽ അതോറിറ്റി ഫോർ ഫുഡ് സേഫ്റ്റിക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 2026ലെ അമീരി ഡിക്രി നമ്പർ 41 പ്രകാരം അതോറിറ്റി…

Qatar Holds Special Prayer for Rain : മഴയ്ക്കായി പ്രാർഥിച്ച് ഖത്തർ; ലുസൈലിൽ ഇസ്തിസ്ഖാ നമസ്കാരത്തിൽ പ്രമുഖർ പങ്കെടുത്തു

മഴയ്ക്കായി പ്രാർഥിച്ച് ഖത്തറിൽ പ്രത്യേക ഇസ്തിസ്ഖാ നമസ്കാരം സംഘടിപ്പിച്ചു. പ്രവാചകചര്യ അനുസരിച്ച് രാജ്യത്തും ജനങ്ങൾക്കും മഴ ലഭിക്കണമെന്ന പ്രാർഥനയോടെയാണ് ലുസൈൽ മുസല്ലയിൽ നമസ്കാരം നടത്തിയത്. അമീറിന്റെ വ്യക്തിഗത പ്രതിനിധിയായ ഷെയ്ഖ് ജാസിം…

Al Abdulghani Motors Qatar Jobs 2026 – 21 Vacancies Announced in Doha Across Multiple Departments

Job seekers looking for employment opportunities in Qatar can explore new career openings at Al Abdulghani Motors. The company has listed 21 vacancies…

Doha Design Biennial 2026 Opens to the Public ദോഹ ഡിസൈൻ ബിനാലെ 2026 പൊതുജനങ്ങൾക്കായി തുറന്നു; വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

Doha Design Biennial 2026 Opens to the Public ദോഹ: പാരമ്പര്യ അറിവുകളും പരമ്പരാഗത നിർമാണരീതികളും സമകാലിക ഡിസൈനിൽ എങ്ങനെ പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന് അന്വേഷിക്കുന്ന ഡിസൈൻ ദോഹ ബിനാലെ…

Important Emergency Numbers in Qatar ഖത്തറിലെ പ്രധാന എമർജൻസി നമ്പറുകൾ അറിയാം; അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ടത് ഈ നമ്പറുകളിൽ

Important Emergency Numbers in Qatar ദോഹ: ഖത്തറിൽ താമസിക്കുന്ന പ്രവാസികൾക്കും സന്ദർശകർക്കും അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാൻ അറിയേണ്ട പ്രധാന നമ്പറുകൾ പരിചയപ്പെടാം. അപകടങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, തീപിടിത്തം, ഗതാഗത അപകടങ്ങൾ…

കുവൈറ്റ് വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വ്: മസീല ബീച്ചില്‍ പുതിയ സംവിധാനങ്ങളൊരുങ്ങി; Kuwait Tourism Sector Gets a Boost: New Facilities Ready at Messilah Beach

Kuwait Tourism Sector Gets a Boost: New Facilities Ready at Messilah Beach കുവൈത്ത്: കുവൈത്തിലെ മസീല ബീച്ചില്‍ ഹവായ് ദ്വീപുകളുടെ ഉഷ്ണമേഖലാ അന്തരീക്ഷം പുനഃസൃഷ്ടിച്ചുകൊണ്ടുള്ള പുതിയ വിനോദകേന്ദ്രം…

Kuwait to Reopen Some King Fahd Road Lanes കുവൈത്തിൽ കിങ് ഫഹദ് റോഡിൽ പുതിയ ഗതാഗത നിയന്ത്രണം; ചില പാതകൾ തുറക്കും, മറ്റു ഭാഗങ്ങൾ 15 ദിവസത്തേക്ക് അടയ്ക്കും

Kuwait to Reopen Some King Fahd Road Lanes വെള്ളിയാഴ്ച രാത്രി മുതൽ ഗതാഗത മാറ്റങ്ങൾ; രണ്ടാം, മൂന്നാം റിങ് റോഡുകൾക്കിടയിലെ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി കുവൈത്ത് സിറ്റി: കിങ് ഫഹദ്…

Iran Allows Qatari Ships to Pass Through Strait of Hormuz ഹോർമുസ് കടലിടുക്കിലൂടെ ഖത്തർ കപ്പലുകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ഇറാൻ; ട്രാൻസിറ്റ് ഫീസ് ഈടാക്കില്ല

Iran Allows Qatari Ships to Pass Through Strait of Hormuz ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ്; ഇന്ത്യ, ചൈന കപ്പലുകൾക്ക് ഫീസ്…

Kuwait to Increase Employment Inclusion for People with Autism Spectrum Disorder; കുവൈത്തില്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ബാധിതരെ തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ ഉള്‍പ്പെടുത്തും

കുവൈത്ത്: കുവൈത്തില്‍ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബാധിതരെ തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇത്തരത്തിലുള്ളവരെ തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്തുന്നതിനും പ്രത്യേക പരിശീലനവും തൊഴില്‍ അവസരങ്ങളും ഒരുക്കുമെന്ന്…

55% Increase in Bird Species at Saudi Arabia’s King Salman Reserve; സൗദിയിലെ കിംഗ് സല്‍മാന്‍ റിസര്‍വില്‍ പക്ഷിയിനങ്ങളില്‍ 55% വര്‍ധന

55% Increase in Bird Species at Saudi Arabia’s King Salman Reserve സൗദി അറേബ്യ: സൗദി അറേബ്യയിലെ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ രേഖപ്പെടുത്തിയ…

Luxury Classic Cars to Feature at Qatar Exhibition ഖത്തറിൽ ആഡംബര ക്ലാസിക് കാറുകളുടെ പ്രദർശനം നവംബർ 17 മുതൽ; 70 അപൂർവ വാഹനങ്ങൾ അണിനിരക്കും

Luxury Classic Cars to Feature at Qatar Exhibition ദി പേൾ ഐലൻഡിലെ മദീന സെൻട്രലിൽ ആറുദിവസത്തെ പ്രദർശനം; 1938ലെ ഷെവർലെ സൈനിക വാഹനവും പ്രധാന ആകർഷണം ദോഹ: ഖത്തറിൽ…

First Locally Made Light Ammunition at Naif Factory കുവൈത്തിൽ ആദ്യമായി പ്രാദേശികമായി നിർമിച്ച ചെറു ആയുധ വെടിയുണ്ടകളുടെ ഉൽപാദനം ആരംഭിച്ചു

First Locally Made Light Ammunition at Naif Factory കുവൈത്ത് സിറ്റി: രാജ്യത്ത് ആദ്യമായി പ്രാദേശികമായി നിർമിച്ച ചെറു ആയുധങ്ങൾക്കുള്ള വെടിയുണ്ടകളുടെ ആദ്യ ബാച്ച് ഉൽപാദനം ആരംഭിച്ചു. കുവൈത്തിലെ പ്രതിരോധ…

Kuwait Banks to Monitor Six Months of Transactions കുവൈത്തിൽ സംശയാസ്പദമായ ശമ്പള ഇടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകൾ; ആറുമാസത്തെ ഇടപാട് വിവരങ്ങൾ പരിശോധിക്കും

Kuwait Banks to Monitor Six Months of Transactions കുവൈത്തിൽ സംശയാസ്പദമായ ശമ്പള ഇടപാടുകൾ കണ്ടെത്തുന്നതിനും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുമായി ബാങ്കുകൾ ഇടപാടുകൾ കൂടുതൽ കർശനമായി നിരീക്ഷിക്കും. സംശയകരമായ ശമ്പള…

Qatar Achieves Historic Milestone in Genetic Research ജനിതക ഗവേഷണത്തിൽ ഖത്തറിന് ചരിത്രനേട്ടം; മിഡിൽ ഈസ്റ്റിലെ ആദ്യ ജനിതക അറ്റ്‌ലസ് വികസിപ്പിച്ച് സിദ്റ മെഡിസിൻ

Qatar Achieves Historic Milestone in Genetic Research ദോഹ: ജനിതക ഗവേഷണ മേഖലയിൽ സുപ്രധാന നേട്ടവുമായി ഖത്തറിലെ സിദ്റ മെഡിസിൻ. ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ഡിഎൻഎയിലെ ജനിതക വ്യതിയാനങ്ങൾ തിരിച്ചറിയുന്നതിനും…

Do Not Proceed When Traffic Signals Flash Red കുവൈത്തിൽ ട്രാഫിക് സിഗ്നലിലെ മിന്നുന്ന ചുവപ്പ് ലൈറ്റ് കണ്ടാൽ എന്തു ചെയ്യണം?; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Do Not Proceed When Traffic Signals Flash Redകുവൈത്ത് സിറ്റി: ട്രാഫിക് സിഗ്നലുകളിൽ മിന്നുന്ന ലൈറ്റുകൾ കാണുമ്പോൾ വാഹനമോടിക്കുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രത്യേകിച്ച് ചുവപ്പ്…

Parking Capacity to Double at Qatar’s Al Sadd ഖത്തറിലെ അൽ സദ്ദ് കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ പാർക്കിങ് സൗകര്യം ഇരട്ടിയാക്കുന്നു; വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Parking Capacity to Double at Qatar’s Al Sadd ദോഹ: ഖത്തറിലെ അൽ സദ്ദിലുള്ള ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) പീഡിയാട്രിക് എമർജൻസി സെന്ററിൽ പാർക്കിങ് സൗകര്യം ഇരട്ടിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ…

Alghanim Industries Jobs in Kuwait 2026: 10 Vacancies in Finance, Sales, IT, Healthcare and Other Departments

Alghanim Industries has announced multiple career opportunities through its official recruitment portal, with vacancies across different business divisions. The latest openings include positions…

LNG Ships from Qatar Stranded in the Strait of Hormuz ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് എത്തേണ്ട എൽഎൻജി കപ്പലുകൾ ഹോർമുസിൽ കുടുങ്ങി; പെൻഡിങ് ചരക്കുകൾ ആശങ്കയാകുന്നു

LNG Ships from Qatar Stranded in the Strait of Hormuz ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് എത്തേണ്ട ദ്രവീകൃത പ്രകൃതിവാതക (LNG) ചരക്കുകൾ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ മൂലം…

Saudi Arabia Healthcare Jobs 2026: Multiple Vacancies Announced for Nurses, Doctors, Paramedics, Pharmacists and Other Professionals

Saudi Arabia is offering new employment opportunities for qualified healthcare professionals and candidates seeking careers in the Kingdom’s medical and healthcare sector. The…

UAE 9-hour driving limit : 2027 മുതൽ യുഎഇയിൽ പുതിയ ഡ്രൈവിംഗ് നിയന്ത്രണം; 24 മണിക്കൂറിൽ പരമാവധി 9 മണിക്കൂർ മാത്രം വാഹനമോടിക്കാം

UAE 9-hour driving limit : യുഎഇയിൽ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ട്രാഫിക് നിയന്ത്രണപ്രകാരം വാഹനമോടിക്കുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ പരമാവധി ഒമ്പത് മണിക്കൂർ മാത്രമേ…

Jaywan cards : ദുബായിൽ നോൾ കാർഡിന് പുതിയ മാറ്റം; ജയ്വാനുമായി ബന്ധിപ്പിച്ചുള്ള പുതിയ കാർഡുകൾ ഈ മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ

Jaywan cards : ദുബായിലെ പൊതുഗതാഗത സംവിധാനമായ നോൾ കാർഡിൽ പുതിയ മാറ്റം വരുന്നു. യുഎഇയുടെ ദേശീയ കാർഡ് പേയ്‌മെന്റ് സംവിധാനമായ ജയ്വാനുമായി നോൾ കാർഡുകളെ ബന്ധിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ദുബായ്…

Istisqa Prayer to Be Held Across Qatar Tomorrow ഖത്തറിൽ നാളെ ഇസ്തിസ്ഖാ നമസ്കാരം; രാവിലെ 5.59ന് 136 പള്ളികളിലും ഈദ്ഗാഹുകളിലും സൗകര്യം

Istisqa Prayer to Be Held Across Qatar Tomorrow ദോഹ: മഴയ്ക്കായുള്ള പ്രത്യേക പ്രാർഥനയായ ഇസ്തിസ്ഖാ നമസ്കാരം വ്യാഴാഴ്ച (നവംബർ 5) ഖത്തറിലുടനീളം നടക്കും. രാജ്യത്തെ മുസ്‌ലിംകൾക്ക് ഇസ്തിസ്ഖാ നമസ്കാരത്തിൽ…

Al Alia International Indian School Riyadh Recruitment 2026: Teaching Vacancies for Female Candidates

Al Alia International Indian School in Riyadh, Saudi Arabia, has announced new teaching vacancies for qualified and experienced female candidates. The school is…

Trump Iran war midterm elections : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി; പരാജയത്തിന് ഇറാൻ യുദ്ധവും കാരണമായെന്ന് ട്രംപ്

Trump Iran war midterm elections : അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് ഇറാനുമായുള്ള യുദ്ധവും ഒരു കാരണമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതിച്ചു. എന്നാൽ ഇറാനെതിരായ…

Doha Set to Host Asia’s Emerging Cricket Stars റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിന് ദോഹ വേദിയാകും; ഇന്ത്യ–പാകിസ്താൻ പോരാട്ടം നവംബർ 22ന്

Doha Set to Host Asia’s Emerging Cricket Stars ദോഹ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) സംഘടിപ്പിക്കുന്ന പുരുഷ റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിന് നവംബർ 19 മുതൽ 29…

Qatar Boat Show 2026 Kicks Off Today ഖത്തർ ബോട്ട് ഷോ 2026ന് ഇന്ന് തുടക്കം; ആഡംബര യോട്ടുകളുടെ അരങ്ങേറ്റവും വെടിക്കെട്ടും പ്രധാന ആകർഷണം

Qatar Boat Show 2026 Kicks Off Today ദോഹ: ആഡംബര യോട്ടുകളുടെയും സമുദ്ര വിനോദസഞ്ചാരത്തിന്റെയും ലോകത്തെ വിസ്മയക്കാഴ്ചകളുമായി ഖത്തർ ബോട്ട് ഷോ 2026ന് ഇന്ന് (നവംബർ 4) ദോഹയിലെ ഓൾഡ്…

Sidra Kuwait Hospital Jobs 2026: Nursing Recruitment Days Announced for November 5 and 7 – Walk-In Interviews in Kuwait

Sidra Kuwait Hospital, a well-known multi-specialty healthcare institution in Kuwait, has announced a new recruitment drive for qualified nursing professionals. The hospital is…

Kuwait bus accident: കുവൈത്തിൽ നഴ്സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞു; 11 പേർക്ക് പരിക്ക്, മലയാളി നഴ്സിന്റെ കൈക്ക് ​ഗുരുതര പരിക്ക്

Kuwait bus accident : കുവൈത്തിൽ നഴ്സുമാരുമായി പോയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റിനായി പോകുകയായിരുന്ന ബസാണ്…

Trump Israel Prime Minister : അമേരിക്കക്കാർക്ക് മടുത്താൽ ഇസ്രായേലിലേക്ക് താമസം മാറും; പ്രധാനമന്ത്രിയാകുമെമെന്ന് ട്രംപ്

Trump Israel Prime Minister : അമേരിക്കക്കാർക്ക് തന്നോട് മടുപ്പ് തോന്നിയാൽ ഇസ്രായേലിലേക്ക് താമസം മാറി അവിടുത്തെ പ്രധാനമന്ത്രിയാകുമെന്ന് തമാശയായി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേലിൽ തനിക്ക് 99…

Qatar weather alert : ഖത്തറിൽ ആഴ്ചാവസാനം വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ശക്തമായ കാറ്റിനും മുന്നറിയിപ്പ്

Qatar weather alert : ദോഹ: ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ ആഴ്ചാവസാനം വരെ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ…

How Kuwait Handles Cases Involving Minors പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ കുവൈത്ത് കൈകാര്യം ചെയ്യുന്നത് എങ്ങിനെ? 24 മണിക്കൂറും പരാതി അറിയിക്കാം

How Kuwait Handles Cases Involving Minors കുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ഓൺലൈൻ ബ്ലാക്ക്‌മെയിലിംഗ്, സൈബർ ഭീഷണികൾ, ബുള്ളിയിംഗ് തുടങ്ങിയ കേസുകൾ അതീവ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നതായി കുവൈത്ത് ആഭ്യന്തര…

Global Aviation Industry Faces a Severe Crisis ഇന്ധനവിലയും ഉയർന്ന പലിശനിരക്കും വെല്ലുവിളി; ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിൽ

Global Aviation Industry Faces a Severe Crisis ദോഹ: ജെറ്റ് ഇന്ധനവില കുത്തനെ ഉയരുകയും പലിശനിരക്കും വായ്പാ ചെലവും വർധിക്കുകയും ചെയ്തതോടെ ആഗോള വ്യോമയാന വ്യവസായം കടുത്ത വെല്ലുവിളികൾ നേരിടുന്നതായി…

Kuwait Al Rai security campaign : കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം; അൽ-റായിൽ 101 പേർ അറസ്റ്റിൽ, 981 നടപടികൾ

Kuwait Al Rai security campaign : കുവൈത്ത് സിറ്റി: അൽ-റായ് പ്രദേശത്ത് വിവിധ സർക്കാർ ഏജൻസികൾ സംയുക്തമായി നടത്തിയ സുരക്ഷാ, ഗതാഗത, പരിശോധനാ കാമ്പെയ്‌നിൽ 101 പേർ അറസ്റ്റിലായി. പരിശോധനയുടെ…

Tobacco Products in Inspection Campaign ഖത്തറിൽ പരിശോധനാ കാമ്പയിൻ; നിയമവിരുദ്ധമായ 150 കിലോയിലധികം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു

Tobacco Products in Inspection Campaign ദോഹ: ഖത്തറിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനാ കാമ്പയിനിൽ നിയമങ്ങൾ പാലിക്കാത്ത 150 കിലോയിലധികം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് കണ്ടുകെട്ടി. നികുതി നിയമങ്ങൾ…

Israel election 2026 results : ഇസ്രയേലിൽ ആർക്കും ഭൂരിപക്ഷമില്ല; നെതന്യാഹുവിന് അധികാരം നിലനിർത്താനാകുമോ?

ഇസ്രയേലിൽ കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ മുന്നണിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷ സഖ്യത്തിന് 53 സീറ്റുകൾ ലഭിച്ചപ്പോൾ, പ്രതിപക്ഷ സഖ്യത്തിന്…

Dubai Expat Death: കാൻസറിനോട് പൊരുതി;ദുബായിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി ഇന്ത്യൻ പ്രവാസി യുവതി മരണപ്പെട്ടു

Dubai Expat Death: സ്തനാർബുദത്തോട് പോരാടുന്നതിനിടെ ദുബായിൽ 33കാരിയായ ഇന്ത്യൻ പ്രവാസി യുവതി മരിച്ചു. കർണാടക സ്വദേശിനിയായ പ്രവിത ഡെൽവിൻ പിന്റോയാണ് ചികിത്സയ്ക്കിടെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചത്. നവംബർ 2…

Kuwait PACI Launches Building Unit കുവൈറ്റിൽ പുതിയ ഡിജിറ്റൽ സേവനം; ഇനി ബിൽഡിങ് യൂണിറ്റ് സ്റ്റേറ്റ്മെന്റ് സർട്ടിഫിക്കറ്റ് സഹൽ ആപ്പിലൂടെ ലഭിക്കും

Kuwait PACI Launches Building Unit കുവൈറ്റിൽ സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പുതിയ ഇ-സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). ബിൽഡിങ്…

Kuwait Airport T2 to Have Two Transit Hotels കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനലിൽ രണ്ട് ട്രാൻസിറ്റ് ഹോട്ടലുകൾക്ക് അനുമതി

Kuwait Airport T2 to Have Two Transit Hotels കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2 (T2)യിൽ ട്രാൻസിറ്റ് യാത്രക്കാർക്കായി രണ്ട് ഹോട്ടലുകൾ സ്ഥാപിക്കുന്നതിന് മുനിസിപ്പൽ…

Malayali expat dies in Kuwait കുവൈറ്റിൽ പ്രവാസി മലയാളി അന്തരിച്ചു

Malayali expat dies in Kuwait കുവൈറ്റിൽ പ്രവാസി മലയാളി അന്തരിച്ചു. എറണാകുളം സ്വദേശിയായ സിനോ ദേവസ്സിക്കുട്ടി (43) ആണ് മരിച്ചത്. കുവൈറ്റിലെ അദാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മരണാനന്തര നടപടികൾ പൂർത്തിയാക്കി…

Qatar Shuts Down Two Recruitment Offices ഖത്തറിൽ രണ്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി; ലൈസൻസുകൾ റദ്ദാക്കി തൊഴിൽ മന്ത്രാലയം

Qatar Shuts Down Two Recruitment Offices ദോഹ: വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ രണ്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി. സ്ഥാപനങ്ങളുടെ ലൈസൻസുകൾ…

Indian ship attack off Oman : ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വ്യോമാക്രമണം; നാവികൻ കൊല്ലപ്പെട്ടു, 13 പേർ രക്ഷപ്പെട്ടു

Indian ship attack off Oman : ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച കാർഗോ കപ്പലിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. 14 ഇന്ത്യക്കാരുമായി സഞ്ചരിച്ചിരുന്ന ‘എംഎസ്വി…

UAE emergency vehicle traffic rules : യുഎഇയിൽ ഡോക്ടർമാർക്കും അവശ്യ സേവന വാഹനങ്ങൾക്കും റോഡിൽ പ്രത്യേക മുൻഗണന; മൂന്ന് ട്രാഫിക് നിയമങ്ങളിൽ ഇളവ്

ദുബായ്: യുഎഇയിൽ അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകുന്ന ഡോക്ടർമാർക്കും ചില അവശ്യ സേവന വാഹനങ്ങൾക്കും റോഡുകളിൽ പ്രത്യേക മുൻഗണന അനുവദിച്ച് പുതിയ മന്ത്രിതല തീരുമാനം. അംഗീകൃത ഡ്രൈവർമാർക്ക് നിശ്ചിത സാഹചര്യങ്ങളിൽ മൂന്ന്…

Daily Assistance for Passport and PCC Services ഖത്തറിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാനും പി.സി.സി എടുക്കാനും ഐ.സി.സിയില്‍ എല്ലാ ദിവസവും സേവനം

Daily Assistance for Passport and PCC Services ദോഹ: ഖത്തറിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് പുതുക്കുന്നതിനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) ലഭിക്കുന്നതിനുമുള്ള അപേക്ഷാ നടപടികൾ എളുപ്പമാക്കാൻ ഇന്ത്യൻ കൾചറൽ…

UAE ILOE calculator യുഎഇയിൽ ജോലി നഷ്ടപ്പെട്ടോ? ILOE ഇൻഷുറൻസ് വഴി ലഭിക്കുന്ന നഷ്ടപരിഹാരം എത്രയെന്ന് ഓൺലൈനായി പരിശോധിക്കാം

UAE ILOE calculator : യുഎഇയിൽ ജോലി നഷ്ടപ്പെട്ടവർക്ക് തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയായ ILOE വഴി ലഭിക്കാവുന്ന നഷ്ടപരിഹാരം എത്രയെന്ന് ഇനി ഓൺലൈനായി കണക്കാക്കാം. ഇതിനായി ILOE ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യേക…

Ooredoo Kuwait Announces Job Vacancies Across Multiple Departments

Ooredoo Kuwait Announces Job Vacancies across its business, finance, human resources, marketing, technology, retail and customer-care departments. The vacancies include positions for experienced…

Kuwait cooperative society food theft : കുവൈത്തിൽ സഹകരണ സംഘത്തിലെ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച കേസ്; മാനേജർക്ക് 3,000 ദിനാർ പിഴ, നാല് പ്രവാസികൾക്ക് തടവും നാടുകടത്തലും

Kuwait cooperative society food theft : കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ സഹകരണ സംഘത്തിലെ ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കടത്തിയ കേസിൽ ഭക്ഷ്യവിതരണ വിഭാഗം മാനേജർക്ക് 3,000 കുവൈത്ത് ദിനാർ പിഴ. കേസിൽ…

Kuwait Promotes Integrated Obesity Treatment കുവൈത്തിൽ അമിതവണ്ണ ചികിത്സയ്ക്ക് സംയോജിത സമീപനം; രോഗികളുടെ സുരക്ഷയ്ക്കും ദീർഘകാല ആരോഗ്യ പുരോഗതിക്കും പ്രാധാന്യം

Kuwait Promotes Integrated Obesity Treatment കുവൈത്ത് സിറ്റി: അമിതവണ്ണം ചികിത്സിക്കുന്നതിന് ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകളും പുതിയ ഔഷധ ചികിത്സാ രീതികളും പ്രയോജനപ്പെടുത്തണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ശസ്ത്രക്രിയയിൽ മാത്രം ഒതുങ്ങാതെ…

Qatar’s Local Agricultural Produce Yards ഖത്തറിൽ പ്രാദേശിക കാർഷിക ഉൽപന്ന വിപണികൾ നവംബർ 5 മുതൽ; അഞ്ച് കേന്ദ്രങ്ങളിൽ വിൽപന

Qatar’s Local Agricultural Produce Yards ദോഹ: ഖത്തറിലെ പ്രാദേശിക കാർഷിക ഉൽപന്ന വിപണികളുടെ പുതിയ സീസൺ നവംബർ 5 വ്യാഴാഴ്ച ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് വിപണികളിലൂടെയാണ് പ്രാദേശിക…

AIS Kuwait Announces Vacancies for 2027–2028 Academic Year; multiple employment opportunities

AIS Kuwait Announces VacanciesKUWAIT: The American International School Kuwait (AIS) has announced multiple employment opportunities for the 2027–2028 academic year, inviting applications from…

Kuwait school regulations : സ്കൂളുകളിൽ പണപ്പിരിവിനും അനുമതിയില്ലാത്ത പരിപാടികൾക്കും വിലക്ക്; പുതിയ ചട്ടങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിലെ പ്രവർത്തനങ്ങളും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പെരുമാറ്റവും നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിൽ പണം ശേഖരിക്കുന്നതിനും സംഭാവനകളും സമ്മാനങ്ങളും സ്വീകരിക്കുന്നതിനും അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. തിങ്കളാഴ്ച പുറത്തിറക്കിയ…

United Al Saqer Group Abu Dhabi Jobs 2026: Multiple Vacancies Available in UAE – Apply Online

Job seekers looking for employment opportunities in the United Arab Emirates have a new opportunity to explore careers with United Al Saqer Group…

Kuwait Successfully Performs 18th Heart Transplant കുവൈത്തിൽ 18-ാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; ചികിത്സ തേടിയത് 18കാരൻ

Kuwait Successfully Performs 18th Heart Transplant കുവൈത്ത് സിറ്റി: രാജ്യത്തെ 18-ാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്ത്. 18 വയസ്സുകാരനായ യുവാവിനാണ് സൽമാൻ അൽ ദബ്ബൂസ് കാർഡിയാക്…

Doha Historical Dictionary of Arabic Language അറബിക് ഭാഷയുടെ ചരിത്ര നിഘണ്ടു ഓൺലൈനിൽ; ഔദ്യോഗിക മൊബൈൽ ആപ്പ് പുറത്തിറക്കി ദോഹ

Doha Historical Dictionary of Arabic Language ദോഹ: അറബി ഭാഷയുടെ ചരിത്രപരമായ വളർച്ചയും പദസമ്പത്തും രേഖപ്പെടുത്തുന്ന ദോഹ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് അറബിക് ലാംഗ്വേജ് (Doha Historical Dictionary of…

Qatar traffic points system : ഖത്തറിൽ ട്രാഫിക് പോയിന്റുകൾ കൂടിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും; അഞ്ചാം തവണ സ്ഥിരമായി റദ്ദാക്കും

ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് ട്രാഫിക് പോയിന്റുകളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുന്നതിനും സ്ഥിരമായി റദ്ദാക്കുന്നതിനും വ്യവസ്ഥകളുണ്ട്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 92 പ്രകാരം അഞ്ച് ഘട്ടങ്ങളിലായാണ്…

UAE Big Ticket Winners;മലയാളികളുടെ ഒരു ഭാഗ്യമേ..! ബിഗ് ടിക്കറ്റിലെ സ്വര്‍ണക്കട്ടി സമ്മാനം ലഭിച്ച നാലില്‍ മൂന്ന് പേരും മലയാളികള്‍

UAE Big Ticket Winners; അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളി പ്രവാസികൾക്ക് ഭാഗ്യത്തിളക്കം. ഒക്ടോബർ മാസത്തിലെ അവസാന പ്രതിവാര ഇ-ഡ്രോയിൽ നാല് പേർക്ക് 24 കാരറ്റ് സ്വർണക്കട്ടികൾ…

Kuwait food safety inspection : കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 115 കിലോ അജ്ഞാത മാംസം നശിപ്പിച്ചു, ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait food safety inspection : കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയുടെ ഭാഗമായി 115 കിലോഗ്രാം അജ്ഞാത മാംസം അധികൃതർ…

Newton International Academy Announces Teaching Jobs in Qatar for 2027–2028 Academic Year; Music and Mathematics Teachers Required

Newton International Academy Announces Teaching Jobs Doha, Qatar: Newton International Academy – Smash Campus, part of the renowned Newton Group of Schools in…

Kuwait development projects : കുവൈത്തിൽ പുതിയ വികസന പദ്ധതികൾക്ക് മുനിസിപ്പൽ കൗൺസിലിന്റെ അംഗീകാരം; ശുവൈഖിൽ എണ്ണ സമുച്ചയത്തിന് 64,591 ചതുരശ്ര മീറ്റർ സ്ഥലം

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ വികസന പദ്ധതികൾക്ക് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (KPC) ശുവൈഖിലെ എണ്ണ സമുച്ചയത്തിന്റെ അതിർത്തികൾ ഔദ്യോഗികമായി നിർണയിക്കുന്നതിനും മിസില ബീച്ച് വികസന…

US Attack on Iran Qeshm Island;പിടിമുറുക്കി അമേരിക്ക യുദ്ധപോരിന്!! ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം; ലക്ഷ്യമിട്ടത് തന്ത്രപ്രധാനമായ ദ്വീപ്

US Attack on Iran Qeshm Island;ഇറാനെതിരെ വീണ്ടും സൈനിക നീക്കവുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ ഖേഷം ദ്വീപിൽ (Qeshm Island) അമേരിക്ക ആക്രമണം നടത്തിയതായി യു.എസ്…

UAE Gold Price Drop;പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, ലാഭത്തിൽ വാങ്ങാനുള്ള സൂത്രം വെളിപ്പെടുത്തി വ്യാപാരികൾ

UAE Gold Price Drop:ദുബായ്: യുഎഇയിൽ സ്വർണവില കുറഞ്ഞതോടെ സ്വർണം വാങ്ങാനായി ജുവലറികളിലേക്ക് പ്രവാസികളുടെ ഒഴുക്ക്. ദീപാവലി, ധൻതേരസ് തുടങ്ങിയ ഉത്സവങ്ങൾ അടുത്തെത്തിയതും സ്വർണവിലയിലെ ഇടിവും വിപണിയിൽ വലിയ ഉണർവാണ് സൃഷ്ടിച്ചിരിക്കുന്നത്.…

UAE Dirham Exchange Rate;പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പണമയക്കാൻ മികച്ച സമയം; ഓരോ ദിർഹത്തിനും കൂടുതൽ തുക

UAE Dirham Exchange Rate;അബുദാബി: യുഎഇ ദിർഹത്തിന് മുന്നിൽ ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം ഇടിയുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. നാട്ടിലേക്ക് പണമയക്കുന്നവർക്ക് ഓരോ ദിർഹത്തിനും കൂടുതൽ തുക ലഭിക്കുന്നതാണ് ഇതിന്റെ പ്രധാന…

Qatar Recalls All Batches of Clasgen Eye Drops ഖത്തറിൽ ക്ലാസ്ജെൻ തുള്ളിമരുന്നിന്റെ എല്ലാ ബാച്ചുകളും തിരിച്ചുവിളിച്ചു; കാരണം ഞെട്ടിക്കുന്നത്

Qatar Recalls All Batches of Clasgen Eye Dropsദോഹ: നിർമ്മാണപ്രക്രിയയിലെ സുരക്ഷാ വീഴ്ചകളെ തുടർന്ന് ക്ലാസ്ജെൻ 0.05% (Clasgen 0.05%) കണ്ണുതുള്ളിമരുന്നിന്റെ എല്ലാ ബാച്ചുകളും തിരിച്ചുവിളിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.…

Malayali Woman Dies in Sharjah;ഷാർജയിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Malayali Woman Dies in Sharjah;ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി വീട്ടമ്മ ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം വട്ടപ്പാറ മുള്ളൻചാന്നി ബേഥേൽ ഭവനത്തിൽ ശ്രീകുമാറിന്റെ ഭാര്യ വിജി കുമാർ (59) ആണ്…

Kuwait-Riyadh Rail Link Enters Tendering Phase കുവൈത്ത്–റിയാദ് റെയിൽപാത പദ്ധതി ടെൻഡർ ഘട്ടത്തിലേക്ക്; ഗൾഫ് റെയിൽവേ രൂപകൽപ്പന അന്തിമഘട്ടത്തിൽ, വരുന്നത് വലിയ വികസനം

Kuwait-Riyadh Rail Link Enters Tendering Phase കുവൈത്ത് സിറ്റി: കുവൈത്തിനെയും സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന റെയിൽപാത പദ്ധതിയുടെ നടപടികൾ ടെൻഡർ ഘട്ടത്തിലേക്ക് കടന്നു. ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന…

Dubai Ejari Registration;ദുബൈയിൽ ഇനി വീട് മാറൽ കൂടുതൽ എളുപ്പം! ഇജാരി രജിസ്ട്രേഷനും ദീവ കണക്ഷനും ഒരൊറ്റ ആപ്പിൽ

Dubai Ejari Registration;ദുബൈ: ദുബൈയിൽ താമസിക്കുന്ന പ്രവാസികൾക്കും വീട്ടുടമസ്ഥർക്കും ആശ്വാസമായി പുതിയ ഡിജിറ്റൽ സേവനം. ഇനി വാടക കരാറുകളുടെ രജിസ്ട്രേഷൻ, പുതുക്കൽ, റദ്ദാക്കൽ തുടങ്ങിയ നടപടികൾക്കും വൈദ്യുതി, ജല കണക്ഷൻ ലഭിക്കുന്നതിനുമുള്ള…

Qatar events November : ഖത്തറിൽ ഈ ആഴ്ച ആഘോഷങ്ങളുടെ പൂരം; ബോട്ട് ഷോ മുതൽ ഹാൻസ് സിമ്മർ ലൈവ് ഷോ വരെ നിരവധി പരിപാടികൾ

ദോഹ: നവംബർ ആദ്യവാരം ഖത്തറിൽ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാനായി നിരവധി പരിപാടികൾ. ഖത്തർ ബോട്ട് ഷോ, മോട്ടോജിപി, പാഡൽ വേൾഡ് കപ്പ്, ഹാൻസ് സിമ്മറിന്റെ ലൈവ് സംഗീതപരിപാടി, യൂത്ത് ഫെസ്റ്റ്,…

Iran Strait of Hormuz reopening plan : ഹോർമുസ് കടലിടുക്ക് തുറക്കും ? പുതിയ പദ്ധതി തയ്യാറാക്കി ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള രണ്ട് ദിവസത്തെ പദ്ധതി പരിഗണിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രാലയ വക്താവ് എസ്മയിൽ ബഖായ്…

Temporary Closure of Al Bidda Station ഖത്തറിൽ അൽ ബിദ്ദ മെട്രോ സ്റ്റേഷൻ താൽക്കാലികമായി അടച്ചിടും; ഈ ദിവസം നിയന്ത്രണം

Temporary Closure of Al Bidda Station ദോഹ: ഖത്തറിലെ ദോഹ മെട്രോയിലെ അൽ ബിദ്ദ സ്റ്റേഷൻ നവംബർ 3 ചൊവ്വാഴ്ച രാത്രി താൽക്കാലികമായി അടച്ചിടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. രാജ്യവ്യാപകമായി…

Arabian red foxes in Abu Dhabi കാട്ടിലല്ല ; നാട്ടിൽ കുറക്കൻമാരെ കണ്ടാൽ എന്ത് ചെയ്യണം ? അബുദാബിയിൽ ഈ ജീവിയെ കണ്ടാൽ പരിഭ്രാന്തരാകേണ്ട; താമസക്കാർക്ക് മാർഗനിർദേശവുമായി അധികൃതർ

Arabian red foxes in Abu Dhabi അബുദാബിയിൽ അറേബ്യൻ ചുവന്ന കുറുക്കന്മാരെ കണ്ടാൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ. ഇവ മനുഷ്യർക്കോ വളർത്തുമൃഗങ്ങൾക്കോ ഭീഷണിയല്ലെന്നും എമിറേറ്റിലെ സ്വാഭാവിക വന്യജീവി സമ്പത്തിന്റെ ഭാഗമാണെന്നും അബുദാബി…

Qatar Announces 2026 National Day Slogan ഖത്തർ ദേശീയദിന മുദ്രാവാക്യം പ്രഖ്യാപിച്ചു; വാക്കുകൾ മുൻ അമീറിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ നിന്ന്

Qatar Announces 2026 National Day Slogan ദോഹ: ഖത്തറിന്റെ 2026-ലെ ദേശീയദിനാഘോഷങ്ങളുടെ ഔദ്യോഗിക മുദ്രാവാക്യം പ്രഖ്യാപിച്ചു. ‘നിങ്ങളാണ് രാജ്യത്തിന്റെ നിധി’ (You Are the Nation’s Treasure) എന്നതാണ് ഈ…

Dubai delivery bike monitoring system : ദുബായിൽ ഡെലിവറി ബൈക്കുകൾക്ക് സ്മാർട്ട് നിരീക്ഷണ സംവിധാനം; 2027 രണ്ടാം പകുതി മുതൽ നിർബന്ധമാകും

Dubai delivery bike monitoring system : ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സ്മാർട്ട് സംവിധാനം നടപ്പാക്കുന്നു. 2027 രണ്ടാം പകുതി മുതൽ ഡെലിവറി കമ്പനികൾ തങ്ങളുടെ ബൈക്കുകളിൽ…

Kuwait Arrests Dentist for Defrauding Patients കുവൈത്തിൽ രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി ആരോപണം; ദന്തഡോക്ടർ അറസ്റ്റിൽ

Kuwait Arrests Dentist for Defrauding Patients കുവൈത്ത് സിറ്റി: രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസിൽ ജഹ്റ സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്ററിൽ ജോലി ചെയ്തിരുന്ന ദന്തഡോക്ടറെ കുവൈത്ത് പൊലീസ് അറസ്റ്റ്…

Items Banned at Qatar Padel World Cup ഖത്തർ പാഡൽ ലോകകപ്പ്: കാണികൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം, ഈ വസ്തുക്കൾക്ക് വിലക്ക്

Items Banned at Qatar Padel World Cup ദോഹ: ഖത്തറിൽ നടക്കുന്ന FIP ലോക പാഡൽ കപ്പ് 2026-ൽ കാണികൾക്ക് കൊണ്ടുവരാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം.…

KUFPEC Signs Deals to Develop Two Malaysian Gas Fields മലേഷ്യയിലെ രണ്ട് വാതകപ്പാടങ്ങൾ വികസിപ്പിക്കാൻ കരാറുകളുമായി കുവൈത്ത് എണ്ണക്കമ്പനി;നേട്ടങ്ങൾ എന്തെല്ലാമെന്നറിയാം

KUFPEC Signs Deals to Develop Two Malaysian Gas Fields കുവൈത്ത് സിറ്റി: മലേഷ്യയിലെ രണ്ട് പ്രധാന പ്രകൃതിവാതക പാടങ്ങൾ വികസിപ്പിക്കുന്നതിനായി കുവൈത്ത് ഫോറിൻ പെട്രോളിയം എക്സ്പ്ലോറേഷൻ കമ്പനി (KUFPEC)…

Boeing Announces Job Vacancy in Abu Dhabi; Applications Open for Customer Technical Training Specialist

Boeing Announces Job Vacancy Abu Dhabi: Global aerospace company Boeing has announced a job opportunity in Abu Dhabi, United Arab Emirates, for the…

Agthia Group Careers 2026: Merchandiser Job Vacancy in UAE – Apply Online

Agthia Group, one of the leading food and beverage companies in the Middle East, is inviting applications for a Merchandiser position in the…

Al Tayer Group Announces Job Vacancies in Kuwait; Opportunities Available in Retail, Warehouse and Logistics Operations

Al Tayer Group Announces Job Vacancies Kuwait: Al Tayer Group, one of the leading luxury retail groups in the Middle East, has announced…

Qatar organizes entertainment programs നക്ഷത്രങ്ങൾക്കു കീഴിൽ ഒരു രാത്രി; നവംബർ 13ന് 974 ബീച്ചിൽ വ്യത്യസ്ത വിനോദപരിപാടികളൊരുക്കി ഖത്തർ മുനിസിപ്പാലിറ്റി

Qatar organizes entertainment programs ദോഹ: കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത വിനോദപരിപാടികളൊരുക്കി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ‘എ നൈറ്റ് അണ്ടർ ദ സ്റ്റാർസ്’ (A Night Under the Stars) എന്ന…

Trump administration moves to attack Iran ഇറാനെതിരെ ആണവ ആക്രമണത്തിന് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി ആരോപണം; ‍‍‍‍ഞെട്ടിക്കുന്ന എക്സ് പോസ്റ്റുമായി മാധ്യമപ്രവർത്തകൻ

Trump administration moves to attack Iran വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദത്തെത്തുടർന്ന് ഇറാനെതിരെ ആണവാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നീക്കം നടത്തുന്നതായി ആരോപണം.…

Kuwait delivery motorcycle rules : കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക് പിടിവീഴും; നിയമം തെറ്റിച്ചാൽ കർശന നടപടി!

Kuwait delivery motorcycle rules : കുവൈത്തിൽ ഡെലിവറി മോട്ടോർസൈക്കിൾ യാത്രക്കാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ…

Astra International School Saudi Arabia Jobs 2026: Five Vacancies for KG Teachers, Subject Teachers and Administrative Assistant

Astra International School in Saudi Arabia is inviting applications for five positions across its kindergarten, academic and administrative departments. Current vacancies include KG2…

Join hands to protect beaches കടൽത്തീരങ്ങൾ സംരക്ഷിക്കാൻ പങ്കാളികളാവാം; ഖത്തറിലെ ബീച്ചുകളും ദ്വീപുകളും ശുചീകരിക്കുന്നതിനുള്ള ക്യാമ്പയിന് തുടക്കമായി

join hands to protect beaches ഖത്തറിലെ ബീച്ചുകളും ദ്വീപുകളും ശുചീകരിക്കുന്നതിനായുള്ള നവംബർ മാസത്തെ ക്യാമ്പയിന് തുടക്കമായി. ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ക്ലീൻനസ് ഡിപ്പാർട്ട്മെന്റാണ് ഇതിന് നേതൃത്വം നൽകുന്നത്.…

JKS Saudi Arabia Jobs 2026: Multiple Teaching Vacancies in Jeddah for Local and Overseas Candidates

JKS is recruiting teachers across several subjects, with opportunities available for candidates already residing in Saudi Arabia and international applicants interested in relocating.…

Indian School of Excellence Kuwait Jobs 2026: Five Vacancies for Teachers and Front Office Executive

Indian School of Excellence in Kuwait is inviting applications for five positions, including Social Studies Teacher, French Teacher, Mathematics Teacher, Physical Education Teacher…

UAE-India travel : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ സുവിധ നിർബന്ധം; യാത്രയ്ക്ക് മുമ്പ് ഫോം പൂരിപ്പിക്കണമെന്ന് ഇമിഗ്രേഷൻ വിഭാഗം

UAE-India travel : എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഓൺലൈൻ ആരോഗ്യ പ്രഖ്യാപന ഫോം സമർപ്പിക്കണം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഈ നിബന്ധന…

Dubai Sports City Jobs 2026 | Recruitment Open Day in UAE – Latest Vacancy for Receiving & Store In-Charge

Dubai Sports City Careers 2026: Dubai Sports City has announced a recruitment opportunity for experienced professionals in the United Arab Emirates. The organisation…

Qatar Airways to Join WATAN 2026 ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് വതാൻ 2026 അഭ്യാസം; വിമാന സർവീസുകളെ ബാധിക്കുമോ?കൂടുതലറിയാം

Qatar Airways to Join WATAN 2026 ദോഹ: ഖത്തറിന്റെ ദേശീയതലത്തിലുള്ള വാർഷിക സുരക്ഷാ അഭ്യാസമായ വാടൻ 2026ന്റെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ (HIA) പ്രവർത്തന സജ്ജതാ അഭ്യാസത്തിൽ പങ്കെടുക്കുമെന്ന്…

Qatar weather in November : ഖത്തറിൽ നവംബറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; താപനില കുറയും, ശൈത്യകാലം വരവായി

ദോഹ: ഖത്തറിൽ നവംബർ മാസത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മാർച്ച് മാസത്തിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുന്ന മാസമാണ് നവംബർ. വരും…

Dubai Police Warn Motorists ദുബായിൽ കാലാവധി കഴിഞ്ഞ വാഹന രജിസ്ട്രേഷനുമായി നിരത്തിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; 10 മാസത്തിനിടെ 48,950 നിയമലംഘനങ്ങൾ

Dubai Police Warn Motorists ദുബായ്: വാഹന രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. 2026ലെ ആദ്യ പത്ത് മാസത്തിനിടെ ഇത്തരത്തിൽ 48,950 ട്രാഫിക് നിയമലംഘനങ്ങളാണ് പൊലീസ്…

Kuwait reckless driving arrest :കുവൈത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചയാൾ അറസ്റ്റിൽ; കാർ ക്രഷറിലേക്ക് അയച്ചു

Kuwait reckless driving arrest : കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ പ്രചരിച്ച അപകടകരമായ ഡ്രൈവിങ് വീഡിയോയുടെ അടിസ്ഥാനത്തിൽ അശ്രദ്ധമായി വാഹനമോടിച്ചയാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന…

Ramadan 2027 in Qatar ഖത്തറിൽ റമദാൻ ഒരുക്കങ്ങൾ എങ്ങനെ? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Ramadan 2027 in Qatar ദോഹ: 2027ലെ വിശുദ്ധ റമദാനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കായി ഖത്തറിലെ പ്രവാസികൾക്കും താമസക്കാർക്കും നേരത്തേ തയ്യാറെടുപ്പുകൾ ആരംഭിക്കാം. നിലവിലെ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 2027 ഫെബ്രുവരി 8ന്…

Kuwait property guard rules : കുവൈത്തിൽ പ്രോപ്പർട്ടി ഗാർഡുകളെ നിയമിക്കുന്നതിന് കർശന നിബന്ധനകൾ; നിയമവിരുദ്ധമായി താമസിക്കുന്നവരെ ജോലിക്കെടുത്താൽ നടപടിയെന്ന് മുന്നറിയിപ്പ്

Kuwait property guard rules : കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ചാലറ്റുകൾ, ഫാമുകൾ, കന്നുകാലി തൊഴുത്തുകൾ എന്നിവിടങ്ങളിൽ ഗാർഡുകളെ നിയമിക്കുന്നതിന് കർശന നിബന്ധനകൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. നിയമപരമായ…

Cabin Services Assistant Jobs in Dubai 2026 | Emirates Group Careers

Emirates Group Careers 2026: Emirates Group has announced an employment opportunity for the position of Cabin Services Assistant in Dubai, United Arab Emirates.…

UAE Gratuity Calculation 2026;യുഎഇയിൽ ജോലി വിടുമ്പോൾ എത്ര ഗ്രാറ്റുവിറ്റി ലഭിക്കും? അഞ്ച് വർഷം കഴിഞ്ഞാൽ ആനുകൂല്യം കൂടും; അറിയാം കണക്കുകൂട്ടൽ

UAE Gratuity Calculation 2026;ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഏറെ പ്രധാനപ്പെട്ട സാമ്പത്തിക ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി അഥവാ എൻഡ് ഓഫ് സർവീസ് ബെനഫിറ്റ് (End of Service Gratuity). ജോലി…

Kuwait Launches Drive-Through Residency Service കുവൈത്തിൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും ഡ്രൈവ് ത്രൂ താമസരേഖാ സേവനം ആരംഭിച്ചു; കൂടുതലറിയാം

Kuwait Launches Drive-Through Residency Service കുവൈത്ത് സിറ്റി: വയോധികർക്കും ഭിന്നശേഷിക്കാർക്കും താമസരേഖയുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഡ്രൈവ് ത്രൂ സേവനം ആരംഭിച്ച് കുവൈത്ത്. ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾക്കായി ഓഫീസുകളിലെത്തി…

Qatar Rail to Temporarily Close two stations ഖത്തറിൽ ദോഹ മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്

Qatar Rail to Temporarily Close two stations ദോഹ: വതൻ എക്സർസൈസ് 2026ന്റെ ഭാഗമായി ദോഹ മെട്രോ ഗോൾഡ് ലൈനിലെ രണ്ട് സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.…

CNAP Caller Name Presentation;നിങ്ങളുടെ ഫോണിൽ ഇനി മുതൽ ഈ മാറ്റം ഉണ്ടാകും; ശ്രദ്ധിച്ചിരുന്നു നിങ്ങൾ???? പുതിയ സംവിധാനം ഇന്ന് മുതൽ

CNAP Caller Name Presentation;മൊബൈൽ ഫോണിലേക്ക് വരുന്ന അജ്ഞാത കോളുകൾ ആരുടേതാണെന്ന് അറിയാൻ ഇനി എളുപ്പമാകും. വിളിക്കുന്നയാളുടെ പേര് നേരിട്ട് മൊബൈൽ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനമായ കോളിംഗ് നെയിം പ്രസന്റേഷൻ…

Dubai Gold Price Diwali 2026;സ്വർണവില താഴേക്ക്, ദീപാവലി ഷോപ്പിങ് തുടങ്ങി! കനത്ത ആഭരണങ്ങൾ വേണ്ട; ഇത്തവണ പ്രവാസികൾക്ക് പ്രിയം ഈ ഡിസൈനുകൾക്ക്!

Dubai Gold Price Diwali 2026;ദുബൈ: ദീപാവലിക്ക് സ്വർണം വാങ്ങാൻ ഒരുങ്ങുന്ന യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസമായി സ്വർണവിലയിലെ ഇടിവ്. വിലയിൽ ചാഞ്ചാട്ടം തുടരുന്നതിനിടെ ഇത്തവണ വലിയ ആഭരണങ്ങൾ വാങ്ങുന്നതിനു പകരം ഭാരം…

Kuwait Introduces New Technical Rules വാട്ടർ ഹീറ്റർ സ്ഥാപിക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം ;കുവൈത്തിൽ വാട്ടർ ഹീറ്ററുകൾക്ക് പുതിയ സാങ്കേതിക നിയന്ത്രണം

Kuwait Introduces New Technical Rules കുവൈത്ത് സിറ്റി: രാജ്യത്തെ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന വാട്ടർ ഹീറ്ററുകളുടെ രൂപകൽപ്പനയ്ക്കും സ്ഥാപിക്കലിനും പുതിയ സാങ്കേതിക മാനദണ്ഡങ്ങൾ ഏർപ്പെടുത്തി കുവൈത്ത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ…